ടെലഗ്രാമിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; രണ്ട് വകുപ്പുകൾ ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു, കടുത്ത നടപടി?

കിടിലന്‍ പ്രത്യേകതകള്‍ അവതരിപ്പിച്ച് ടെലഗ്രാം

ദില്ലി: ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. . അതേസമയം, അന്താരാഷ്ട്രതലത്തിൽ ടെലഗ്രാമിന്റെ  സൈബർ സുരക്ഷയെ കുറിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ...

Read moreDetails

‘ആരെങ്കിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തതിന് ഉടമക്കെതിരെ കേസെടുക്കുന്നത് അസംബന്ധം’; ആഞ്ഞടിച്ച് ടെലഗ്രാം

‘ആരെങ്കിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തതിന് ഉടമക്കെതിരെ കേസെടുക്കുന്നത് അസംബന്ധം’; ആഞ്ഞടിച്ച് ടെലഗ്രാം

പാരിസ്: സ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവിന്‍റെ അറസ്റ്റിൽ ഫ്രാന്‍സിനെതിരെ ശക്തമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ടെലഗ്രാം. പ്ലാറ്റ്ഫോമിന്‍റെ ദുരുപയോഗത്തിൽ ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണ്, പ്രശ്നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി. പവേല്‍ ദുരോവിന്‍റെ പാരിസിലെ അറസ്റ്റിൽ...

Read moreDetails

ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍

ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍

പാരിസ്: ടെലഗ്രാം ആപ്ലിക്കേഷന്‍ മേധാവി പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ വിമാനത്താവളത്തില്‍ വച്ചാണ് ഇദേഹത്തെ അറസ്റ്റ് ചെയ്‌തത് എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. ടെലഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍...

Read moreDetails

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം പാട്ടും; അടുത്ത മാറ്റം വന്നു, എങ്ങനെ സെറ്റ് ചെയ്യാം?

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

കാലിഫോര്‍ണിയ: മാറ്റങ്ങള്‍ക്ക് മാതൃകയായ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാം അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍ പ്രൊഫൈലിനൊപ്പം സംഗീതവും ചേര്‍ക്കാം. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന...

Read moreDetails

സുപ്രധാന മാറ്റം പരീക്ഷിച്ച് ഇൻസ്റ്റഗ്രാം, പുതിയ അപ്ഡേറ്റ് ഇങ്ങനെ

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈൻ പരീക്ഷിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. നിലവിൽ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങൾ കാണിക്കുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർക്ക് ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്....

Read moreDetails

ബ്രസീല്‍ ജഡ്‌ജിയും മസ്‌കും നേര്‍ക്കുനേര്‍; ബ്രസീലിലെ എക്‌സ് ഓഫീസ് അടച്ചുപൂട്ടുന്നു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ വാഗ്ദാനവുമായി ഇലോണ്‍ മസ്ക്

ബ്രസീലിയ: എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് (പഴയ ട്വിറ്റര്‍) ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സെന്‍സര്‍ഷിപ്പ്, സ്വകാര്യത വിഷയങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍ സര്‍ക്കാരുമായി തുടരുന്ന നിയമ പോരാട്ടത്തിനിടെയാണ് മസ്‌കിന്‍റെ പ്രഖ്യാപനം. എക്‌സിലൂടെ തന്നെയാണ് മസ്‌ക് ഈ പ്രഖ്യാപനം നടത്തിയത്. ബ്രസീലിലെ...

Read moreDetails

അനധിക‍ൃത സ്പാം കോളുകളോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് ട്രായ്

അനധിക‍ൃത സ്പാം കോളുകളോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് ട്രായ്

ദില്ലി: സ്പാം കോളുകൾ പലപ്പോഴും നമുക്ക് വലിയ ശല്യമാണ് പലപ്പോഴും സൃഷ്ടിക്കാറുള്ളത്. എന്തൊരു ശല്യമാണ് ഈ സ്പാം കോളുകൾ എന്ന് പറയാത്തവരുണ്ടാകില്ല. ഇപ്പോഴിതാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അത്തരം സ്പാം കോളുകളുടെ ശല്യത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിരിക്കുകയാണ്....

Read moreDetails

ഓപ്പണ്‍ എഐയ്ക്ക് ചെക്ക്; പുത്തന്‍ എഐ ആപ്പുമായി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനി

ഓപ്പണ്‍ എഐയ്ക്ക് ചെക്ക്; പുത്തന്‍ എഐ ആപ്പുമായി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനി

ഓപ്പണ്‍ എഐയ്ക്ക് ചെക്ക് വയ്ക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂള്‍ പുറത്തിറക്കി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാന്‍സ്. ഓപ്പണ്‍ എഐയുടെ ടെക്‌സ്‌റ്റ്-ടു-വീഡിയോ എഐ ടൂളായ സോറയോട് സാമ്യതയുള്ള Jimeng എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ ബൈറ്റ്‌ഡാന്‍സ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ...

Read moreDetails

ജന്മം കൊണ്ട നാടിനോട് വിട പറഞ്ഞ് ട്വിറ്റര്‍; കാലിഫോർണിയയോട് മസ്‌കിന് കലിപ്പ്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ വാഗ്ദാനവുമായി ഇലോണ്‍ മസ്ക്

ഒടുവില്‍ എക്സ് (പഴയ ട്വിറ്റര്‍) ആ ഓഫീസ് അടച്ചു പൂട്ടി നഗരം വിട്ടു. ഒട്ടേറെ സ്മരണകളുണര്‍ത്തുന്ന, ജന്‍മം കൊണ്ട നാടിനോട് വിട പറയുമ്പോള്‍ ട്വിറ്റര്‍ പൂര്‍ണമായും എക്സ് ആകുന്നു. 2006 ല്‍ ട്വിറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ച യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഓഫീസാണ് അടച്ചു...

Read moreDetails

വോയ്‌സ് നോട്ടുകൾ ഇനി വാട്‌സ്‌ആപ്പ് തന്നെ കേട്ടെഴുതി തരും; അമ്പമ്പോ തകര്‍പ്പന്‍ ഫീച്ചര്‍ വരുന്നു

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

കാലിഫോര്‍ണിയ: സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പിൽ അയക്കുന്ന വോയ്‌സ് നോട്ടുകൾ ഇനി ആപ്പ് തന്നെ കേട്ടെഴുതി തരും. എല്ലാ ആൻഡ്രോയ്‌ഡ‍് യൂസർമാർക്കും വൈകാതെ ഫീച്ചർ ലഭ്യമാകും. നിലവിൽ ഫീച്ചർ ലഭ്യമായിട്ടുള്ളത് ഗൂഗിൾ പിക്സൽ ഫോൺ ഉപഭോക്താക്കള്‍ക്കാണ്. ഇംഗ്ലീഷ്, ഹിന്ദി, സ്‌പാനിഷ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിലാണ് ആദ്യം...

Read moreDetails
Page 3 of 68 1 2 3 4 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.