വാട്സ്ആപ്പിൽ ഓഡിയോ സന്ദേശങ്ങളിലൂടെ ചോദ്യങ്ങൾ ചോദിച്ച് പ്രധാനപ്പെട്ട സർക്കാർ സ്കീമുകളെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് ശേഖരിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും...? കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ‘ഭാഷിണി’ എന്ന ടീം, വാട്സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ചാറ്റ്ബോട്ട് നിർമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ 15 കോടിയോളം വരുന്ന...
Read moreദില്ലി: ആപ്പിള്‍ ഐഫോണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ മോഡിലേക്ക് മാറുന്നുവെന്നാണ് 2023 തുടക്കത്തില്‍ തന്നെ ലഭിച്ച സൂചനകള്‍. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും പുതുതായി ഉയര്‍ന്നുവന്ന രാഷ്ട്രീയ സാഹചര്യവും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. ആപ്പിളിന്‍റെ മൊത്തം ഉദ്പാദനത്തിന്‍റെ നാലില്‍ ഒന്ന് ഇന്ത്യയില്‍...
Read moreന്യൂയോര്‍ക്ക്: കൂട്ടപിരിച്ചുവിടൽ പാതയിൽ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്.കമ്പനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം.പിരിച്ചുവിടൽ യാഹൂവിന്റെ 50 ശതമാനം ആഡ് ടെക് ജീവനക്കാരെ ബാധിക്കും. ഏകദേശം 1,600-ലധികം ആളുകളാണ് ഇതിലുൾപ്പെടുക. യാഹൂ സിഇഒ ജിം...
Read moreമലയാളത്തിലെ ആദ്യ നായികയായിരുന്നു പികെ റോസി. കാലത്തിന്‍റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനയാണ് ഫെബ്രുവരി 10ന്. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ദിവസങ്ങളില്‍...
Read moreഇനി ഗൂഗിൾ ലെൻസിൽ ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാം. മൊബൈലിലേക്ക് ലെൻസിൽ മൾട്ടി-സെർച്ച് ഫീച്ചർ കഴിഞ്ഞ ദിവസമാണ് ഗൂഗിൾ അവതരിപ്പിച്ചത്. ഗൂഗിൾ ലെൻസ് സപ്പോർട്ട് ചെയ്യുന്ന എല്ലാ ഭാഷകളിലും രാജ്യങ്ങളിലും ഈ ഫീച്ചർ ലഭ്യമാകും. കൂടാതെ, ഗൂഗിൾ...
Read moreപെട്ടെന്ന് ഉള്ള പിരിച്ചുവിടലിൽ പെട്ടിരിക്കകയാണ് സൂം ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഏകദേശം 1300 തൊഴിലാളികളെ പിരിച്ചുവിടുന്നതായി സൂം അറിയിച്ചത്. ഗൂഗിൾ, ആമസോൺ, ട്വിറ്റർ, മെറ്റ തുടങ്ങി നിരവധി ടെക് കമ്പനികളെ പിന്തുടർന്നാണ് സൂമും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക അസ്ഥിരതയാണ് കമ്പനിയും...
Read moreദില്ലി: ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും. ആൻഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റർ ബ്ലൂ ടിക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ...
Read moreഓരോ ദേശത്തിനും അതിന്‍റെതായ സാംസ്കാരിക സവിശേഷതകള്‍ ഉണ്ടായിരിക്കും. ലോകം മുന്നോട്ട് പോകുന്നുവെന്ന് നാം പറയുമ്പോഴും പലപ്പോഴും അതിന് വിരുദ്ധമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാകും. അതാത് ദേശത്തെ അധികാരവുമായി ഏറെ അടുപ്പമുള്ള ശക്തികളാകും ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍. വര്‍ത്തമാനകാലത്ത് ലോകത്തെമ്പാടും...
Read moreസ്റ്റാറ്റസിൽ പുതിയ അപ്ഡേറ്റുകളുമായി വാട്ട്‌സ്ആപ്പ്. വോയ്‌സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ അപ്ഡേറ്റ്. വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു....
Read moreസാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ ടെക്നോളജീസ്. ഏകദേശം 6,650 ജോലിക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആകെയുള്ള ജീവനക്കാരുടെ അഞ്ചു ശതമാനത്തോളം വരുമിത്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുന്ന സാഹചര്യം തങ്ങളെ ബാധിച്ചെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....
Read moreCopyright © 2021