കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ കിട്ടിയാൽ പോരായെന്നും ഇങ്ങനെ പോയാൽ മതിയോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ. എറണാകുളം ജില്ലാ കളക്ടർ ഉടൻ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കൽ കൃത്യമായി പൂർത്തിയാക്കണമെന്നും ശോഭാ...
Read moreആലപ്പുഴ: കുട്ടനാട്ടിൽനിന്ന് സി.പി.എം വിട്ടുവന്ന 222 പേർക്ക് സി.പി.ഐയിൽ അംഗത്വം നൽകി. ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന ജില്ലകൗൺസിൽ യോഗമാണ് അംഗത്വത്തിന് അംഗീകാരം നൽകിയത്.കുട്ടനാട് മണ്ഡലം കമ്മിറ്റിയിൽ അപേക്ഷിച്ച മുഴുവൻ പേർക്കും അംഗത്വം നൽകിയതോടെ ബ്രാഞ്ച് തലം മുതൽ മണ്ഡലം...
Read moreതിരുവനന്തപുരം : ഉത്രാടദിനത്തിൽ ബിവറേജസ് കോർപറേഷൻ വഴി വിറ്റഴിച്ചത് 116 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 112 കോടിയുടെ വിൽപനയാണ് ഉത്രാടദിനത്തിൽ ലഭിച്ചത്. ഇത്തവണ കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലൂടെയാണ്. 1.06 കോടി രൂപയാണ് ഇവിടത്തെ വിൽപന. കൊല്ലം...
Read moreതൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ ബെനാമി വായ്പയിൽ പലതും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരമാണു നൽകിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടെത്തി. 31ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മൊയ്തീനും...
Read moreതിരുവനന്തപുരം> മാത്യു കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിലാണെന്നും ആ പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. "ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങൾ യുഡിഎഫ് അഴിച്ച് വിടുന്നത്. പുതുപ്പള്ളിയിൽ വ്യാജ ആരോപണങ്ങൾ...
Read moreതൊടുപുഴ: ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്ങിൽ കൃത്രിമംകാട്ടി കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടംവരുത്തിയ സംഭവത്തിൽ ഒരു ജീവനക്കാരനെതിരെകൂടി വകുപ്പുതല നടപടി. തൊടുപുഴ സെക്‌ഷൻ(ഒന്ന്) ഓഫീസിലെ ഓവർസിയർ തോമസ് മാത്യുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. കെഎസ്ഇബി വിജിലൻസ് സാങ്കേതിക വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി. മൂന്ന് മാസം മുമ്പ്...
Read moreകാസർകോട്: ഓണവിപണി ലക്ഷ്യമിട്ട് ഇറച്ചിക്കോഴി വില കുത്തനെ കൂട്ടാൻ ഇതരസംസ്ഥാന ലോബിയുടെ ശ്രമം. തമിഴ്‌നാട്ടിലെ ഫാമുകളിൽ ഇറച്ചിക്കോഴികളുടെ വില വർധിച്ച സാഹചര്യത്തിൽ മാർക്കറ്റിൽ ഇറച്ചിവില ഉയരാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറഞ്ഞു. ഓണത്തിന് ഒരാഴ്‌ചമാത്രം ശേഷിക്കെ, ഇറച്ചിവില ദിവസവും കൂടുന്നത് വ്യാപാരികളെ ആശങ്കയിലാക്കി.ഇതരസംസ്ഥാനത്തെ...
Read moreനീലേശ്വരം: രണ്ടു യുവാക്കളുടെ ആകസ്മിക മരണം തൈക്കടപ്പുറം തീരദേശ മേഖലയെ ദു:ഖസാന്ദ്രമാക്കി. ഞായറാഴ്ച വൈകീട്ട് നടന്ന ദാരുണ മരണം വിശ്വസിക്കാനാവാതെ നാട്ടുകാരും ഞെട്ടലിൽനിന്ന് മോചിതരായിട്ടില്ല. കടലിൽ 20 മീറ്റർ ദൂരത്തിൽ വലയുമായി ഇറങ്ങി ഞെണ്ട് പിടിക്കുന്നതിനിടയിലാണ് മത്സ്യത്തൊഴിലാളിയായ രാജേഷ് അപകടത്തിൽപെട്ടത്. സംഭവമറിഞ്ഞ്...
Read moreതാനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പോലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്ന് പോലീസ് റിപ്പോർട്ട്. താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന്...
Read moreതിരുവനന്തപുരം: നോർ-റൂട്ട്സ് വഴി പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്.മൂന്നു ലക്ഷം രുപ...
Read moreCopyright © 2021