Uncategorized

ഭരണനിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

തിരുവനന്തപുരം> ഭരണനിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ജിമ്മി ജോർജ് ഇൻഡോർ...

Read more

ലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ ; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ചരിത്ര സ്വര്‍ണം

ലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ ; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ചരിത്ര സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം.  ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97...

Read more

മന്ത്രിയാക്കണമെന്ന് ആവശ്യം: കോവൂർ കുഞ്ഞുമോൻ എൽഡിഎഫിന് കത്ത് നൽകി

മന്ത്രിയാക്കണമെന്ന് ആവശ്യം: കോവൂർ കുഞ്ഞുമോൻ എൽഡിഎഫിന് കത്ത് നൽകി

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിലേക്ക് ഇടതുമുന്നണി നീങ്ങുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ കത്ത് നൽകി. ഇടതുമുന്നണിക്കാണ് കത്ത് നൽകിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ തീരുമാനമൊന്നും...

Read more

മഹാരാഷ്ട്രയിൽ ലിഫ്റ്റ് തകർന്ന് ആറ് മരണം

മഹാരാഷ്ട്രയിൽ ലിഫ്റ്റ് തകർന്ന് ആറ് മരണം

മുബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ലിഫ്റ്റ് തകര്‍ന്ന് ആറു പേര്‍ മരിച്ചു. അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍...

Read more

എൽ.ജെ.ഡി-ആർ.ജെ.ഡി ലയനം ഒക്ടോബറിൽ

എൽ.ജെ.ഡി-ആർ.ജെ.ഡി ലയനം ഒക്ടോബറിൽ

കോഴിക്കോട്‌: ലോക്‌ താന്ത്രിക്‌ ജനതാദള്‍ (എല്‍.ജെ.ഡി.) രാഷ്ട്രീയ ജനതാദളില്‍ (ആര്‍.ജെ.ഡി.) ലയിക്കാന്‍ കോഴിക്കോട്‌ ചേര്‍ന്ന എല്‍.ജെ.ഡി. സംസ്ഥാന കൗണ്‍സില്‍ യോഗം ഏകകണ്ഠേന തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി തുടർന്നു വരുന്ന ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവുമായ നിലപാടുകള്‍...

Read more

അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി സ്വീകരിച്ചുകഴിഞ്ഞു: മറിയ ഉമ്മൻ

അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി സ്വീകരിച്ചുകഴിഞ്ഞു: മറിയ ഉമ്മൻ

പുതുപ്പള്ളി : ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ നിൽക്കുന്നതിൽ പ്രതികരണവുമായി സഹോദരി മറിയ ഉമ്മൻ. അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് മറിയ മാധ്യമങ്ങളോടു പ്രതികരിച്ചത്. ‘‘ഉമ്മൻ ചാണ്ടിയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞു....

Read more

വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് 20,000 കടന്നു

വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് 20,000 കടന്നു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ വിജയ കുതിപ്പ്. കൗണ്ടിംഗ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ലീഡ് നില ഇരുപതിനായിരം കടന്നിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ്...

Read more

പുതുപ്പള്ളിയിലാര്‌ , ഇന്നറിയാം ; വോട്ടെണ്ണൽ കോട്ടയം ബസേലിയസ്‌ കോളേജിൽ 
രാവിലെ 8 മുതൽ

പുതുപ്പള്ളി വോട്ടെണ്ണൽ തീരുംവരെ കെ കെ റോഡിൽ ഗതാഗത നിയന്ത്രണം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന്‌ ആരംഭിക്കും. ആദ്യ ഫലസൂചന രാവിലെ 8.30ഓടെ അറിയാം. 20 മേശകളിലാണ് വോട്ടെണ്ണൽ. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ...

Read more

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ, ഇങ്ങനെ പോയാൽ മതിയോ എന്ന് ചിന്തിക്കണം; ശോഭാ സുരേന്ദ്രൻ

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ, ഇങ്ങനെ പോയാൽ മതിയോ എന്ന് ചിന്തിക്കണം; ശോഭാ സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ കിട്ടിയാൽ പോരായെന്നും ഇങ്ങനെ പോയാൽ മതിയോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ. എറണാകുളം ജില്ലാ കളക്ടർ ഉടൻ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കൽ കൃത്യമായി പൂർത്തിയാക്കണമെന്നും ശോഭാ...

Read more

കുട്ടനാട്ടിൽ​ സി.പി.എം വിട്ട 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം

കുട്ടനാട്ടിൽ​ സി.പി.എം വിട്ട 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം

ആലപ്പുഴ: കുട്ടനാട്ടിൽനിന്ന്​ സി.പി.എം വിട്ടുവന്ന 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം നൽകി. ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന ജില്ലകൗൺസിൽ യോഗമാണ്​​ അംഗത്വത്തിന്​​ അംഗീകാരം നൽകിയത്​.കുട്ടനാട്​ മണ്ഡലം കമ്മിറ്റിയിൽ അപേക്ഷിച്ച മുഴുവൻ പേർക്കും അംഗത്വം നൽകിയതോടെ ബ്രാഞ്ച്​ തലം മുതൽ മണ്ഡലം...

Read more
Page 16 of 68 1 15 16 17 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.