കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമലീനീകരണമല്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറി....
Read moreപൂനെ: പൂനെയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി. ജാമ്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണം. നേരത്തെ അപകടത്തെക്കുറിച്ച്...
Read moreതിരുവനന്തപുരം: ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'മാപ്പ് പറയലിൽ തീരില്ല' എന്ന സി.പി.എം ജില്ലാസെക്രട്ടറിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നു. തെങ്ങിൻ പൂക്കുല പോലെ ടി.പി...
Read moreതിരുവനന്തപുരം: നാഷണൽ മെഡിക്കൽ കമീഷനിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽനിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള താൽപര്യമുള്ള എഫ്.എം.ജി വിദ്യാർഥികൾക്ക്...
Read moreകട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയെന്ന കേസിൽ പിടികൂടിയ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെൻഷൻ. കട്ടപ്പന എസ്‌ഐ സുനേഖ് ജെയിംസ്, സിപിഒ മനു പി ജോസ് എന്നിവർക്കെതിരെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ നടപടിയെടുത്തത്. അന്വേഷണത്തിന്റെ...
Read moreതിരുവനന്തപുരം: സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. യോദ്ധാ, ഗാന്ധർവം, നിർണയം തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ്. 1990ൽ പുറത്തിറങ്ങിയ വ്യൂഹം ആണ് ആദ്യമായി സംവിധാനം നിർവഹിച്ചത്. എട്ടു ഹിന്ദി ചിത്രങ്ങളും സംവിധാനം...
Read moreമംഗളൂരു: ഉഡുപ്പി, മംഗളൂരു മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കൂട്ടത്തോടെ തിങ്കളാഴ്ച ഉത്തര കന്നടയിലേക്ക് യാത്രയായി. മംഗളൂരുവിലെ വിവിധ ഫാക്ടറികളിലെ തൊഴിലാളികൾ, വീട്ടുജോലി, ദിവസക്കൂലി എന്നിവയിൽ ഏർപ്പെട്ടവർ, ഉഡുപ്പിയിൽ മത്സ്യബന്ധനം നടത്തുന്നവർ തുടങ്ങി നിരവധിപേർ ഉത്തര കന്നടയിൽനിന്നുള്ളവരാണ്. ബസ് സ്റ്റാൻഡുകളിൽ ഈ...
Read moreഗാന്ധിനഗർ: ഡൽഹിയിലേതിന് സമാനമായി ഗുജറാത്തിലെ നിരവധി സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഇ-മെയിൽ. സംഭവം വിദ്യാർഥികളിലും രക്ഷിതാക്കളിലും ജീവനക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചു. പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും സ്കൂളിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്...
Read moreതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 12 സീറ്റ് വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്,...
Read moreകോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പ്രവർത്തകൻ ഷെഫീക്കിനെതിരെതിരെയാണ് കേസ്. കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ അശ്ലീല കമന്റിട്ട് അപകീർത്തിപ്പെടുത്തിയെന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിലാണ് പേരാമ്പ്ര...
Read moreCopyright © 2021