ചെന്നൈ :ചികിത്സിക്കാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. രമണ നഗർ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കിൽനിന്നുവീണ്...
Read moreമറയൂർ : അഞ്ചുനാടൻ മലനിരകളിൽ മഞ്ഞിന്റെ ശീതളിമയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ വൻതിരക്ക്. പുലർച്ചെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും ഇളം തണുപ്പും ആസ്വദിക്കാനാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ സഞ്ചാരികളെത്തുന്നത്. മലനിരകളെ പൂർണമായി മറച്ച് ഒരു കോട്ടയായി, കുടയായി, മഞ്ഞ് നിൽക്കുന്നത് ഏതൊരു സഞ്ചാരിക്കും...
Read moreതൊടുപുഴ: ക്രിസ്മസ്-പുതുവത്സര അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇടുക്കി അണക്കെട്ടും വാഗമണ്ണുമടക്കം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പ്രതിസന്ധിയിലായ തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്ക് സഞ്ചാരികളുടെ വരവ് ഉണർവേകിയിട്ടുണ്ട്....
Read moreഅതിരപ്പിള്ളി: മഴ നിലച്ചതോടെ ചാലക്കുടിപ്പുഴ മെലിഞ്ഞു. ആർത്തലച്ചിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നൂലുപോലെ നേർത്ത ചാലായി. വാഴച്ചാലും തുമ്പൂർമുഴിയിലും സന്ദർശകരെ നിരാശപ്പെടുത്തി പുഴയിൽ നിറയെ പാറക്കെട്ടുകൾ തെളിഞ്ഞത് വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. അതിരപ്പിള്ളിയെ സംബന്ധിച്ചിടത്തോളം പ്രധാന സീസണാണ് ക്രിസ്മസ് അവധിക്കാലം. കോവിഡിന് ശേഷം...
Read moreപഴനി : ക്രിസ്മസ് അവധിയെത്തുടർന്ന് കൊടൈക്കനാലിൽ സഞ്ചാരികളുടെ വൻ തിരക്ക്. സഞ്ചാരികളുടെ ഒഴുക്ക് കാരണം കൊടൈക്കനാലിലേക്കുള്ള റോഡുകളിലെ പല ഭാഗങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു. അപ്സർവേട്ടറി റോഡ്, ഏരി റോഡ്, പാമ്പാർ പുരം തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ വാഹനക്കുരുക്ക് അനുഭവപ്പെട്ടത്. ഇതോടെ സഞ്ചാരികൾ...
Read moreകണ്ണൂർ : പ്രകൃതിഭംഗി കൊണ്ടും അചാരാനുഷ്ഠാനങ്ങൾകൊണ്ടും രുചിയൂറും ഭക്ഷണം കൊണ്ടും ചരിത്രപരമായ നിർമിതികൾകൊണ്ടുമെല്ലാം ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളോടും കിടപിടിക്കാവുന്ന ഇടമാണ് വടക്കേ മലബാർ. എങ്കിലും കേരളത്തിൽ എത്തുന്ന സഞ്ചാരികളിൽ ചെറിയൊരു പങ്ക് മാത്രമേ കണ്ണൂർ, കാസർകോട് ജില്ലകളിൽ എത്തുന്നുള്ളൂ. ഈ...
Read moreകോതമംഗലം: ആറുമാസത്തെ ഇടവേളക്കുശേഷം ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പുയർന്നതോടെ ബോട്ടിങ്ങിനുള്ള ഒരുക്കവും തുടങ്ങി. വെള്ളിയാഴ്ച ഏതാനും ബോട്ടുകൾ സർവിസ് ആരംഭിച്ചു. ക്രിസ്മസ്-പുതുവത്സര അവധിയാരംഭിക്കുന്ന ശനിയാഴ്ച മുതൽ മുഴുവൻ ബോട്ടുകളും സർവിസ് ആരംഭിക്കും. 50 പേർക്ക് വീതമുള്ള മൂന്ന് ഹൗസ്ബോട്ടും ഒമ്പത്...
Read moreമഞ്ഞുകാലം എത്തുമ്പോള്‍ സഞ്ചാരികളുടെ മനസ്സിലേക്കു കടന്നുവരുന്ന പേരാണ് ഊട്ടി. ഈ സമയത്ത് ഹില്‍സ്റ്റേഷനുകളുടെ രാജ്ഞിയായ ഊട്ടിയെ കാണാന്‍ തമിഴ്നാട്ടിലേക്ക് വണ്ടി കയറിയില്ലെങ്കില്‍ ശൈത്യകാല യാത്രയ്ക്ക് എന്തർഥം ? നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വരകളും നദികളും വെള്ളച്ചാട്ടങ്ങളും പച്ചക്കറികള്‍ വിളഞ്ഞുകിടക്കുന്ന പാടങ്ങളുമെല്ലാമായി കാഴ്ചയുടെ നിറവസന്തമൊരുക്കുന്ന...
Read moreജിദ്ദ: 2030 ലെ അറബ് സാംസ്കാരിക തലസ്ഥാനമായി റിയാദിലെ ദറഇയ ചരിത്ര നഗരത്തെ തെരഞ്ഞെടുത്തതായി അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷൻ-കൾച്ചറൽ ആൻഡ് സയൻസ് (അലസ്കോ) പ്രഖ്യാപിച്ചു. പ്രാദേശിക സാംസ്കാരത്തിന്റെ ശ്വാശതമായ ചിഹ്നമെന്ന നിലയിലും ശ്രദ്ധേയമായ ധാരാളം സാംസ്കാരിക പൈതൃകങ്ങളും ചരിത്രവും നിലനിൽക്കുന്ന...
Read moreആലപ്പുഴ: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം. അത്ഭുത കാഴ്ച കാണാൻ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. രാത്രികളിൽ കടലിലും കായലിലും വൃത്താകൃതിയിൽ കാണുന്ന നീലവെളിച്ചത്തെയാണ് കവര് എന്ന് വിളിക്കുന്നത്. ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്‍റെ പേര്. കടലും...
Read moreCopyright © 2021