സന്‍ഫ്രാന്‍സിസ്കോ: വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍. ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും ഉപയോക്താക്കൾക്ക് അവരുടെ ഡൊമെയ്‌നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്‌ത ഇമെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നുവെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന്...
Read moreക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നത് മറന്നാൽ എന്ത് ചെയ്യും? പ്രത്യേകിച്ച് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, ഒരു പേയ്‌മെന്റ് നൽകുമ്പോൾ അത് മറക്കുന്നത് സാധാരണമാണ്. ഓരോ മാസവും ഇങ്ങനെ നിരവധി ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്കുള്ള അവസാന തീയതികൾ ഓർത്തുവെക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യവുമാണ്....
Read moreദില്ലി: സീക്രട്ട് മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതിയെന്ന് വാട്ട്സാപ്പ്. ഫോട്ടോയും വീഡിയോയും അയയ്ക്കുമ്പോൾ വൺസ് ഇൻ എ വ്യൂ എന്ന സെറ്റിങ്സ് ഉപയോഗിക്കാനാകുന്ന പോലെ മെസെജിലും പരീക്ഷിക്കാനാകും. മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാനാകാത്ത രീതിയിലായിരിക്കും സെറ്റ് ചെയ്യുക. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‌ക്ക് ഈ...
Read moreന്യൂയോര്‍ക്ക്: പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനും പങ്കിടാനും ചാറ്റുകളിൽ സ്റ്റിക്കറുകളായി ഉപയോഗിക്കാനും കഴിയുന്ന അവതാറുകൾ രൂപകൽപ്പന ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അടുത്തിടെയാണ് അവതരിപ്പിച്ചത്. മുഖ സവിശേഷതകൾ, ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ എന്നിവയിൽ ഉപയോക്താക്കൾക്ക് സ്വയം ഒരു ഡിജിറ്റൽ പതിപ്പ് രൂപീകരിക്കാന്‍ സാധിക്കുന്ന വിവിധ എഡിറ്റിംഗ് സങ്കേതകള്‍...
Read moreസന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോക കോടീശ്വരന്‍ ഇലോൺ മസ്‌ക് അവിടെ പരിഷ്കരണ നടപടി ആരംഭിച്ചിരുന്നു. അതിന്‍റെ ഭാഗമായി 7,500 ജീവനക്കാരിൽ പകുതിയിലധികം പേരെയും പിരിച്ചുവിട്ടു. ഇപ്പോൾ അവരിൽ പലരും ടെസ്‌ല മേധാവി കൂടിയായ മസ്കിനെ കോടതി കയറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട് ട്വിറ്ററില്‍...
Read moreദില്ലി: ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് ജിമെയില്‍ സേവനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. പലര്‍ക്കും ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴു മണിക്ക് ശേഷമാണ് ജിമെയിലിന് വ്യാപകമായി പ്രശ്നം നേരിട്ടത്. ഇത് രാത്രി പത്തുമണിവരെ തുടര്‍ന്നുവെന്നാണ് Downdetector.com റിപ്പോർട്ട്...
Read moreഇന്ന് സ്മാർട് ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവാണെന്ന് നിസംശയം പറയാൻ സാധിക്കും. ഒപ്പം തന്നെ സോഷ്യൽ മീഡിയ അക്കൌണ്ടുകളോ വിവിധ ആപ്പുകളോ ഉപയോഗിക്കാത്തവരും അത്രയും കുറവുതന്നെയെന്ന് പറയാം. ഇതിനെല്ലാം വേണ്ടി ദിവസത്തിൽ നാം എത്ര സമയം ചെലവിടുന്നുണ്ടെന്നത് ചിന്തിക്കാറുണ്ടോ?ചിലർക്ക് ജോലിസംബന്ധമായി തന്നെ...
Read moreപണി മുടക്കി കുറ്റിപ്പെന്‍സില്‍. അടുത്തിടെ ആകര്‍ഷകമായ അപ്ഡേറ്റുകളുമായി എത്തിയ കുറ്റിപെന്‍സിലിനെ കാണ്‍മാനില്ല. മലയാളം ടൈപ്പിങ്ങിന് ഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് കുറ്റിപെന്‍സിലിനെയാണ്. ഈയടുത്തിടെയാണ് ഡാര്‍ക്ക് മോഡ് സെറ്റിങ്സ് കുറ്റിപ്പെന്‍സില്‍ അപ്ഡേറ്റ് ചെയ്തത്. യൂസര്‍ ഫ്രണ്ട്ലിയായതിനാല്‍ മിക്ക മലയാളം കണ്ടന്റ് റൈറ്റേഴ്സ് ആശ്രയിച്ചിരുന്നത് ഈ...
Read moreസന്‍ഫ്രാന്‍സിസ്കോ: ട്വിറ്റർ ആസ്ഥാനത്ത് കിടപ്പുമുറികൾ സജ്ജീകരിക്കുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ സന്‍ഫ്രാൻസിസ്കോ നഗര അധികൃതര്‍ ഇതില്‍ അന്വേഷണം ആരംഭിച്ചുവെന്ന വാര്‍ത്തയും വന്നിരുന്നു. ഈ അന്വേഷണത്തിന്‍റെ പേരില്‍ സന്‍ഫ്രാൻസിസ്കോ മേയർ ലണ്ടൻ ബ്രീഡിനെ ട്വിറ്റര്‍ മേധാവി ഇലോൺ മസ്‌ക് വിമർശിച്ചു....
Read moreസാന്‍ഫ്രാന്‍സിസ്കോ: വരും മാസങ്ങളിൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ ഏകദേശം 20,000 ജീവനക്കാരെ ആമസോൺ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. വിതരണ തൊഴിലാളികൾ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, ടെക്നോളജി സ്റ്റാഫ് എന്നിവരും പിരിച്ചുവിടുന്നവരിൽ ഉൾപ്പെടുന്നു. പിരിച്ചുവിടൽ കമ്പനിയിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരെയും ബാധിക്കുമെന്ന് റിപ്പോർട്ടില്‍ പറയുന്നു. 10,000...
Read moreCopyright © 2021