മെറ്റായുടെ കീഴിലുള്ള ഫേസ്ബുക്കിന്റെ വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. ഒരു ദശാബ്ദക്കാലത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് ഇതോടെ അവസാനമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ വളർച്ച ഇനിയും കുറഞ്ഞേക്കുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ...
Read moreമൊബൈൽ ഡാറ്റ പ്രൈസിങ്ങിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ. വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിങ് 2022 പട്ടികയിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ളത്. 233 രാജ്യങ്ങളിലെയും ഒരോ ജിബി മൊബൈൽ ഡാറ്റയുടെ വില കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു ജിബിക്ക് ഏറ്റവും കുറഞ്ഞ...
Read moreദില്ലി: 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. മുൻ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ മത്സരവും അദാനിയുടെ കടന്ന് വരവുമെല്ലാം ഇത്തവണത്തെ ലേലത്തിന്‍റെ പ്രധാന്യം വർധിപ്പിച്ചിട്ടുണ്ട്. ജിയോ, അദാനി, എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയ എന്നിവർ ആണ് മത്സരത്തിന് രംഗത്തുള്ളത്. ലേലം ചെയ്യുന്നത് 20...
Read moreഅടുത്തിടെയായി നിരവധി അപ്ഡേഷനുകൾ പുറത്തിറക്കിയ ആപ്പാണ് വാട്സാപ്പ്. ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സാപ്പ്. ആൻഡ്രോയിഡ്, ഐ ഒ എസ്, ഡെസ്‌ക്‌ടോപ്പുകൾ എന്നിവയ്‌ക്കുള്ള വാട്സാപ്പിലാണ് പുതിയ മാറ്റം ഉടൻ ലഭ്യമാകുക. ബീറ്റയുടെ ഫ്യൂച്ചർ അപ്‌ഡേറ്റുകൾക്കായി പുതിയ ഒരു ' കെപ്റ്റ് മെസേജ്...
Read moreന്യൂയോര്‍ക്ക്: അടിമുടി മാറ്റങ്ങളുമായി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റ. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന അപ്ഡേഷനുകളാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പുതിയ അപ്ഡേറ്റുകളുമായി എത്തിയിരിക്കുകയയാണ് മെറ്റ. എതിരാളികളായി എത്തുന്ന സമൂഹ മാധ്യമ കമ്പനികളെ പണം കൊടുത്ത് സ്വന്തമാക്കുകയോ,...
Read moreഎപ്പോഴും ഓൺലൈനിലുണ്ടല്ലോ എന്ന മുഷിപ്പിക്കുന്ന ചോദ്യം ഇനി നേരിടേണ്ടി വരില്ല. സമീപകാലത്ത് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയിഡ് ഫോണിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ഓപ്ഷൻ ഉടൻ വരും. ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓൺലൈൻ സ്റ്റാറ്റസ്...
Read moreമുംബൈ: ഫേസ്ബുക്കിലെ പോലെ വാട്ട്സ്ആപ്പിലും ഇനി അവതാര്‍ നിര്‍മിക്കാം. അവതാറുകള്‍ ചാറ്റുകളിലൂടെ ഇനി സ്റ്റിക്കറുകളായും ഷെയര്‍ ചെയ്യാം. വാട്ട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അവതാറിന്റെ സെറ്റിങ്സ് കിട്ടുമെന്നാണ് ഫീച്ചര്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കോളുകളുടെ സമയത്ത് അവതാര്‍ ഉപയോഗിച്ച് മുഖം മറയ്ക്കാനുമാകും....
Read moreമൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങളും അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ റിപ്പയർ ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന 'റൈറ്റ് ടു റിപ്പയർ ചട്ടക്കൂട്' അവതരിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഒരേസമയം പരിസ്ഥിതിക്ക് ദോഷം ചെയ്യാതിരിക്കലും ആളുകളെ സ്വയം പര്യാപ്തമാക്കലുമാണ് പദ്ധതിയുടെ...
Read moreഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് (DoT) അനുവദിച്ച ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ചാണ് എയർടെല്ലിന്റെ 5G ക്യാപ്‌റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത്. ട്രയൽ സ്പെക്‌ട്രം (Trial spectrum) ഉപയോഗിച്ച് ഹൈദരാബാദിലെ...
Read moreന്യൂയോര്‍ക്ക്: ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് വഴി ഇനി ഇഷ്ടമുള്ള എവിടെയും പോകാമെന്നാണ് ഗൂഗിൾ മാപ്പ്സ് പറയുന്നത്. ഉപയോക്താക്കളുടെ കാറിനുള്ളിലെ എഞ്ചിൻ തരം അടിസ്ഥാനമാക്കി പോകേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് കാണിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും...
Read moreCopyright © 2021