ടെസ്ല സിഇഒയും ആഗോള അതിസമ്പന്നനുമായ ഇലോൺ മസ്ക് ട്വിറ്ററിൽ നിക്ഷേപം നടത്തി. 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയെന്ന വിവരം അമ്പരപ്പോടെയാണ് ആഗോള ബിസിനസ് ലോകം കേട്ടത്. പിന്നാലെ ട്വിറ്ററിന്റെ ഓഹരികൾക്ക് വൻ ഡിമാന്റുണ്ടായി. ഇതോടെ മൂല്യം 26 ശതമാനത്തോളം കുതിച്ചുയർന്നു. ഇതോടെ...
Read moreഏറ്റവും പഴക്കമുള്ളതും ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ളതുമായ നക്ഷത്രം കണ്ടെത്തി നാസ. നാസയുടെ ഹബിൾ സ്പേസ് ടെലിസ്കോപ് ആണ് 12.9 ബില്ല്യൺ പ്രകാശവർഷം അകലെയുള്ള നക്ഷത്രം കണ്ടെത്തിയത്. ലോകത്തിനു ജനനം നൽകിയ മഹാ സ്ഫോടനത്തിനു (ബിഗ് ബാംഗിനു) 900 മില്ല്യൺ വർഷങ്ങൾക്ക്...
Read moreസീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് വേണ്ടി ഗൂഗിള്‍ ഒരു അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് പുറത്തുവിട്ടു. ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്‌ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം...
Read moreഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സന്ദേശങ്ങൾ അയക്കുകയെന്നതാണ് വാട്ട്‌സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ വലിയ സൈസുള്ളു ഫയലുകൾ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്‌സ്...
Read moreലോകത്തെ ശതകോടീശ്വരന്മാരിൽ പ്രധാനിയായ ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്. മസ്കിൻ്റെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കേണ്ടതുണ്ടോ എന്ന് ട്വീറ്റ് ചെയ്ത മസ്ക് ആ ട്വീറ്റ് പിൻ ചെയ്യുകയും...
Read moreഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഒട്ടനവധി മാര്‍ഗങ്ങള്‍ അവലംബിച്ച ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷന്‍ എന്ന നിലയ്ക്ക് കൂടിയാണ് വാട്ട്‌സ്ആപ്പിന് ആവശ്യക്കാരേറുന്നത്. സ്വകാര്യത നഷ്ടവുമായി ബന്ധപ്പെട്ട് മെറ്റ ഉള്‍പ്പെടെയുള്ള ടെക് ഭീമന്മാര്‍ ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ സ്വകാര്യത...
Read moreപേടിഎം പേമെന്റ് ബാങ്കിനെതിരേ നടപടിയുമായി റസർവ്വ് ബാങ്ക്. ആർ.ബി.ഐ പുറത്തിറക്കിയ ഉത്തരവിൽ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനോട് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് നിർത്താൻ നിർദേശിച്ചു.ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി സ്ഥാപനത്തെ നിയമിക്കണമെന്നും ആർബിഐ ഉത്തരവിൽ പറയുന്നു. 1949...
Read moreഡല്‍ഹി: പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പോലീസ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍...
Read moreമോസ്കോ : ഫേസ്ബുക്കിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. ഫെബ്രുവരി 26നാണ് ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവെന്ന് ആരോപിച്ചുള്ള സെന്‍സര്‍ഷിപ്പാണ് ഫേസ്ബുക്കിന് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി റഷ്യ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം...
Read moreആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ.ഐ) അധിഷ്ഠിതമായി ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ്, സുരക്ഷ സംവിധാനങ്ങൾ, ഡ്രൈവർ അസിസ്റ്റൻസ്, പാർക്കിങ്ങ് സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനായി ആഡംബര വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-കംപ്യൂട്ടിങ്ങ് കമ്പനിയായ എൻവിഡിയയുമായി സഹകരണം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിലൂടെ എ.ഐ. ഉപയോഗിച്ചുള്ള...
Read moreCopyright © 2021