വാട്ട്സ്ആപ്പ് വോയ്സ് കോളുകള്‍ക്കായി ഒരു പുതിയ ഇന്റര്‍ഫേസ് വികസിപ്പിക്കുന്നു. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളുടെ ഭാഗമായിരിക്കും ഇന്റര്‍ഫേസ്. ഈ പുതിയ ഇന്റര്‍ഫേസിലൂടെ വ്യക്തിഗത, ഗ്രൂപ്പ് വോയ്സ് കോളുകള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനാണ് വാട്ട്സ്ആപ്പ് ലക്ഷ്യമിടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കള്‍ വോയ്സ് കോളുകള്‍...
Read moreമോസ്‌കോ : നിയമപരമായി നിരോധനമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഗൂഗിളിന് 10 കോടി ഡോളറിന്റെ പിഴ ശിക്ഷ വിധിച്ച് റഷ്യന്‍ കോടതി. മോസ്‌കോയിലെ തഗാന്‍സ്‌കി ജില്ലയിലെ പ്രാദേശിക കോടതിയാണ് 7.2 ബില്യണ്‍ റൂബ്ള്‍ (ഏതാണ്ട് 98.4 ദശലക്ഷം ഡോളര്‍)...
Read moreതൃശ്ശൂര്‍ : അശ്ലീലചര്‍ച്ചകള്‍ റെക്കോഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ പോലീസിന്റെ ശ്രദ്ധയില്‍. ശ്രവ്യപ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ നടത്തുന്ന സംഭാഷണങ്ങളാണിവ. ഇത്തരം സംഘങ്ങളുടെ പേരില്‍ കേസൊന്നും എടുത്തിട്ടില്ല. അതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ക്ലബ്ബ് ഹൗസില്‍ ഓപ്പണ്‍ റൂമുകളില്‍ അര്‍ധരാത്രിയോടെ...
Read moreന്യൂഡല്‍ഹി : ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസന്‍സുള്ള സ്ഥാപനങ്ങളും ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ് കോള്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത്....
Read moreമുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഒപ്പോയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് കെ9എക്‌സ് ചൈനയില്‍ പുറത്തിറങ്ങി. ഒപ്പോ കെ9 സീരീസിലെ പുതിയ ഹാന്‍ഡ്‌സെറ്റില്‍ ഡ്യുവല്‍-ടോണ്‍ റിയര്‍ പാനല്‍ ഡിസൈനാണ് കാണുന്നത്. ഒപ്പോ കെ9എക്‌സിലെ 6.5-ഇഞ്ച് എല്‍സിഡി പഞ്ച്-ഹോള്‍ ഡിസ്പ്ലേയ്ക്ക് 1080 x 2400 പിക്‌സലിന്റെ...
Read moreകൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുൻ നിര കമ്പനിയായ ഗോദ്റെജ് ആൻഡ് ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസ് പുതിയ സീത്രൂ കളര്‍ എൻവി + എന്ന നൈറ്റ് കളർ വിഷൻ ലഭിക്കുന്ന സിസിടിവി കാമറ അവതരിപ്പിച്ചുകൊണ്ട് അവരുടെ സുരക്ഷാ ശ്രേണി വികസിപ്പിച്ചു....
Read moreന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍. 2019 ലെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇ.ഡി അന്വേഷണത്തിനെതിരെയാണ് ആമസോണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ 2019 ല്‍...
Read moreന്യൂഡല്‍ഹി : രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് ഉള്‍പ്പെടെയുള്ള കമ്പനികളിലാണ് തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച മുതല്‍ രണ്ട് ഡസനിലേറെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ,...
Read moreകഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പുറത്തിറങ്ങിയ ഐഫോണുകളിൽ 12 എംപി ക്യാമറ സെൻസറുകളാണ് ആപ്പിൾ ഉപയോഗിച്ചുവരുന്നത്. എതിരാളികളായ ആൻഡ്രോയിഡ് ഫോണുകൾ പലതും കൂടുതൽ വലിയ സെൻസറുകൾ ഉപയോഗിച്ച് തുടങ്ങി വർഷങ്ങളായിട്ടും ആപ്പിൾ അതിന് തയ്യാറായിരുന്നില്ല. എന്നാൽ ഐഫോൺ 14 പ്രോ സീരീസ് ആ...
Read moreബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 2500 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനാണ് 425 ദിവസത്തെ വാലിഡിറ്റി. ബ്രോഡ്ബാൻഡിന് പുറമെ നിരവധി ലോങ്ങ്-ടേം പ്രീ പെയ്ഡ് പ്ലാനുകളും ബിഎസ്എനലിന്റെ പക്കലുണ്ട്. അതിലൊന്ന് 300 ദിവസത്തെ പ്ലാനാണ്. 397...
Read moreCopyright © 2021