തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കേസില്‍ പ്രതി ചേർത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ്...
Read moreഗാന്ധിനഗർ: റിട്ട.സി.ഐ പോളക്കാട്ടിൽ എം.വി. മാത്യുവിന്‍റെ (73) മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ആഗസ്റ്റ് 11ന് രാവിലെ 10ന് പനമ്പാലം കോലേട്ടമ്പലത്തിന് സമീപം ബൈക്കിൽനിന്ന് വീണ് ഗുരുതരപരിക്കേറ്റ നിലയിൽ എം.വി. മാത്യുവിനെ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന മാത്യു പിന്നീട് ചികിത്സക്കിടെ മരിച്ചു....
Read moreദില്ലി : ബിജെപി ഇതര മഹാസഖ്യം ‘ഇന്ത്യ’ നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ...
Read moreഇടുക്കി : വിവാഹ വാർഷിക സമ്മാനമായി ഭാര്യാ ഭർത്താക്കന്മാർ റോസാപ്പൂ നൽകുന്നത് സാധാരണമാണ്. എന്നാൽ രാമക്കൽ മേട് സ്വദേശി പ്രിൻസ് തൻറെ ഭാര്യക്ക് പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി നൽകിയതു പോലൊരു റോസാപ്പൂ ലോകത്താരും ഇതുവരെ നൽകിയിട്ടുണ്ടാകില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന ഈ...
Read moreദില്ലി : ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടി. കെ.എൽ.രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ. ട്വന്റി20...
Read moreദുബൈ : കണ്ണൂർ കാട്ടാമ്പിള്ളി സ്വദേശിനി ചൂടാച്ചി പുതിയപുരയിൽ മുംതാസ് (42) ദുബൈയിൽ നിര്യാതയായി. കണ്ണൂർ കക്കാട് സ്വദേശിയും ഈമെഷ് മെറ്റൽ മാനുഫാക്ചറിങ് കമ്പനി ഉടമയുമായ ടി.പി ആഷിക്കിന്‍റെ ഭാര്യയാണ്. കണ്ണൂരിലെ വ്യവസായ പ്രമുഖനും മുൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റുമായ...
Read moreബെയ്ജിംഗ്: ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതിൽ രാജ്യത്ത് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും, നിരീക്ഷണം തുടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനിടെ പുതിയൊരു ചക്രവാതചുഴിയും രൂപപ്പെട്ടതോടെ മഴ സാധ്യത തുടരുമെന്നാണ് വ്യക്തമാകുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും കൂടുതൽ മഴക്ക് സാധ്യത. വടക്കൻ...
Read moreന്യൂഡൽഹി > കേന്ദ്രസർക്കാർ നിയന്ത്രിത ഹാക്കർമാർ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സർക്കാർ ഇത്തരത്തിൽ എത്തിനോക്കുന്നത്...
Read moreകൊച്ചി: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിെൻറ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് 24 നുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. യു.എ.പി.എക്ക് പുറമെ, കൊലപാതകം, വധശ്രമം, സ്ഫോടക വസ്തു നിയമം എന്നിവ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഡൊമിനിക് മാർട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യതതിെൻറ...
Read moreCopyright © 2021