തിരുവനന്തപുരം > അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച പി സി ജോർജിന് താക്കീതുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വാക്കുകൾ ജോർജ് സൂക്ഷിച്ച് ഉപയോഗിക്കണം. ഭാഷയിൽ മിതത്വം പാലിക്കണം. അസ്വാരസ്യം അടിസ്ഥാനമില്ലാത്തതാണ്. നടപടി കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.തുഷാർ വെള്ളാപ്പള്ളിയും...
Read moreകൊച്ചി: ആലുവയിലെ ഇരട്ട കവർച്ചാ കേസ് പ്രതികളെ അജ്മീറിൽ ചെന്ന് സാഹസികമായി പിടികൂടിയ പൊലീസ് സ്‌ക്വാഡ് അംഗങ്ങൾക്ക് ഗുഡ് സർവീസ് എൻട്രി. ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പ്രശംസാപത്രം സമ്മാനിച്ചു. അതിസാഹസികമായി പ്രതികളെ പിടികൂടിയ അനുഭവങ്ങൾ സ്ക്വാഡ് അംഗങ്ങൾ...
Read moreതിരുവനന്തപുരം: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് മൂന്നു വർഷം തടവും 10,000 രൂപ പിഴക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബുകുമാറിനെയാണ് (49) ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. 2022...
Read moreകോഴിക്കോട് > നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കാൻ വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. വിദ്യാർഥികളുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖത്തിന് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. വിദ്യാർഥികളുടെ അഭിപ്രായങ്ങൾ മടി കൂടാതെ...
Read moreകോഴിക്കോട് > "വെറുപ്പിന്റെ ചൂലുകാർക്കെതിരെ സ്നേഹത്തിന്റെ കൈകൾ കോർക്കാം' സൗഹൃദ സാംസ്‌കാരിക കൂട്ടായ്മയുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി. ക്യാൻവാസിൽ ഒപ്പുചാർത്തിയും പാട്ടുപാടിയും ചിത്രം വരച്ചും കോഴിക്കോട് ബീച്ചിലാണ് കൂട്ടായ്‌മ സംഘടിപ്പിച്ചത്.കേന്ദ്ര കമ്മിറ്റിയംഗം കെ കെ ലതിക ഉദ്ഘാടനംചെയ്‌തു....
Read moreതിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിൽ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്. വയറുവേദനയായത് കൊണ്ട് പരീക്ഷ എഴുതാതെ മടങ്ങിയെന്ന് അമ്മ രേണുക പറഞ്ഞു. വാർത്ത...
Read moreപ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഒന്നാണ് ബാർലി. ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ബാർലി. ഗ്ലൂക്കോസിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ ബാർലി വെള്ളം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ബാർലി വെള്ളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുന്നു.പ്രമേഹമുള്ളവരിൽ സ്ഥിരമായ ഗ്ലൂക്കോസിൻ്റെ...
Read moreതിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി നൽകി മോഷണത്തിന് ശ്രമിച്ചത് അന്തർ സംസ്ഥാന മോഷണ സംഘമെന്ന് പോലീസ്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയ ജനക് ഷായ്ക്ക് ഉത്തർപ്രദേശിൽ സമാനമായ നിരവധിക്കേസുകളുണ്ട്. ഇതിനിടെ, കസ്റ്റഡിയിൽ വെച്ച് രാംകുമാർ എന്ന പ്രതി മരിച്ചതിനെ കുറിച്ച് ജില്ലാ...
Read moreന്യൂഡൽഹി: രണ്ടു നാൾ കഴിഞ്ഞ് ആരംഭിക്കുന്ന പരമ്പരക്കുള്ള ഇംഗ്ലീഷ് സംഘം ഹൈദരാബാദിൽ വിമാനമിറങ്ങി. ജനുവരി 25ന് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ആദ്യ ടെസ്റ്റോടെയാകും മത്സരങ്ങൾക്ക് തുടക്കമാകുക. വിസ പ്രശ്നങ്ങളിൽ കുരുങ്ങിയ ഓഫ് സ്പിന്നർ ശുഐബ് ബശീർ ഇംഗ്ലീഷ് സംഘത്തിനൊപ്പം ചേരാനാകാതെ...
Read moreതൃശൂര്‍: പന്ത്രണ്ടുകാരനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ 97 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അഞ്ചേരി വളര്‍ക്കാവ് നെടിയമ്പത്ത് ബാബു( 59) വിനെയാണ് തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021...
Read moreCopyright © 2021