കൊച്ചി: താനൂർ ഒട്ടുംപുറം തൂവൽതീരത്തെ പുഴയിൽ 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്ലാന്റിക്' ബോട്ട് ദുരന്തക്കേസിലെ ഒന്നാം പ്രതിയും ബോട്ടുടമയുമായ നാസറിന് ഹൈകോടതി ജാമ്യം അനുവദിച്ചു. മേയ് ഏഴിന് നടന്ന നാസര്‍ അപകടത്തിന്റെ പിറ്റേന്ന് തന്നെ അറസ്റ്റിലായിരുന്നു.101 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതിക്ക്...
Read moreറിയാദ്: ശക്തമായി വീശിയടിച്ച കാറ്റത്ത് മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. സൗദി തെക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത്. ഇടിയും മിന്നലും കനത്ത കാറ്റുമാണ് മേഖലയിലുണ്ടാകുന്നത്. ഖമീസ് മുശൈത്...
Read moreതിരുവനന്തപുരം> റോഡപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ‘സേഫ് കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്‌ട്രയും. മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച സംസ്ഥാനത്ത് എത്തി. കെൽട്രോൺ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂർത്തി,...
Read moreഏതൊരാളും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അത്രത്തോളം ഇഷ്ടത്തോടെയായിരിക്കും. എന്നാല്‍ അതില്‍ നീക്കം ചെയ്യാനാകാത്ത വിധത്തില്‍ കറ പിടിച്ചാലോ. അതിലും വലിയ സങ്കടം വരാനില്ല. കറ കളയാനായി നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ച് അതില്‍ പരാജയപ്പെട്ടവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. കറപിടിച്ചതിന്റെ പേരില്‍ കൊതിതീരും മുന്‍പെ...
Read moreമറയൂര്‍; ഇടുക്കിയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. തലയാറിലെ ഒരു റേഷന്‍ കട പടയപ്പ തകര്‍ത്തു. എന്നാല്‍ തുമ്പിക്കൈ എത്താത്തതിനാല്‍ അരി എടുക്കാന്‍ സാധിച്ചില്ല.കഴിഞ്ഞ ഒരു മാസമായി പടയപ്പ മറയൂര്‍ പ്രദേശത്താണ്. കഴിഞ്ഞ ദിവസം പച്ചക്കറി കടയും വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന ഒരു...
Read moreതിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിൽ 'നോ ഫ്ലൈയിംഗ് സോൺ' പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ. ഹെലികോപ്റ്റർ പറക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിലവിൽ ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റർ...
Read moreന്യൂഡൽഹി > നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ എട്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണ പൂർത്തിയാക്കാൻ 2024 മാർച്ച് 31 വരെ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്‌റ്റിസുമാരായ...
Read moreതലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. ഒപ്പം...
Read moreവാഴപ്പഴം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണെന്ന് നമുക്കറിയാം. എന്നാൽ പച്ചക്കായയും ഗുണങ്ങളിൽ ഒട്ടും മോശമല്ല. പോഷകാഹാരവിദഗ്ധയായ ലോവ്നീത് ബത്ര തന്റെ ഇൻസ്റ്റഗ്രാം പേജിൽ പച്ചക്കായ നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പറയുന്നു. അറിയാം പച്ചക്കായയുടെ ആരോഗ്യഗുണങ്ങൾ. ദഹനം വർധിപ്പിക്കുന്നു ഫിനോളിക് സംയുക്തങ്ങൾ പച്ചക്കായയിൽ ധാരാളം ഉണ്ട്....
Read moreതൃശൂർ: അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എറിയാട് സ്വദേശി ഇക്ബാലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വള്ളം. 10 സെന്‍റീമീറ്ററിൽ താഴെ വലിപ്പമുള്ള...
Read moreCopyright © 2021