കരിയാത്തുംപാറയിൽ ഫെബ്രുവരി മുതൽ സന്ദർശകരെ അനുവദിക്കും ; പക്ഷേ സ്ഥിതി​ഗതികൾ അനുകൂലമാവണം

കരിയാത്തുംപാറയിൽ ഫെബ്രുവരി മുതൽ സന്ദർശകരെ അനുവദിക്കും ; പക്ഷേ സ്ഥിതി​ഗതികൾ അനുകൂലമാവണം

കൂരാച്ചുണ്ട് : സുരക്ഷാഭീഷണിയെ തുടർന്ന് അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിന്റെ റിസർവോയർ ഭാഗമായ പാറക്കടവ് ഫെബ്രുവരി ഒന്നിന് സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ ടി.എം.സി. യോഗത്തിൽ തീരുമാനം. പാറക്കടവിൽ തുടർച്ചയായുണ്ടാകുന്ന മുങ്ങിമരണങ്ങളെയും അപകടങ്ങളെയും തുടർന്നാണ് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം അടച്ചത്. സമീപത്തെ തോണിക്കടവ്...

Read more

മൂന്നാർ ബോട്ടിമെട്ട് റോഡിൽ പുത്തൻ കാഴ്ചയൊരുക്കി ലോക്കാട് വ്യൂപോയിന്റ്

മൂന്നാർ ബോട്ടിമെട്ട് റോഡിൽ പുത്തൻ കാഴ്ചയൊരുക്കി ലോക്കാട് വ്യൂപോയിന്റ്

മൂന്നാര്‍: മൂന്നാര്‍ ബോഡിമെട്ട് റോഡില്‍ ഹാരിസണ്‍മലയാളം റ്റീപ്ലാന്റേഷന് കീഴിലുള്ള ലോക്കാട് വ്യൂപോയിന്റ് സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാകുന്നു.തേയില തോട്ടത്തിന്റെ പരന്നകാഴ്ച്ചയും ചൊക്രമുടിയുടെ ഭീമാകാരതയും മുഖം മിനുക്കിയ ദേശിയപാതയുമൊക്കെയാണ് വ്യൂപോയിന്റിലെ സുന്ദര കാഴ്ച്ചകള്‍. ഏതൊരാളുടെയും മനം കവരും ഇവയെല്ലാം. കാഴ്ച്ചകള്‍ക്കപ്പുറം ലോക്കാട് വ്യൂപോയിന്റിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു...

Read more

അഗസ്ത്യാർകൂടം ട്രെക്കിങ് : ഓൺലൈൻ ബുക്കിങ് ബുധനാഴ്ച തുടങ്ങും

അഗസ്ത്യാർകൂടം ട്രെക്കിങ്  :  ഓൺലൈൻ ബുക്കിങ് ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം: അഗസ്ത്യാർകൂടം 2022 സീസൺ ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് ജനുവരി 19ന് രാവിലെ 11 മുതൽ പുനരാരംഭിക്കും. ജനുവരി 20 മുതൽ ഫെബ്രുവരി 26 വരെയാണ് ട്രെക്കിങ്. ദിവസവും 50 പേർക്കാണ് പ്രവേശനം.ഓഫ്ലൈൻ ബുക്കിങ് ഉണ്ടായിരിക്കില്ല. സന്ദർശകർ കർശനമായും കോവിഡ് മാനദണ്ഡങ്ങൾ...

Read more

പഞ്ചായത്തിൽ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കാം ; ടൂറിസം വകുപ്പ് 50 ലക്ഷം രൂപവരെ നൽകും

പഞ്ചായത്തിൽ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കാം ; ടൂറിസം വകുപ്പ് 50 ലക്ഷം രൂപവരെ നൽകും

കോന്നി : പഞ്ചായത്തുതലത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ തിട്ടപ്പെടുത്തുന്നതിന് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ചലഞ്ച് ഡെസ്റ്റിനേഷൻ പദ്ധതിപ്രകാരം 50 ലക്ഷം രൂപവരെ സഹായം ലഭിക്കും. ഈ സബ്സിഡിത്തുക കൂട്ടാനും ആലോചനയുണ്ട്. ഗ്രാമങ്ങളിൽ പുതിയ വിനോദസഞ്ചാരസ്ഥലങ്ങൾ കണ്ടെത്തി പദ്ധതി നടപ്പാക്കേണ്ടത് പഞ്ചായത്തുകളാണ്. ഇതിന് ടൂറിസം വകുപ്പിന്റെ...

Read more

എണ്ണപ്പനത്തോട്ടത്തിന് നടുവിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ; ഈ കാഴ്ച ഇവിടെ മാത്രം

എണ്ണപ്പനത്തോട്ടത്തിന് നടുവിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ;  ഈ കാഴ്ച  ഇവിടെ മാത്രം

പാറക്കൂട്ടങ്ങളിൽ തട്ടി വെള്ളം ചിന്നിച്ചിതറി നൂറടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹരകാഴ്ചയാണ് കന്യാർകയം വെള്ളച്ചാട്ടത്തിന്. എന്നാൽ ഈ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ അധികമെത്താറില്ല. എണ്ണപ്പനത്തോട്ടത്തിനകത്തുള്ള വെള്ളച്ചാട്ടത്തെക്കുറിച്ച് അധികമാർക്കും അറിവില്ലെന്നതുതന്നെ കാരണം. ഇതിനുള്ള ശ്രമവും അധികൃതരിൽനിന്നുണ്ടാകുന്നില്ല.  ഇട്ടിവ പഞ്ചായത്തിൽ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ...

Read more

അനധികൃത ഹൗസ്ബോട്ടുകളെ കരയിൽ നിന്നു തന്നെ ഇനി കണ്ടെത്തും

അനധികൃത ഹൗസ്ബോട്ടുകളെ കരയിൽ നിന്നു തന്നെ ഇനി കണ്ടെത്തും

കോട്ടയം: അനധികൃതമായി സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകളെ കരയിൽ നിന്നു തന്നെ ഇനി കണ്ടെത്തും. ഇതിന് മാരിടൈം ബോർഡ് മൊബൈൽ ആപ് തയാറാക്കുന്നു. മൊബൈൽ ആപ്പിൽ നമ്പർ നൽകിയാൽ ബോട്ടിൽ പ്രത്യേകം തയാറാക്കിയ ബീക്കൺലൈറ്റ് തെളിയുന്ന തരത്തിലാണ് സംവിധാനം. ഇതിനൊപ്പം ഹൗസ്ബോട്ടുകളിൽ ഹോളോഗ്രാം...

Read more

കോവിഡ് വ്യാപനം ; നീലഗിരിയിൽ ഉല്ലാസകേന്ദ്രങ്ങൾ മൂന്നുമണിക്ക് അടയ്ക്കും

കോവിഡ് വ്യാപനം ; നീലഗിരിയിൽ ഉല്ലാസകേന്ദ്രങ്ങൾ മൂന്നുമണിക്ക് അടയ്ക്കും

ഊട്ടി : കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നീലഗിരി ജില്ലയിലെ ഉല്ലാസകേന്ദ്രങ്ങൾ ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് അടച്ചത് സഞ്ചാരികളെ നിരാശരാക്കി. ശനിയാഴ്ചമുതലാണ് നീലഗിരിയിലെ എല്ലാ ഉല്ലാസകേന്ദ്രങ്ങളും രാവിലെ പത്തുമണിക്ക് തുറന്ന് വൈകീട്ട് മൂന്നുമണിക്ക് അടയ്ക്കണമെന്ന് കളക്ടർ എസ്.പി. അമൃത് ഉത്തരവിട്ടത്. ഇതറിയാതെ ഉച്ചയ്ക്കുശേഷം...

Read more

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കൽ : രാജ്യത്തെ പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാരുടെ ‘ ബി 2 ബി ‘ മീറ്റ് കോവളത്ത്

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കൽ :  രാജ്യത്തെ പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാരുടെ ‘ ബി 2 ബി ‘  മീറ്റ് കോവളത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രയോജനകരമായ പാക്കേജുകള്‍ തയാറാക്കാനും ടൂറിസം പങ്കാളികളുമായുള്ള സഹകരണം ഉറപ്പിക്കാനുമായി രാജ്യത്തെ പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാര്‍ കോവളത്ത് വെള്ളിയാഴ്ച ഒത്തുചേരും. കേരള ടൂറിസത്തിന്‍റെ പിന്തുണയോടെ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറവും (എസ്.കെ.എച്ച്.എഫ്) കൊച്ചി ആസ്ഥാനമായ...

Read more

ഐതിഹ്യ പെരുമയുയർത്തി പാണ്ഡവൻ പാറ

ഐതിഹ്യ പെരുമയുയർത്തി പാണ്ഡവൻ പാറ

ചെങ്ങന്നൂർ: ഐതിഹ്യത്തിന്‍റെ ഉറവതേടുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് ചെങ്ങന്നൂർ നഗരസഭ പ്രദേശത്തെ പാണ്ഡവൻപാറ. പട്ടണമധ്യത്തിൽനിന്ന് 1.5 കിലോ മീറ്റര്‍ അകലെ 23ാം വാർഡിൽ മലയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൂറ്റൻ പാറക്കൂട്ടമാണ് ചരിത്രമുറങ്ങുന്ന പാണ്ഡവൻപാറ. പാണ്ഡവർ വനവാസക്കാലത്ത് താമസിച്ചതായി പറയപ്പെടുന്ന പാറക്കൂട്ടവും അതിനു...

Read more

മഞ്ഞിൽ പൊതിഞ്ഞ് കാന്തല്ലൂരും മറയൂരും ; സന്ദർശകരുടെ തിരക്കിൽ മൂന്നാർ

മഞ്ഞിൽ പൊതിഞ്ഞ് കാന്തല്ലൂരും മറയൂരും ; സന്ദർശകരുടെ തിരക്കിൽ മൂന്നാർ

മൂന്നാർ : മഞ്ഞും തണുപ്പും ആസ്വദിക്കാനായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കാണ്. ക്രിസ്മസ് പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി മൂന്നാർ അടക്കം മറയൂർ കാന്തല്ലൂർ മേഖലയിലെ റിസോർട്ടുകളും മൺവീടുകളും ഹോംസ്റ്റേകളിലും സഞ്ചാരികള്‍ നിറഞ്ഞു. ജനുവരി 10 വരെ ഭൂരിഭാഗം റിസോർട്ടുകളും മുൻകൂട്ടി ബുക്കിങ് ചെയ്തുകഴിഞ്ഞു....

Read more
Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.