പാരീസ് : വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് മെറ്റ. വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും...
Read more2024-ൽ നൂറാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന ഐക്കണിക്ക് ബ്രിട്ടീഷ് - ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ്, ബ്രാൻഡിന്‍റെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന എസ്‌യുവി-കേന്ദ്രീകൃത മോഡൽ ശ്രേണിയെ പൂർത്തീകരിക്കുന്ന ഒരു പ്രൊഡക്ഷൻ സ്‌പോർട്‌സ് കാർ അനാച്ഛാദനം ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ മോഡൽ...
Read moreഐഫോണുകളില്‍ ഓഫറുകളുടെ പെരുമഴയാണ്. ഒരെണ്ണം സ്വന്തമാക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ആമസോണിലെ ഡീലുകള്‍ പരിശോധിക്കണം. ഐഫോണ്‍ 11 ആമസോണില്‍ 4000 രൂപ കിഴിവിലാണ് വില്‍ക്കുന്നത്. ഡീല്‍ കൂടുതല്‍ മധുരമാക്കാന്‍, ആമസോണ്‍ 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. 2019 സെപ്റ്റംബറിലാണ് ഐഫോണ്‍...
Read moreഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള ടെസ്ല ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തള്ളി. ടെസ്ലയുടെ ആവശ്യം മുന്‍നിര്‍ത്തി നികുതി ഇളവ് അനുവദിക്കാനാകുമോ എന്ന് പരിശോധിച്ചെങ്കിലും രാജ്യത്തിനകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനം വ്യാപകമായി...
Read moreഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ട്രൈഡന്റ് 660 യുടെ വില 50,000 രൂപയോളം വർധിപ്പിച്ചു. ഇതോടെ ട്രൈഡന്റ് 660-ന്റെ പ്രാരംഭ വില 6.95 ലക്ഷം രൂപയില്‍ നിന്ന് 7.45 ലക്ഷം രൂപയായി ഉയരും എന്നും പുതുക്കിയ...
Read more2022 ജനുവരിയിൽ മൊത്തം 154,379 യൂണിറ്റ് വാഹനങ്ങള്‍ വിറ്റതായി പ്രഖ്യാപിച്ച് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇത് കാർ ബ്രാൻഡിന്റെ 2021 ജനുവരിയിലെ വിൽപ്പനയെക്കാള്‍ കുറവാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 160,752...
Read moreകോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞു പോയത് സ്മാര്‍ട്ട്‌ഫോണുകള്‍. പോയവര്‍ഷം 2,83,666 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി വരുമാനം 2021-ല്‍ 38 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, അതായത് 2021-ല്‍ 27 ശതമാനം...
Read moreകഴിഞ്ഞ സെപ്തംബറിലാണ് ഐഫോണ്‍ 13 സീരിസ് ഫോണുകള്‍ ആപ്പിള്‍ ഇറക്കിയത്. ഇതില്‍ ഏറ്റവും വിലകുറഞ്ഞ മോഡലാണ് ഐഫോണ്‍ 13 മിനി. ഇപ്പോള്‍ ഇതാ ഈ ഫോണിന്‍റെ വില കുറച്ചിരിക്കുന്നു. ഈ മോഡലിന്‍റെ എല്ലാ സ്റ്റോറേജ് പതിപ്പുകളിലും ബാങ്ക് ഓഫറുകള്‍ അടക്കം ഇപ്പോള്‍...
Read moreഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ ബ്രാൻഡായ ലംബോർഗിനി ഇന്ത്യ,2021-ൽ രാജ്യത്ത് എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി. 86 ശതമാനം വില്‍പ്പന വളർച്ച കമ്പനി രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ല്‍ 69 കാറുകൾ വിതരണം ചെയ്‌തതായി ലംബോർഗിനി ഇന്ത്യയുടെ...
Read moreകഴിഞ്ഞ ആഴ്ച ഇറങ്ങിയ മൈക്രോമാക്സ് ഇന്‍ നോട്ട് 2 ഇന്ന് മുതല്‍ വില്‍പ്പനയ്ക്ക്. പിന്നില്‍ മൂന്ന് ക്യാമറകളുള്ള ഗ്യാലക്സി എസ് 20 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇന്‍ നോട്ട് 2 എന്നാണ് ഗാഡ്ജറ്റ് പ്രേമികളുടെ സംസാരം. ബിജറ്റ് വിഭാഗത്തിന് ഡിസൈന്‍...
Read moreCopyright © 2021