ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

ഇന്ത്യയിലെ മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് പുതിയ ഹാൻഡ്സെറ്റ് ഇൻ 2സി അവതരിപ്പിച്ചു. 8,499 രൂപയാണ് വില. കഴിഞ്ഞ വർഷം പുറത്തിറക്കിയ മൈക്രോമാക്‌സ് ഇൻ 2ബിയുടെ പിൻഗാമിയാണ് മൈക്രോമാക്‌സ് ഇൻ 2സി. മൈക്രോമാക്‌സ് ഇൻ 2സി മുൻപതിപ്പിന് ഏറെക്കുറെ സമാനമാണ്. മൈക്രോമാക്‌സ്...

Read more

ട്വിറ്റർ മസ്കിന് സ്വന്തം ; കരാർ ഉറപ്പിച്ചത് 44 ബില്യൺ ഡോളറിന്

ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്

ന്യൂയോർക് : ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43  ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ്...

Read more

ഗ്രൂപ്പ് കോളിങ് സംവിധാനം അടിമുടി മാറ്റാന്‍ വാട്ട്സ്ആപ്പ്

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

ന്യൂയോര്‍ക്ക് : ജനപ്രിയ സന്ദേശ ആപ്പ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഗ്രൂപ്പ് കോളിങ് മികച്ചതാക്കാനുള്ള ശ്രമമാണ് ഇതില്‍ എടുത്ത് പറയേണ്ടത്. ഇതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ ഒരേസമയം 32 പേരെ വരെ പിന്തുണയ്‌ക്കുമെന്നാണ് റിപ്പോർട്ട്. 9ടു5മാക്...

Read more

ക്രെഡിറ്റ് കാര്‍ഡ് ക്രെഡിറ്റാകും ; ബാങ്കിന്‍റെ വീഴ്ചയ്ക്ക് ഉപഭോക്താവിന് പണം

ക്രെഡിറ്റ് കാര്‍ഡ് ക്രെഡിറ്റാകും ; ബാങ്കിന്‍റെ വീഴ്ചയ്ക്ക് ഉപഭോക്താവിന് പണം

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിതരണവും പ്രവർത്തനങ്ങളും സംബന്ധിച്ച് പുതിയ നിർദേശങ്ങൾ കൊണ്ടുവന്ന് റിസർവ് ബാങ്ക്. ക്രെഡിറ്റ് കാർഡുകൾക്കു മുകളിൽ ബാങ്കുകൾ നടത്തുന്ന കൊള്ള തടയാൻ ആർബിഐയുടെ ഈ പുതിയ നിർദേശങ്ങൾക്ക് കഴിയും. ഉപയോക്താവിന് ആവശ്യമില്ലാതെ ക്രെഡിറ്റ് കാർഡുകൾ അടിച്ചേല്പിക്കാനോ ചാർജുകൾ...

Read more

ആപ്പിള്‍ വക എട്ടിന്റെ പണി ; ഈ വര്‍ഷം ഫേസ്ബുക്കിന് നഷ്ടം വരുന്നത് 13 ശതകോടി ഡോളര്‍.!

ആപ്പിള്‍ വക എട്ടിന്റെ പണി ; ഈ വര്‍ഷം ഫേസ്ബുക്കിന് നഷ്ടം വരുന്നത് 13 ശതകോടി ഡോളര്‍.!

ന്യൂയോര്‍ക്ക് : കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി എന്ന ആന്റി-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ മെറ്റാ മുമ്പ് ഫേസ്ബുക്ക്) പോലുള്ള കമ്പനികള്‍ക്ക് ഏറ്റത് ഇരുട്ടടിയാണ്. ഒരു ആപ്പില്‍ ട്രാക്കിംഗ് അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള തിരഞ്ഞെടുപ്പ് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയതിനാല്‍, ഇത്...

Read more

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു. ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരിക്കുന്ന സൗകര്യമാണ് ട്വിറ്റർ അവതരിപ്പിക്കാനൊരുങ്ങുന്നത്. വരും മാസങ്ങളിൽ ഈ സൗകര്യം എല്ലാവർക്കും ലഭ്യമാവുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ട്വിറ്ററിൻ്റെ വെബ്സൈറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഏറെ വൈകാതെ ട്വിറ്റർ ആപ്പുകളിലും ഈ...

Read more

മനുഷ്യർ മാത്രമല്ല, കൂണുകളും പരസ്പരം സംസാരിക്കുന്നുണ്ട് ; ​ഗവേഷകരുടെ കണ്ടെത്തല്‍

മനുഷ്യർ മാത്രമല്ല, കൂണുകളും പരസ്പരം സംസാരിക്കുന്നുണ്ട് ; ​ഗവേഷകരുടെ കണ്ടെത്തല്‍

ഒരു പുതിയ പഠനം അനുസരിച്ച്, മനുഷ്യരും മൃഗങ്ങളും മാത്രമല്ല തമ്മിൽ തമ്മിൽ ആശയവിനിമയം നടത്തുന്നത്. മറിച്ച്, കൂണുകളും പരസ്പരം സംസാരിക്കുന്നുണ്ട്. ഒരു പ്രത്യേക രീതിയിൽ പുറപ്പെടുവിക്കുന്ന വൈദ്യുത പ്രവര്‍ത്തനത്തിലെ സ്പൈക്കുകള്‍ വഴിയാണ് കൂണുകൾ പരസ്പരം ആശയവിനിമയം നടത്തുന്നതെന്നാണ് ഈ പുതിയ പഠനം...

Read more

ഇടപാടിലുണ്ടായത് വലിയ വർധന ; അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇടപാടിലുണ്ടായത് വലിയ വർധന ;  അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് നെറ്റ്വര്‍ക്കായ യു.പി.ഐ വഴി നടന്ന പണമിടപാടുകളുടെ ഓഡിയോ-വിഷ്വല്‍ ചിത്രീകരണത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുപിഐ ഇടപാടില്‍ വലിയ വർധനയുണ്ടായെന്ന് സൂചിപ്പിക്കുന്നതാണ് പിക്‌സല്‍ ഇന്ത്യ തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക്. 2016-ല്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ)...

Read more

ഫോണിൽ നിയന്ത്രിക്കാം ; ടെക്നോളജി ചിറകിലേറി എയർ കണ്ടീഷനുകൾ

ഫോണിൽ നിയന്ത്രിക്കാം ; ടെക്നോളജി ചിറകിലേറി എയർ കണ്ടീഷനുകൾ

വേനൽച്ചൂട് ഉയർന്നുകൊണ്ടിയിരിക്കുമ്പോൾ ഇന്ത്യയിൽ എസി ആഡംബരമല്ലാതായിട്ട് കാലങ്ങളായി. വർക്– ഫ്രം– ഹോം തുടരുന്നതിനാൽ വീടുകളിൽ പകലും പ്രവർത്തിക്കുന്ന എസികളുടെ എണ്ണം കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപയോഗ സമയവും ഉയർന്നു. വീടിന്റെ പലഭാഗങ്ങളും വർക് സ്റ്റേഷനായി മാറുമ്പോൾ മറ്റുള്ളവർക്കായി, പ്രത്യേകിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി...

Read more

ഇനി ഫോണുകൾക്കൊപ്പം ചാർജറില്ല ; ആപ്പിളിനു പഠിച്ച് റിയൽമി

ഇനി ഫോണുകൾക്കൊപ്പം ചാർജറില്ല ; ആപ്പിളിനു പഠിച്ച് റിയൽമി

ഇനി ഫോണുകൾക്കൊപ്പം ചാർജർ നൽകില്ലെന്ന് റിയൽമി. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നാർസോ 50എ പ്രൈമിനൊപ്പം ചാർജർ നൽകില്ലെന്ന് റിയൽമി അറിയിച്ചു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്നും റിയൽമി വിശദീകരിച്ചു. നാർസോ 50എ പ്രൈം ഫോണുകൾക്കൊപ്പം മാത്രമാവും...

Read more
Page 56 of 68 1 55 56 57 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.