400 ആപ്പുകള്‍ അപകടകാരികള്‍; വലിയ മുന്നറിയിപ്പുമായി ഫേസ്ബുക്ക് മാതൃകമ്പനി

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

സന്‍ഫ്രാന്‍സിസ്കോ: പാസ്വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ.  ഏകദേശം 1 ദശലക്ഷം ഫേസ്ബക്ക് ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ലോഗിൻ വിവരങ്ങൾ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ വർഷം തിരിച്ചറിഞ്ഞതായി...

Read more

വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ

വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ

സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ബാങ്കിങ് സേവങ്ങൾ ഇപ്പോൾ വിരൽ തുമ്പിൽ ലഭിക്കും. ബാങ്കിലെത്താതെ തന്നെ വാട്ട്‌സ്ആപ്പ് വഴി ബാങ്കിങ് സേവനങ്ങൾ വിവിധ ബാങ്കുകൾ നൽകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ...

Read more

‘ഒരു വാട്സ്ആപ്പ് അക്കൗണ്ട് രണ്ട് ഫോണുകളിൽ’; ‘കംപാനിയൻ മോഡ്’ ഇങ്ങെത്തി, ആദ്യം ടാബ്‌ലെറ്റുകൾക്ക്

‘ഒരു വാട്സ്ആപ്പ് അക്കൗണ്ട് രണ്ട് ഫോണുകളിൽ’; ‘കംപാനിയൻ മോഡ്’ ഇങ്ങെത്തി, ആദ്യം ടാബ്‌ലെറ്റുകൾക്ക്

ഒരേസമയം രണ്ട് ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറായ 'കംപാനിയൻ മോഡി'നെ കുറിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു വാട്സ്ആപ്പ് ട്രാക്കറായ WABetaInfo സൂചന നൽകിയത്. അത് വൈകാതെ സ്മാർട്ട്ഫോൺ യൂസർമാരിലേക്ക് എത്തിയേക്കും. കാരണം, ആൻഡ്രോയ്ഡ് ടാബ്‌ലെറ്റിന് ആ ഫീച്ചർ...

Read more

ഇന്ത്യയിൽ 23.28 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്, കാരണം ഇതാണ്…

ഇന്ത്യയിൽ 23.28 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്, കാരണം ഇതാണ്…

ഓഗസ്റ്റിൽ 23.28 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു. ഓഗസ്റ്റിൽ വാട്സാപ് നിരോധിച്ച...

Read more

യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന; 11 ലക്ഷം കോടി കവിഞ്ഞു

യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന; 11 ലക്ഷം കോടി കവിഞ്ഞു

ഓൺലൈൻ പണമിടപാടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറിൽ 11 ലക്ഷം കോടി രൂപയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി കൈമാറപ്പെട്ടത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) കണക്കുകൾ പുറത്തുവിട്ടത്. സെപ്റ്റംബറിൽ 678 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. 2022...

Read more

വില 15,000 രൂപ മാ​ത്രം, ജിയോബുക്ക് 4ജി ലാപ്ടോപ്പ് ഉടനെത്തും; ഇവയാണ് ഫീച്ചറുകൾ

വില 15,000 രൂപ മാ​ത്രം, ജിയോബുക്ക് 4ജി ലാപ്ടോപ്പ് ഉടനെത്തും; ഇവയാണ് ഫീച്ചറുകൾ

റിലയൻസ് ജിയോ കഴിഞ്ഞ വർഷം മുതൽ തങ്ങളുടെ ബജറ്റ് ലാപ്ടോപ്പിനെ കുറിച്ചുള്ള സൂചനകൾ തരുന്നുണ്ടെങ്കിലും ഇതുവരെ ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഉടൻ തന്നെ ലാപ്ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചേക്കും. ലാപ്ടോപ്പിന്റെ വിലയും മറ്റു...

Read more

പുതിയ നിയമനങ്ങളില്ല, കൂടുതൽ പേരെ പിരിച്ചുവിടും; ചെലവ് ചുരുക്കലുമായി മാർക് സക്കർബർഗ്

പുതിയ നിയമനങ്ങളില്ല, കൂടുതൽ പേരെ പിരിച്ചുവിടും; ചെലവ് ചുരുക്കലുമായി മാർക് സക്കർബർഗ്

പുതിയ റിക്രൂട്ട്മെന്റുകൾ നടത്തില്ലെന്നും കൂടുതൽ പേരെ പിരിച്ചുവിടുമെന്നും വ്യക്തമാക്കി മെറ്റ സിഇഒയും സ്ഥാപകനുമായ മാർക് സക്കർബർഗ്. ജീവനക്കാരുമായി നടത്തിയ യോഗത്തിൽ അദ്ദേഹം ഇത്തരത്തിൽ പ്രസംഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രമമായി ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളർച്ച കുറയ്ക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ...

Read more

പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ്; ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇത്

പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ്; ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇത്

സന്‍ഫ്രാന്‍സിസ്കോ: പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ്. അടുത്തിടെയാണ് കമ്പനി പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് പുതുക്കിയ മെമ്മറി ഫീച്ചർ ഉപയോഗിച്ച് ഗൂഗിൾ ഫോട്ടോസ് അപ്‌ഡേറ്റ് ചെയ്യുന്നത്. 2019-ൽ ഉപയോക്താക്കൾക്ക് വേണ്ടി ആദ്യമായി പരിചയപ്പെടുത്തിയ മെമ്മറി ഫീച്ചറിലേക്കുള്ള വലിയ അപ്‌ഗ്രേഡിന്റെ ഭാഗമാണ് പുതിയ...

Read more

കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ്; കിടിലന്‍ ഫീച്ചര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ

വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

ന്യൂയോര്‍ക്ക്: കോൾ ലിങ്ക് എന്ന പ്രത്യേകത അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. പുതിയ കോൾ ചെയ്യാനോ നിലവിലുള്ള കോളിൽ ആഡ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് കോൾ ലിങ്ക്. കോൾ ചെയ്യുന്ന ടാബിൽ 'കോൾ ലിങ്കുകൾ' എന്ന ഓപ്‌ഷൻ ഉണ്ടാകും. ഇത് ഉപയോഗിച്ച്  ഓഡിയോ അല്ലെങ്കിൽ...

Read more

പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ സാംസങ്ങ്; ഇത് കിടുക്കുന്ന പ്രത്യേകത

പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ സാംസങ്ങ്; ഇത് കിടുക്കുന്ന പ്രത്യേകത

ദില്ലി; ഫേസ് അൺലോക്കിങിന് സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി സാംസങ്ങ്. ഇതിനാവശ്യമായ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൻ സഹായിക്കുന്ന  ഡ്യുവൽ അണ്ടർ ഡിസ്‌പ്ലേ ക്യാമറ (യുഡിസി) സംവിധാനം ഫോണിലുണ്ടെന്നാണ് സൂചന. ഈ സജ്ജീകരണത്തിൽ  വസ്തുവിന്റെ മുഖം ഒന്നിലധികം കോണുകളിൽ നിന്ന് ഒരേസമയം സ്‌കാൻ ചെയ്യാനുള്ള മാർഗവും...

Read more
Page 47 of 68 1 46 47 48 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.