സന്‍ഫ്രാന്‍സിസ്കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ട്വിറ്ററിന്‍റെ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനും അക്കൂട്ടത്തിലുണ്ട്.മസ്‌ക് നൽകിയ ഡെഡ്‌ലൈനുകളിൽ ഓഫീസിൽ കിടന്നുറങ്ങി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ജീവനക്കാരിൽ...
Read moreബാര്‍സിലോന: പുതിയ ലോഗോയുമായി നോക്കിയ.ഏകദേശം 60 വർഷത്തിനിടെ ആദ്യമായാണ് നോക്കിയ തങ്ങളുടെ ലോഗോ മാറ്റുന്നത്. നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ എഴുതുന്ന രീതിയിലാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറം പുതിയ ലോഗോയില്‍ ഇല്ല. തിങ്കളാഴ്ച...
Read moreന്യൂയോര്‍ക്ക്: എഐ ടൂളായ ബാർഡിനൊപ്പം മൂന്നോ - നാലോ മണിക്കൂർ ചെലവഴിക്കാൻ ആവശ്യപ്പെട്ട സുന്ദർ പിച്ചൈയുടെ ഇമെയിലിൽ അതൃംപ്തി അറിയിച്ച് ഗൂഗിൾ ജീവനക്കാർ. ഇതിന്‍റെ ഫലമായി, ഗൂഗിളിന്‍റെ നയങ്ങളെക്കുറിച്ചും ജീവനക്കാരെ ഇമെയിലിലൂടെ പിരിച്ചുവിടുന്നത് ശരിയാണോയെന്നതും ഉൾപ്പെടെയുള്ള നിർണായക ചോദ്യങ്ങൾ ജീവനക്കാർ ബാർഡിനോട് ചോദിക്കും....
Read moreഇരിക്കാൻ സ്ഥലമില്ല, ജീവനക്കാർ ഇനിയെന്ത് ചെയ്യും എന്നാലോചിച്ച ഗൂഗിൾ ഒരു തീരുമാനത്തിലെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ജീവനക്കാരെ ഓഫീസിലെത്തിക്കുക. തെരഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്കുകള് ഉപയോഗിക്കാനും ഗൂഗിൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഓഫീസുകൾ അടയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായാണ്...
Read moreഒരു യാത്ര പോയി വന്നാൽ കാറുകൾ പലതരം സാധനങ്ങൾകൊണ്ട് നിറയാറുണ്ട്. പലപ്പോഴും അലസത കാരണം നാം അതിൽ പലതും എടുത്ത് പുറത്ത് വയ്ക്കാറുമില്ല. ഇത്തരം സാധനങ്ങളിൽ ചിലതെങ്കിലും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതുപോലെത്തന്നെ അത്യാവശ്യത്തിന് ചില സാധനങ്ങൾ നമ്മള്‍ കാറിനകത്ത് സൂക്ഷിക്കാറുണ്ട്....
Read moreലോകത്തെ തന്നെ ഏറ്റവും പ്രചാരമേറിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സ് ആപ്പ്. ലോകമെമ്പാടും 2 ബില്യൺ ഉപഭോക്താക്കളാണ് വാട്ട്‌സ് ആപ്പിന് ഉള്ളത്. ഏറ്റവും കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് അപ്‌ഡേറ്റ്‌സ് നൽകുന്ന ആപ്പും വാട്ട്‌സ് ആപ്പ് തന്നെയാണ്. ഇപ്പോഴിതാ വാട്ട്‌സ് ആപ്പ് ലോകം...
Read moreസന്‍ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റിന്‍റെ സെര്‍ച്ച് എഞ്ചിന്‍ ബിങില്‍ ചാറ്റ്ജിപിടി സംയോജിപ്പിച്ച് വികസിപ്പിച്ച ചാറ്റ്ബോട്ട് വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്.ഒരു ഉപയോക്താവും മൈക്രോസോഫ്റ്റിന്റെ ബിങ് എഐ ചാറ്റ്‌ബോട്ടും തമ്മിലുള്ള ചാറ്റ് അടുത്തിടെ വൈറലായിരുന്നു. യൂസറിനോട് പ്രണയാഭ്യർത്ഥന നടത്തുന്ന ചാറ്റാണ് വൈറലായത്. ഇതിന് പിന്നാലെ ചാറ്റ്ബോട്ടുമായുള്ള തർക്കങ്ങളും ചർച്ചയാകുകയാണ്....
Read moreബംഗളൂരു: ജോലിക്ക് കയറാനിരുന്ന ജീവനക്കാരുടെ ശമ്പളം കുറച്ച് വിപ്രോ. പുതുതായി തെരഞ്ഞെടുത്ത ജീവനക്കാർ ട്രെയിനിങ് പൂർത്തിയാക്കി ജോലിക്ക് കയറുന്നതിന് മുമ്പാണ് നേരത്തെ വാഗ്ദാനം നൽകിയ ശമ്പളം കൊടുക്കാനാവില്ലെന്ന് വിപ്രോ അറിയിച്ചിരിക്കുന്നത്. പ്രതിവർഷം 6.5 ലക്ഷം രൂപ ശമ്പളം നൽകുമെന്നായിരുന്നു വിപ്രോ അറിയിച്ചിരുന്നത്....
Read moreന്യൂയോര്‍ക്ക്: ചാറ്റ് ജിപിടിയുമായി സംയോജിച്ച മൈക്രോസോഫ്റ്റ് എഞ്ചിന്‍ ബിങ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. എന്നാല്‍ വസ്തുതകൾ അറിയാനുള്ള സേർച്ചിന് പറ്റിയ എഐ മോഡലല്ല ബിങ് സെർച്ചിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മാർഗരറ്റ് മിച്ചലാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. ചാറ്റ്ജിപിടി അധിഷ്ഠിത...
Read moreദില്ലി: ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ ഇൻകോർപ്പറേറ്റ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ട്വിറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഓഫീസുകൾ അടച്ചുപൂട്ടിയതെന്നാണ് സൂചന. കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്....
Read moreCopyright © 2021