വണ്‍പ്ലസ് ഇപ്പോള്‍ വണ്‍പ്ലസ് പാഡ് എന്ന് വിളിക്കപ്പെടുന്ന ഒരു ടാബ്ലെറ്റ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. സാംസങ്ങിനെ വിപണിയില്‍ മറികടക്കാനുള്ള തന്ത്രമാണിതെന്നാണ് സൂചനകള്‍. എന്തായാലും സാംസങ്ങിന് ശക്തമായ എതിരാളികളായി മാറാന്‍ സാധ്യതയുള്ള വണ്‍ പ്ലസ് പഡിനുള്ള ഗവേഷണത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം...
Read moreമോട്ടറോള ഒടുവില്‍ മോട്ടോ ജി51 ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് സഹിതം എത്തുന്ന ആദ്യത്തെ മോട്ടറോള ഫോണായി ഈ സ്മാര്‍ട്ട്ഫോണ്‍ മാറി. എല്ലാ പുതിയ പ്രോസസറിനും പുറമെ, 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം, 5ജി പിന്തുണ, 30...
Read moreവാട്ട്സ്ആപ്പ് അടുത്തിടെ എല്ലാ ഉപയോക്താക്കള്‍ക്കും മള്‍ട്ടി-ഡിവൈസ് പിന്തുണ നല്‍കി. വെബ് വഴി വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് ഒരേസമയം നാല് ഉപകരണങ്ങള്‍ വരെ ലിങ്ക് ചെയ്യാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. എന്നാല്‍ ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ക്കിടയില്‍ ഡാറ്റാ പ്രശ്നമുണ്ടെന്നും ഇതിനായി ഒരു അപ്‌ഡേറ്റ് ആവശ്യപ്പെടുന്നുണ്ടെന്നുമാണ്...
Read moreവാട്സ്ആപ്പിലൂടെ അയക്കുന്ന ശബ്ദ സന്ദേശങ്ങൾക്കായി വേവ് ഫോം അവതരിപ്പിച്ച് വാട്സാപ്പ്. ശബ്ദം പ്ലേ ചെയ്യുമ്പോൾ അതിന്റെ തരംഗരൂപം കാണിക്കുന്ന രീതിയാണിത്. നിലവിൽ വാട്സാപ്പിന്റെ ബീറ്റാ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വാട്സാപ്പ് ബീറ്റാ ആൻഡ്രോയിഡ് പതിപ്പ് 2.21.25.11...
Read moreആമസോണില്‍ ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് ഡെയ്സ് സെയില്‍ വന്‍ ഡിസ്‌ക്കൗണ്ടുകള്‍. ഇവിടെ നിരവധി പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ കനത്ത കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. നിലവിലുള്ള എംഐ 11 സീരീസ് സ്മാര്‍ട്ട്ഫോണുകളായ ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി, എംഐ 11എക്‌സ്, എംഐ 11എക്‌സ്...
Read moreഷവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 16,999 രൂപ പ്രാരംഭ വിലയില്‍ റിയല്‍മിയില്‍ നിന്നുള്ള സമാനമായ മറ്റ് 5ജി ഫോണുകളുമായി ഈ ഫോണ്‍ മത്സരിക്കും. റെഡ്മിയില്‍ നിന്നു തന്നെയുള്ള രണ്ടാമത്തെ 5ജി ഫോണാണിത്....
Read more2021ലെ ഏറ്റവും ജനപ്രിയമായ ഇമോജികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. ഇന്റര്‍നാഷണല്‍ ബൈഡയറക്ഷണല്‍ അല്‍ഗോരിതം ഫോര്‍ ലാംഗ്വേജ് കോഡിംഗ് സിസ്റ്റങ്ങളുടെ വികസനവും പരിപാലനവും സ്‌പോണ്‍സര്‍ ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇതില്‍ സന്തോഷത്തിന്റെ കണ്ണുനീര്‍...
Read moreCopyright © 2021