നിങ്ങൾ എവിടെയൊക്കെ പോകുന്നു... സിനിമകളെതൊക്കെയാണ് കാണുന്നത്.... തുടങ്ങിയ വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന പരിപാടിക്ക് അടിയവരയിടാൻ ഒരുങ്ങി ഗൂഗിൾ. ഡിസംബർ ഒന്നോടെയാണ് ഇത് പൂർണമായി നടപ്പിലാക്കുക. ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസാണ് ഗൂഗിൾ...
Read moreനീണ്ട മെസെജുകൾ ടൈപ്പ് ചെയ്ത് അയയ്ക്കാൻ മടിയുള്ളത് കൊണ്ട് നാം പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒന്നാണ് വാട്‌സ്ആപ്പിലെ വോയിസ് മെസെജുകൾ. എന്നാൽ ഈ വോയിസ് നോട്ടുകൾ കിട്ടുന്നതിൽ പലരും ഇത് കേൾക്കാനാകുന്ന സാഹചര്യത്തിൽ ആകണമെന്നില്ലല്ലോ. ഇത്തരം സാഹചര്യങ്ങളിൽ ടെക്സ്റ്റ് മെസെജായിരിക്കും എളുപ്പം. ഇനി...
Read moreപ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെ അനുകരിച്ച് പ്ലേ സ്റ്റോറിൽ പുതിയ ആപ്പെത്തി. ടിക് ടോക്കിന്‍റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് ആണ് 'വീ' (Whee) എന്ന പേരിൽ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് കാണുന്ന ആർക്കും ഇത് ഇൻസ്റ്റഗ്രാം തന്നെയാണോ എന്ന സംശയം...
Read moreന്യൂയോര്‍ക്ക്: ഐടി-ടെക് രംഗത്തെ ഭീമന്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് തുടരുന്നു. 2024 ജൂണിന്‍റെ ആദ്യ വാരത്തില്‍ ഐടി ഭീമന്‍മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ആയിരത്തിലേറെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ടെക് ലോകത്ത് വലിയ ആശങ്ക നല്‍കുന്ന പിരിച്ചുവിടലുകളാണ് ഇപ്പോള്‍...
Read moreകാലിഫോര്‍ണിയ: യൂസര്‍ ഡാറ്റ വിവരങ്ങളില്‍ വമ്പന്‍ മാറ്റവുമായി ഗൂഗിള്‍ മാപ്‌സ്. ക്ലൗഡില്‍ നിന്ന് മാറ്റി ഫോണില്‍ തന്നെ യൂസര്‍ ഡാറ്റ വിവരങ്ങള്‍ സേവ് ചെയ്തുവെക്കാന്‍ സംവിധാനമൊരുക്കും എന്ന് ഗൂഗിള്‍ മാപ്പ് ഡിസംബറില്‍ നടത്തിയ പ്രഖ്യാപനം ലോക വ്യാപകമായി നിലവില്‍ വന്നതായാണ് ടൈംസ്...
Read moreസാവോ പോളോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹ്യമാധ്യമ ഭീമനായ മെറ്റ. വാട്‌സ്ആപ്പ് ബിസിനസ് ആപ്പില്‍ ഇനി മുതല്‍ മെറ്റ വെരിഫൈഡ് ബാഡ്‌ജുകള്‍ ലഭിക്കും എന്നതാണ് പുതിയ പ്രത്യേകത. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന വാര്‍ഷിക ബിസിനസ് യോഗത്തില്‍ മെറ്റ...
Read moreചില സമയത്ത് എവിടെയോ കേട്ടുമറന്ന പാട്ടുകൾ കേൾക്കണമെന്ന് തോന്നാറില്ലേ... പക്ഷേ ഈണമല്ലാതെ വരികളൊന്നും ഓർമ്മ കാണില്ല. യൂട്യൂബിൽ നിന്ന് തപ്പിയെടുക്കാമെന്ന് വെച്ചാൽ പാളിപ്പോകുകയും ചെയ്തു. ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാത്തവർ കുറവായിരിക്കും. എന്നാലിതിന് പരിഹാരമുണ്ട്. വരികൾ ഓർമ്മയില്ലാത്തത് ഇനി ഇഷ്ടപ്പെട്ട പാട്ട് കേൾക്കാനൊരു...
Read moreന്യൂയോര്‍ക്ക്: കണ്ടന്റ് മോഡറേഷൻ നിയമങ്ങളിൽ മാറ്റവും എലോൺ മസ്ക്. ഇനി മുതൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക് അഡൾട്ട് , ഗ്രാഫിക് കണ്ടന്റുകൾ പോസ്റ്റ് ചെയ്യാനാകും. ലൈംഗികത വിഷയമായി വരുന്ന കണ്ടന്റുകളാണ് അഡൾട്ട് കണ്ടന്റുകളിൽ ഉൾപ്പെടുന്നത്. അക്രമം, അപകടങ്ങൾ, ക്രൂരമായ ദൃശ്യങ്ങൾ...
Read moreപുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്‌സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച്...
Read moreമസ്കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒമാനിൽ പ്രവർത്തനം തുടങ്ങും. വേനൽക്കാലത്തുതന്നെ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറഞ്ഞു.ഐ.ഒ.സ് ആപ്പുകളിലും വെബിലും പേയ്മെൻറുകൾ നടത്താൻ അനുവദിക്കുന്ന മൊബൈൽ പേയ്മെൻറ് സേവനമാണിത്....
Read moreCopyright © 2021