ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് അടുത്താഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ ഈ ഫോണിന് 120W ചാര്‍ജിംഗ് പിന്തുണയുണ്ടാകും എന്ന് ഷവോമി വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്‌പ്ലേ റൈറ്റ് 120 Hz ആയിരിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടതാണ്. ഇപ്പോള്‍ ഈ ഫോണിന്റെ...
Read moreചെന്നൈ : വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. മുംബൈ, ഡല്‍ഹി ഹൈക്കോടതികള്‍ നേരത്തേ സമാന ഉത്തരവു പുറപ്പെടുവിച്ചിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനു പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂവെന്നും അംഗങ്ങളുടെ സന്ദേശങ്ങള്‍ സംയുക്ത ആസൂത്രണത്തോടെയാണെന്നു...
Read moreന്യൂഡല്‍ഹി : 5ജി പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്ന 13 നഗരങ്ങളിലായിരിക്കും 2022ല്‍ 5ജി സേവനം രാജ്യത്ത് ആദ്യമെത്തുകയെന്ന് ടെലികോം വകുപ്പ്. ഗുരുഗ്രാം, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ, പുണെ, ഗാന്ധിനഗര്‍ എന്നിവയാണ് നഗരങ്ങള്‍....
Read moreടെക് ഭീമന്മാരായ ഗൂഗിളിനെയും പിന്തള്ളി ടിക്‌ടോക്. ഈ വർഷത്തെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റായാണ് ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഐടി സുരക്ഷാ കമ്പനിയായ ക്ലൗഡ്ഫ്‌ളയറാണ് വാർത്ത പുറത്തുവിട്ടത്. ഈ വർഷം ജനുവരി, ഏപ്രിൽ, മെയ്, ജൂലൈ എന്നിവയൊഴിച്ച് മുഴുവൻ മാസവും സർച്ച്...
Read moreമുംബൈ: രാജ്യത്ത് 2022ല്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാകുക. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍ സേവനം നല്‍കും. ടെലികോം മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ഡല്‍ഹി, ഗുരുഗ്രാം, മുംബൈ,...
Read moreഓരോ വർഷവും ഐ ഫോണുകളിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാറുണ്ട് ആപ്പിൾ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്ത വരുന്നു. 2022 സെപ്റ്റംബറിൽ സിം കാർഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകൾ പുറത്തിറക്കാനൊരുങ്ങുകയാണത്രെ. അതേ സമയം 2023 ൽ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോൺ 15 പ്രോ...
Read moreന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് തിരഞ്ഞെടുക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്കരിക്കാന്‍ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ...
Read moreഇ-മെയിൽ വഴി കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡയവോൾ എന്ന വൈറസ് വിൻഡോസ് കമ്പ്യൂട്ടറുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പിൽ പറയുന്നു. ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ കമ്പ്യൂട്ടർ ലോക്ക് ആവുകയും ഓപ്പറേറ്ററിൽനിന്ന് പണം...
Read moreന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു പല യൂസര്‍ നെയിമുകളും പാസ്‌വേഡുകളും ഉപയോഗിക്കേണ്ട അവസ്ഥ ഒഴിവായേക്കും. ഏതു സേവനത്തിനും ഒരേ ലോഗിന്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനം അടുത്ത ഓഗസ്റ്റില്‍ വരുമെന്നാണു റിപ്പോര്‍ട്ട്. ഒരു പൊതു പ്ലാറ്റ്‌ഫോമില്‍...
Read moreഅടുത്ത പ്രീമിയം ഐഫോണ്‍ സീരീസില്‍ 48 - മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളിലെ ഐഫോണുകളില്‍ വരാനിരിക്കുന്ന ക്യാമറകളെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് മാക് റൂമേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍...
Read more