ദില്ലി: എസ്ബിഐ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അവതരിപ്പിച്ച, എസ്ബിഐ വീകെയര്‍ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി. പുതിയ തിയ്യതി പ്രകാരം 2023 ജൂണ്‍ 30 വരെ പദ്ധതിയില്‍ അക്കൗണ്ട് തുറക്കാം. 2020 മെയ് മാസത്തിലാണ് എസ്ബിഐ വീ കെയര്‍ സീനിയര്‍ സിറ്റിസണ്‍സ് ടേം...
Read moreന്യൂയോര്‍ക്ക്: വൈരിഫൈഡ് ഓർഗനൈസേഷൻസ് സെറ്റിങ്സുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിവിധ സ്ഥാപനങ്ങൾക്ക് സ്വയമേവ അവരുമായി ബന്ധപ്പെട്ട വെരിഫിക്കേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകും. കൂടാതെ എല്ലാത്തരം വാണിജ്യ - സർക്കാര്‍ സ്ഥാപനങ്ങൾക്കും ലാഭേതര...
Read moreദില്ലി: ഫോൺ കൈമാറിയാലും ഇനി നിങ്ങളുടെ ചാറ്റ് ആരെങ്കിലും ഓപ്പൺ ചെയ്യുമെന്ന ഭയം വേണ്ട. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറുമായി ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സാപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച്...
Read moreന്യൂയോർക്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രെഡിറ്റ് സൂയിസ് -യു.ബി.എസ് എന്നിവ ലയിക്കുമ്പോൾ ഇല്ലാതാകുന്നത് 36,000 തൊഴിലുകൾ.ലയനത്തിന് മുമ്പ് ക്രെഡിറ്റ് സൂയിസിൽ 72,000, യു.ബി.എസിൽ 50,000 എന്നിങ്ങനെയായിരുന്നു തൊഴിലാളികളുടെ എണ്ണം. 20 മുതൽ 30 ശതമാനം വരെ ജോലിക്കാരെ വെട്ടിക്കുറക്കാൻ മാനേജ്മെന്റ് നടപടികൾ...
Read moreഉപഭോക്താക്കൾക്ക് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐ പി പിബി) സേവനങ്ങൾ ഇനിമുതൽ വാട്‌സ് ആപ്പ് വഴിയും ലഭിക്കും. ഐ പി പി ബി എയർടല്ലുമായി ചേർന്നാണ് വാട്‌സ്ആപ്പ് സേവനങ്ങൾ ലഭ്യമാക്കുമെന്ന പുതിയ പ്രഖ്യാപനം നടത്തിയത്. വാട്‌സ്ആപ്പ് സേവനങ്ങൾകൂടി നിലവിൽ വരുന്നത്...
Read moreമെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി എത്തുകയാണ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ പുതിയ "ലോക്ക് ചാറ്റ്" സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകൾ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. WABetaInfo ആണ്...
Read moreയുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വിപുലീകരിക്കുന്ന തീരുമാനവുമായി നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ. ഇനി മുതൽ ഗൂഗിൾ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വരുന്നത്. ഇത് വഴി...
Read moreദില്ലി: പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന...
Read moreയു.പി.ഐ ഇനി സൗജന്യമല്ലെന്നും ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടുള്ള വാർത്തയോ വാട്ട്‌സ്ആപ്പ് ഫോർവേഡോ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ..? വിഷമിക്കേണ്ട, അതെല്ലാം തന്നെ വ്യാജമാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ യു.പി.ഐക്ക് ചാർജ് ഈടാക്കില്ലെന്ന്...
Read moreട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോർന്നെന്ന് റിപ്പോർട്ട്. ഓൺലൈൻ സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ട്വിറ്റർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മാസമാദ്യമാണ് ട്വിറ്ററിന്റെ സോഴ്സ് കോഡ് അനുമതിയില്ലാതെ ഗിറ്റ് ഹബ്ബിൽ ഷെയർ ചെയ്തത്. ഇത്...
Read moreCopyright © 2021