ദില്ലി: സന്ദേശങ്ങളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്. കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍ സിങാണ് ഇക്കാര്യം ദില്ലി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഭേദഗതി...
Read moreഗൂഗിള്‍ വാലറ്റ് ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലഭ്യമായ വിവിധ സേവനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭ്യമാക്കുക. കൂടാതെ...
Read moreഗൂഗിൾ സെർച്ചിനും ഇനി പണമടയ്ക്കേണ്ടി വന്നേക്കും. വിശ്വാസം വരുന്നില്ല അല്ലേ, പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനം വൈകാതെ ഗൂഗിൾ അവതരിപ്പിക്കുമെന്നാണ് സൂചന. നിലവിലുള്ള സെർച്ച് എൻജിനു പുറമെയാകും ഇത്. റോയിട്ടേഴ്സ് പറയുന്നത് അനുസരിച്ച് പ്രീമിയം ഫീച്ചറുകളാകും ഗൂഗിൾ സബ്സ്ക്രൈബർമാര്‌ക്ക് നല്കുന്നത്. എ...
Read moreആപ്പിള്‍ ഐ ഫോണുകളുടെ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് കമ്പനി അധികൃതര്‍. 150 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ഫോണുകളിൽ ചാര സ്ഫോറ്റ്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയതായി ആപ്പിൾ വ്യക്തമാക്കി. എൻഎസ്ഒ ഗ്രൂപ്പിന്‍റെയും ഇന്‍റലെക്സയുടെയും സ്പൈ വെയറുകളാണ് പല ഫോണുകളിലും കണ്ടെത്തിയത്. സ്പൈ വെയർ...
Read moreഇനി ഇൻസ്റ്റഗ്രാമിന് സമാനമായി വാട്ട്സാപ്പിലും സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുള്ളവരെ ടാഗ് ചെയ്യാം. ഇൻസ്റ്റഗ്രാമിലെ പോലെ തന്നെ മെൻഷൻ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്സിന് മെൻഷൻ ചെയ്ത പേരുകൾ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. പക്ഷേ ഇൻസ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെൻഷൻ...
Read moreഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ ബാങ്ക്. ബാങ്കുകളുടെ പേരിൽ സൈബർ കുറ്റവാളികൾ വ്യാജ ആപ്പുകളും വെബ് സൈറ്റുകളും പ്രചരിപ്പിക്കുകയും അവയിലൂടെ നിരവധി ഉപയോക്താക്കൾ വഞ്ചിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പുമായി അവർ എത്തിയത്. ഉപയോക്താക്കൾ...
Read moreഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ഫീച്ചറുകൾ കൊണ്ട് ഉപഭോക്താക്കളെ അതിശയിപ്പിക്കാനും സംതൃപ്തി നൽകാനും വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ വാട്സ്ആപ്പിൽ...
Read moreആപ്പിളിന്റെ ഉപകരണങ്ങളിൽ വലിയൊരു സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സേർട്ട്-ഇൻ). ദൂരെ ഒരിടത്ത് ഇരുന്ന് ഹാക്കർക്ക് ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനും മാൽവെയറുകൾ പ്രവർത്തിപ്പിക്കാനുമാകുന്ന സുരക്ഷാവീഴ്ചയാണ് ഇപ്പോൾ കണ്ടെത്തിയത്. 17.4.1 വേർഷന്...
Read moreടെക്ഭീമൻ മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് പലർക്കും സേവനങ്ങൾ മുടങ്ങിയത്. വാട്സ്ആപിൽ മെസേജുകൾ അയക്കാനാവുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. മൊബൈൽ ആപ്ലിക്കേഷനിലും ബ്രൗസർ വഴി കംപ്യൂട്ടറുകളിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്...
Read moreഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. കമ്പനി തന്നെയാണ് പുതിയ അപ്‌ഡേഷനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുമായി നടത്തുന്ന ചാറ്റുകള്‍ ഭാഷാ...
Read moreCopyright © 2021