ജോലി ചെയ്യുന്നവർക്കും സ്വന്തമായി സംരംഭമുള്ളവർക്കുമൊന്നും ജി മെയിൽ ഇല്ലാത്ത ഒരു അവസ്ഥ ചിന്തിക്കാനായെന്ന് വരില്ല. ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന ഇ മെയിൽ സംവിധാനമാണ് ജി മെയിൽ. ഇപ്പോഴിതാ ജി മെയിലിലും പുതിയ പുതിയ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച്...
Read moreസന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ ട്വിറ്ററിൽ സെലിബ്രിറ്റികൾക്ക് നേരിട്ട് സന്ദേശം അയക്കാന്‍ പണം ഈടാക്കാന്‍ ട്വിറ്റര്‍. പുതിയ ഫീച്ചര്‍ ട്വിറ്റര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു സെലിബ്രിറ്റിക്ക് ഏതൊരു യൂസറിനും സന്ദേശം അയക്കാം, പകരം പണം ഈടാക്കും. ഇത്തരത്തില്‍...
Read moreസന്‍ഫ്രാന്‍സിസ്കോ: ട്വിറ്റർ സ്ഥാപകനും പുതിയ ഉടമസ്ഥനും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞ ദിവസം തന്റെ പഴയ ജീവനക്കാരോട് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഡോർസി കൂടുതൽ രൂക്ഷമായി രംഗത്ത് എത്തിയത്. ലോകത്ത് ഏറ്റവും കൃതൃമായ വിവരങ്ങൾ ലഭിക്കുന്ന സംവിധാനമായി ട്വിറ്ററിനെ മാറ്റിയെടുക്കുമെന്ന് മസ്ക്...
Read moreസന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബിലെ ചെറുവീഡിയോ പതിപ്പ്, യൂട്യൂബ് ഷോര്‍ട്സ് ഇനി ടിവിയിലും കാണാം. 60 സെക്കന്‍റോ അതില്‍ താഴെയുള്ളതോ ആയ വീഡിയോ വിഭാഗമാണ് യൂട്യൂബ് ഷോര്‍ട്സ്. ഇത് ഇപ്പോള്‍ ടിവിയിലും ലഭിക്കും എന്നാണ് യൂട്യൂബ് ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചത്. 2019ലോ...
Read moreദില്ലി: മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നു. കൃത്യമായ ഇടവേളകളില്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കാറുള്ള ഫീച്ചറുകളുടെ കൂട്ടത്തില്‍ പുതിയതാണ് സ്വയം സന്ദേശം അയക്കാനുള്ള ഫീച്ചപര്‍. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച്, വാട്ട്സ്ആപ്പ്...
Read moreതിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർമാർ നടത്തുന്ന സൈബർ തട്ടിപ്പിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പിന്‍റെ പൂർണ വിവരങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അടക്കം വിശദീകരിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....
Read moreദില്ലി: ഇന്ത്യയിൽ 26 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന് രാജ്യത്ത്...
Read moreവാഷിംഗ്ടൺ: ട്വിറ്ററിൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്‌ക്. യൂസർ വെരിഫിക്കേഷൻ നടപടികളിലാണ് മസ്‌ക് മാറ്റം വരുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിന്റെ വെരിഫൈഡ് യുസർ ആണെന്നുള്ളതിന്റെ അടയാളമായ ബ്ലൂ ടിക്കിന് ഇനി മുതൽ ട്വിറ്റെർ ചാർജ് ഈടാക്കും. ഇന്നലെയാണ് ഇത്...
Read moreലാഭം ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല എന്ന അവസ്ഥയിലാണ് ഇപ്പോൾ ഫ്ലിപ്കാർട്ട്. രാജ്യത്തെ തന്നെ മുൻനിര ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന് നടപ്പ് സാമ്പത്തിക വർഷത്തിൽ (2021-22) 31 ശതമാനം വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. 10,659 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തിലെ വരുമാനം....
Read moreസ്ഥിരമായി സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് വ്യക്തമാക്കി ട്വിറ്റർ. വേറിട്ട കാഴ്ചപ്പാടുകളുള്ളവരെ ഉൾക്കൊള്ളിച്ച് 'കണ്ടന്റ് മോഡറേഷൻ കൗൺസിൽ'ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം എലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. കൗൺസിലിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യൽ. കൗൺസിലിന്റെ സഹായത്തോടെയല്ലാതെ കണ്ടന്റ് മോഡറേഷനെക്കുറിച്ചോ...
Read moreCopyright © 2021