വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സുരക്ഷാ അപ്‌ഡേറ്റുകളും സാങ്കേതിക പിന്തുണയും ഇനി ജനുവരി 10 വരെ മാത്രം. സപ്പോർട്ട് മൈക്രോസോഫ്റ്റ് നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ സപ്പോർട്ട് ചെയ്യുന്ന അവസാന പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് 109 അവതരിപ്പിച്ചാണ് ഈ...
Read moreകാലിഫോർണിയ: ആമസോണിന് പിന്നാലെ പിരിച്ചുവിടലുമായി കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെയിൽസ് ഫോഴ്‌സ് എന്ന സോഫ്റ്റ് വെയർ കമ്പനിയും. പത്ത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ഓഫീസുകൾ അടച്ചിടുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക അസ്ഥിരതയാണ് പിരിച്ചുവിടലിലേക്ക്...
Read moreലണ്ടൻ: ട്വിറ്ററിൽ 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇമെയിൽ വിലാസങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. ഓൺലൈൻ സുരക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വിവര ചോർച്ച ഹാക്കിങ്, ഫിഷിങ്, ഡോക്സിങ് എന്നിവക്കെല്ലാം കാരണമാകുമെന്ന്...
Read moreബെംഗളൂരു: ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നല്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ബെംഗളൂരുവിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ 'ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി'യിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ...
Read moreവാട്ട്സാപ്പിൽ ഇനി ഇഷ്ടമുള്ള ചാറ്റുകൾ പിൻ ചെയ്ത് വെക്കാം. കഴിഞ്ഞ ദിവസമാണ് അപ്ഡേറ്റുമായി ആപ്പെത്തിയത്. അഞ്ച് ചാറ്റ് വരെ പിൻ ചെയ്തു വെയ്ക്കാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്....
Read moreസാൻഫ്രാൻസിസ്കോ: രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനത്തിൽ അയവ് വരുത്തുമെന്ന് ട്വിറ്റർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അനുവദനീയമായ രാഷ്ട്രീയ പരസ്യങ്ങളുടെ പട്ടിക വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു. വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം മാറ്റാൻ ഒരുങ്ങുന്നത്. 2019...
Read moreവര്‍ഷങ്ങളായി സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിലും കൊവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സിനിമാപ്രേമികള്‍ കൂടുതലായി എത്തിയത്. ലോകമാകെ തിയറ്റര്‍ വ്യവസായം തകര്‍ച്ച നേരിട്ട കൊവിഡ് കാലം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വളര്‍ച്ചയ്ക്കുള്ള വെള്ളവും വളവും നല്‍കി. സാറ്റലൈറ്റ് റൈറ്റിന് പുറമെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു വരുമാന...
Read moreവാട്സ്ആപ്പ് ഫോർവാഡുകൾ കലാപങ്ങൾക്കും ആൾകൂട്ട ആക്രമണങ്ങൾക്കും കാരണമാകുന്ന രാജ്യമാണ് ഇന്ത്യ. വ്യാജ വാർത്തകളും വിഡിയോകളും വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച് ആളുകളെ ഇളക്കിവിട്ടാണ് ആവശ്യക്കാർ അത് സാധ്യമാക്കുന്നത്. നിലവിൽ അത്തരം വിദ്വേഷ ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പിലുണ്ട്. കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവരിലേക്കുമായി...
Read moreമസ്കിനൊപ്പം കൂടിയ ഹാക്കറും ട്വിറ്റർ വിട്ടു. സെർച്ച് ഫീച്ചറിലെ തകരാറുകൾ പരിഹരിക്കാനായാണ് മസ്ക് ഹാക്കറെ നിയോഗിച്ചത്. സ്ഥാപനത്തിലെത്തി ഒരുമാസം തികയുന്നതിന് മുൻപാണ് ജോർജ് ഹോട്‌സ് എന്ന ഹാക്കർ ട്വിറ്റർ വിട്ടത്. കമ്പനി വിടുകയാണെന്നും ഇനി താൻ ട്വിറ്റർ കുടുംബത്തിലെ അംഗമല്ലെന്നുമാണ് ഹോട്‌സ്...
Read moreവാട്ട്സാപ്പിന്റെ അപ്ഡേറ്റുകൾ ശ്രദ്ധേയമാണ്. ഉപയോക്താക്കൾക്കാവശ്യമായ ഫീച്ചറുകൾ കൃതൃ സമയങ്ങളിൽ അവതരിപ്പിക്കുന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇപ്പോഴിതാ വാട്ട്സാപ്പിന്റെ സ്റ്റാറ്റസിനെ സംബന്ധിച്ച പുതിയ അപ്ഡേറ്റാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇനി മുതൽ വാട്ട്സാപ്പ് മെസെജ് പോലെ സ്റ്റാറ്റസും റിപ്പോർട്ട് ചെയ്യാനാകും. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് ആപ്പ്...
Read moreCopyright © 2021