ഫോൺ വിളിയിൽ ഇനി ഒളിച്ചുകളിയും ഉടായിപ്പുമൊന്നും നടക്കില്ല. നമ്പർ സേവ് ചെയ്തിട്ടില്ല എങ്കിലും യഥാർഥ പേര് കണ്ടെത്താൻ സഹായിക്കുന്ന പുതിയ സെറ്റിങ്സ് ഉടനെയുണ്ടാകും. പുതിയ നടപടികളുമായി സജീവമായിരിക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്). കോൾ വരുമ്പോൾ തന്നെ ഫോണിന്റെ...
Read moreന്യൂഡൽഹി: വാട്സ്ആപ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജിവെച്ചു. കമ്പനിയുടെ ഉടമസ്ഥരായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജി സമർപ്പിച്ചിട്ടുണ്ട്. മെറ്റ ഇന്ത്യ തലവൻ അജിത് മോഹനും നേരത്തെ രാജിവെച്ചിരുന്നു. പുതിയ അവസരം...
Read moreഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട. ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാകും. അതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തിയിരിക്കുന്നത്. ഇനി ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ...
Read moreകൂട്ടപിരിച്ചുവിടലിന് പിന്നാലെ ആകെമൊത്തം നട്ടംതിരിയുകയാണ് ട്വിറ്റർ ജീവനക്കാർ. ഇപ്പോഴിതാ തങ്ങൾ ജയിലിലാകുമോ എന്ന ആശങ്ക കൂടി ജീവനക്കാർ പങ്കുവെച്ചിരിക്കുകയാണ്. കമ്പനിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സുരക്ഷാ വീഴ്ച ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്ന ബോധ്യമാണ് ഇത്തരമൊരു ആശങ്കയ്ക്ക്...
Read moreന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് ബ്രൌസറാണ് ഗൂഗിൾ ക്രോം. എന്നാല്‍ ഗൂഗിൾ ക്രോമിൽ അനാവശ്യ എക്സ്റ്റന്‍ഷനുകള്‍ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കില്‍ അത് സൈബർ ആക്രമണം ക്ഷണിച്ച് വരുത്തിയേക്കാം എന്നതാണ് പുതിയ വാര്‍ത്ത. അടുത്തിടെ ചില സുരക്ഷാ ഗവേഷകർ ക്ലൗഡ് 9 എന്ന...
Read moreസാൻഫ്രാൻസിസ്‌കോ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവെച്ചു. ഈ ആഴ്ചയാണ് ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചത്. പ്രതിമാസം 8 ഡോളർ എന്ന നിലക്കായിരുന്നു ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്ക് ബാഡ്ജിനായി നൽകേണ്ടിയിരുന്നത്. പണം നൽകി സബ്സ്ക്രൈബ്...
Read moreഇന്ത്യയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് സ്നാപ്ചാറ്റ്. മുൻനിര മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിന് യൂറോപ്പിലും അമേരിക്കയിലും അനവധി ഉപയോക്താക്കളുണ്ട്. ഇവർക്ക് ഇന്ത്യയിലാണ് ഉപയോക്താക്കൾ കാര്യമായി ഇല്ലാത്തത്. ആ കുറവ് നികത്താൻ രാജ്യത്തെ സ്വതന്ത്ര കലാകാരൻമാരെ ലക്ഷ്യമിട്ട് സ്നാപ്ചാറ്റ് പുതിയ പദ്ധതികളൊരുക്കി തുടങ്ങി. സ്നാപ്ചാറ്റ്...
Read moreട്വിറ്റർ ജീവനക്കാർക്ക് ഇനി കടുത്ത ദിനങ്ങളായിരിക്കും വരാൻ പോകുന്നത്. നിബന്ധനകൾ കടുപ്പിച്ചുള്ളതാണ് എലൺ മസ്കിന്റെ നടപടികൾ ഓരോന്നും. ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യണം. പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വർക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണ്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം...
Read moreമുംബൈ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു. പ്രതിമാസം എട്ട് ഡോളർ എന്ന നിരക്കിൽ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്കിന് പണം നൽകണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. എട്ട് ഡോളർ...
Read moreഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രം. മെറ്റയിൽ കൂട്ടപ്പിരിച്ചു വിടലില്‍ ജോലി പോയ ഇന്ത്യക്കാരന്റെ പോസ്റ്റ് വൈറലാവുന്നു. ഹിമാന്‍ഷും വി എന്ന യുവാവിന്‍റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിലാണ് ഹിമാന്‍ഷു തനിക്ക് സംഭവിച്ച ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മെറ്റയിലെ...
Read moreCopyright © 2021