കോൺടാക്ടുകൾ എഡിറ്റും സേവും ചെയ്യാം ; ഫീച്ചറുമായി വാട്ട്സ്ആപ്പ്

കോൺടാക്ടുകൾ എഡിറ്റും സേവും ചെയ്യാം ; ഫീച്ചറുമായി വാട്ട്സ്ആപ്പ്

ഇനി പുതിയ കോൺടാക്ട് സേവ് ചെയ്യാൻ ഫോണിലെ കോണ്ടാക്ട് ആപ്പിനെ ആശ്രയിക്കേണ്ട. കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യാനും പ്രൊട്ടക്ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഇക്കുറി വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ഇത് ബീറ്റാ ടെസ്റ്റർമാര്‌‍ക്ക് മാത്രമേ ലഭിക്കൂ. കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ...

Read more

ഇൻസ്റ്റ​ഗ്രാമിലെ പോസ്റ്റിൽ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ

ഇൻസ്റ്റ​ഗ്രാമിലെ പോസ്റ്റിൽ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ

പിരിച്ചുവിടലുകൾ കൂടിയതോടെ ജോലി തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇവരെ പിൻതുടരുന്ന തട്ടിപ്പുകാരുടെ എണ്ണവും കുറവല്ല. സമൂഹ മാധ്യമങ്ങളിൽ വ്യാജ ജോലി വാ​ഗ്ദാനം ചെയ്യുന്നവരുടെ നിരവധി പോസ്റ്റുകൾ കാണാം. മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിലെ ജോലി പരസ്യത്തിൽ ക്ലിക്ക് ചെയ്ത...

Read more

ചൈന സന്ദർശനത്തിന് ഇലോൺ മസ്‌ക്

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

വാഷിംഗ്ടൺ: ചൈന സന്ദർശിക്കാൻ തയ്യാറെടുത്ത് ഇലോൺ മസ്‌ക്. ടെസ്‌ല ഇൻ‌കോർപ്പറേഷന്റെ ഷാങ്ഹായ് ഫാക്ടറിയിൽ ശനിയാഴ്ച മസ്‌ക് സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. ചൈനീസ് ചാര ബലൂൺ മുതൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ബീജിംഗിന്റെ പങ്കാളിത്തം വരെയുള്ള എല്ലാ കാര്യങ്ങളിലും ചൈനയും യുഎസും തമ്മിലുള്ള...

Read more

പണി കിട്ടി സാംസങ്; എഐ ചാറ്റ്ബോട്ടിന്റെ സ്വന്തം പതിപ്പ് നിർമ്മിക്കുന്ന കാര്യം പരിഗണനയിലെന്ന് സൂചന

പണി കിട്ടി സാംസങ്; എഐ ചാറ്റ്ബോട്ടിന്റെ സ്വന്തം പതിപ്പ് നിർമ്മിക്കുന്ന കാര്യം പരിഗണനയിലെന്ന് സൂചന

എട്ടിന്റെ പണി കിട്ടിയ അവസ്ഥയിലാണ് സാംസങ്. പ്രധാനപ്പെട്ട കമ്പനി വിവരങ്ങൾ ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ അബദ്ധത്തിൽ ചോർന്നതാണ് വിനയായത്. ഇതിന്റെ പേരിൽ മൂന്ന് ജീവനക്കാർക്കെതിരെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്പനിയുടെ സെമികണ്ടക്ടർ ഫെസിലിറ്റികളിൽ ചാറ്റ്ജിപിടി ഉപയോഗിക്കാനുള്ള അംഗീകാരം  കഴിഞ്ഞ ദിവസമാണ്...

Read more

പോയ ‘കിളി’ തിരിച്ചു വന്നു ; ട്വിറ്ററിന്റെ ലോഗോയ്ക്ക് മാറ്റമില്ല

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

ട്വിറ്റർ ലോഗോയായ പക്ഷി തിരിച്ചു വന്നു. ഏപ്രിൽ ഒന്നിനാണ് മസ്ക് ലോഗോ മാറ്റിയത്. പക്ഷിക്ക് പകരം നായയുടെ മുഖമായിരുന്നു ലോഗോയിലുള്ളത്. സ്വന്തമാക്കിയ അന്ന് മുതൽ ട്വിറ്ററില്‌ അടിമുടി മാറ്റങ്ങൾ വരുത്തുന്ന വ്യക്തിയാണ് എലോൺ മസ്ക്. സിഗ്നേച്ചർ ബേർഡിനോട് വിട പറഞ്ഞു കൊണ്ടുള്ള...

Read more

വാട്സ്ആപ്പിന് വമ്പൻ ‘ഡിസൈൻ മാറ്റം’; ആൻഡ്രോയ്ഡ് യൂസർമാർക്ക് സന്തോഷ വാർത്ത

വാട്സ്ആപ്പിന് വമ്പൻ ‘ഡിസൈൻ മാറ്റം’; ആൻഡ്രോയ്ഡ് യൂസർമാർക്ക് സന്തോഷ വാർത്ത

അങ്ങനെ വാട്സ്ആപ്പ് ആൻഡ്രോയ്ഡ് യൂസർമാർക്കായി ഏറ്റവും വലിയ അപ്ഡേറ്റുമായി എത്തുകയാണ്. സമീപ കാലത്തായി നിരവധി ഉപയോഗ​പ്രദമായ ഫീച്ചറുകൾ ആപ്പിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർ കാലങ്ങളായി വാട്സ്ആപ്പിന്റെ ഡിസൈനിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മെറ്റയുടെ കീഴിലുള്ള...

Read more

ഈ വർഷം മാർച്ച് 31 വരെ ഇത്രയും വാഹനങ്ങൾ പൊളിച്ചെന്ന് നിതിൻ ഗഡ‍്‍കരി

ഈ വർഷം മാർച്ച് 31 വരെ ഇത്രയും വാഹനങ്ങൾ പൊളിച്ചെന്ന് നിതിൻ ഗഡ‍്‍കരി

രജിസ്റ്റർ ചെയ്‍ത വാഹനങ്ങൾ സ്‌ക്രാപ്പിംഗ് സൗകര്യങ്ങൾ വഴി ഈ വർഷം മാർച്ച് 31 വരെ മൊത്തം 11,025 വാഹനങ്ങൾ ഒഴിവാക്കിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. പാർലമെന്റിനെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിൽ 7,750 സ്വകാര്യ യൂണിറ്റുകളും...

Read more

പണത്തിന് അവകാശികളില്ല; ബാങ്കുകളിൽ അനാഥമായി കിടന്ന 35,012 കോടി റിസർവ് ബാങ്കിലേക്ക്

പണത്തിന് അവകാശികളില്ല; ബാങ്കുകളിൽ അനാഥമായി കിടന്ന 35,012 കോടി റിസർവ് ബാങ്കിലേക്ക്

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ, അവകാശികളില്ലാതെ കിടന്ന ഏകദേശം 35000 കോടി രൂപ റിസർവ്വ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു. പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. പ്രവർത്തനരഹിതമായ 10.24 അക്കൗണ്ടുകളിലെ പണമാണ്...

Read more

പേസ്മേക്കർ അടക്കമുള്ള ജീവന്‍ രക്ഷാഉപകരണങ്ങള്‍ ഘടിപ്പിച്ചവർ സൂക്ഷിച്ചില്ലെങ്കിൽ ഐഫോൺ പണി തരും, മുന്നറിയിപ്പ്

പേസ്മേക്കർ അടക്കമുള്ള ജീവന്‍ രക്ഷാഉപകരണങ്ങള്‍ ഘടിപ്പിച്ചവർ സൂക്ഷിച്ചില്ലെങ്കിൽ ഐഫോൺ പണി തരും, മുന്നറിയിപ്പ്

ദില്ലി: ഐഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾ. പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് മുന്നറിയിപ്പ് ബാധകമാവുക. ഐഫോൺ 13, 14 എന്നിവ മാത്രമല്ല എയർപോഡ്, ആപ്പിൾ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്‌സ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇത് ബാധകമാണ്....

Read more

‘പക്ഷി വേണ്ട, നായ മതിയെന്ന് മസ്‌ക്’; ട്വിറ്റർ ലോഗോയിൽ മാറ്റം

‘പക്ഷി വേണ്ട, നായ മതിയെന്ന് മസ്‌ക്’; ട്വിറ്റർ ലോഗോയിൽ മാറ്റം

വാഷിംഗ്ടൺ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ ("ഡോഗ് മീം) ചിത്രമാണ് നൽകിയിരിക്കുന്നത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം...

Read more
Page 29 of 68 1 28 29 30 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.