അമേരിക്ക: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോൾ ആണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത് ട്വിറ്റർ...
Read moreസന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഇനി മുതൽ ഇഷ്ടപ്പെട്ട പാട്ട് ചേർക്കാം. ഈ ഫീച്ചർ നിലവിൽ പരീക്ഷിക്കുകയാണെന്നാണ് സൂചന.ആഡ് ചെയ്യുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈൽ പേജിൽ ദൃശ്യമാകും. പുറത്തുവരുന്ന സ്‌ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് പ്രൊഫൈലിൽ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കളെ പ്രൊഫൈൽ പേജിൽ...
Read moreഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ സമയം ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. വ്യക്തിഗത ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളെയും, വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും എല്ലാം ഇത് ബാധിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ഡൗൺ: വാട്ട്സ്ആപ്പ് ഇതിനെക്കുറിച്ച്...
Read moreദില്ലി: വാട്ട്സ്ആപ്പിൽ ഇടുന്ന ഫോട്ടോകൾ ഇനി മുതൽ ബ്ലറ് ചെയ്യാം. കഴിഞ്ഞ ദിവസമാണ് ബീറ്റ ഉപയോക്താക്കൾക്കായി വാട്ട്സ്ആപ്പ് ഈ അപ്ഡേറ്റ് കൊണ്ടുവന്നത്. ഇമേജ് ബ്ലർറിംഗ് ടൂൾ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം, വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾക്കായി...
Read moreദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് 12ന് ശേഷമാണ് ആഗോള വ്യാപകമായി തന്നെ വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. എന്നാല്‍ പലയിടത്തും ഇപ്പോഴും വാട്ട്സ്ആപ്പ് പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് എഎന്‍ഐ പറയുന്നത്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം...
Read moreദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ്...
Read moreപഴയ ഐഫോണുകളിൽ ഇനി വാട്സ് ആപ്പ് പ്രവർത്തിക്കില്ല. വാബിറ്റ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഴയ ഐഫോൺ ഉപയോക്താക്കളിൽ പലർക്കും നേരത്തെ തന്നെ വാട്സ് ആപ്പ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഫോണുകൾക്കാകും വാട്സ് ആപ്പ്...
Read moreഉപഭോക്താക്കളുടെ ഇന്റർനെറ്റിന് വേഗതയില്ലെന്ന പരാതി അവസാനിപ്പിക്കാനുറച്ച് ബിഎസ്എൻഎൽ. 4ജിക്ക് പിന്നാലെ മാസങ്ങളുടെ വ്യത്യാസത്തിൽ മാത്രം 5ജിയുമായും ബിഎസ്എൻഎൽ എത്തും. ബിഎസ്എൻഎല്ലിന്റെ 5ജി സേവനങ്ങൾ 2023 ഓഗസ്റ്റ് 15 ന് ആരംഭിച്ചേക്കുമെന്നാണ് സൂചന. തദ്ദേശീയമായി വികസിപ്പിച്ച 5ജി കോർ സാങ്കേതിക വിദ്യ സി-ഡോട്ട്...
Read moreന്യൂയോര്‍ക്ക്: ഇനി ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത. ആൻഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ...
Read moreതാരതമ്യേന പഴയ ഐഫോണുകളില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചാറ്റ് സംവിധാനമായ വാട്‌സാപ് ഒക്ടോബർ 24 ന് ശേഷം (ദീപാവലിക്ക് ശേഷം) പ്രവര്‍ത്തിക്കാതാകുമെന്ന് റിപ്പോര്‍ട്ട്. വാട്‌സാപില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന വാബിറ്റാഇന്‍ഫോ ഇക്കാര്യത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന പലര്‍ക്കും...
Read moreCopyright © 2021