Uncategorized

പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; അന്വേഷണത്തിൽ വഴിത്തിരിവ്, അമലിനായി പരീക്ഷ എഴുതിയത് സഹോദരനെന്ന് സംശയം

പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; അന്വേഷണത്തിൽ വഴിത്തിരിവ്, അമലിനായി പരീക്ഷ എഴുതിയത് സഹോദരനെന്ന് സംശയം

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിൽ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്. വയറുവേദനയായത് കൊണ്ട് പരീക്ഷ എഴുതാതെ മടങ്ങിയെന്ന് അമ്മ രേണുക പറഞ്ഞു. വാർത്ത...

Read more

ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​കാരണം

ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​കാരണം

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഒന്നാണ് ബാർലി. ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ബാർലി. ഗ്ലൂക്കോസിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ ബാർലി വെള്ളം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ബാർലി വെള്ളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുന്നു.പ്രമേഹമുള്ളവരിൽ സ്ഥിരമായ ഗ്ലൂക്കോസിൻ്റെ...

Read more

ഭക്ഷണത്തിൽ ലഹരി നൽകി മോഷണം ; പിന്നിൽ അന്തർ സംസ്ഥാന സംഘം, വീട്ടുജോലിക്കാരിയും ആള്‍മാറാട്ടം നടത്തി

ഭക്ഷണത്തിൽ ലഹരി നൽകി മോഷണം ; പിന്നിൽ അന്തർ സംസ്ഥാന സംഘം, വീട്ടുജോലിക്കാരിയും ആള്‍മാറാട്ടം നടത്തി

തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി നൽകി മോഷണത്തിന് ശ്രമിച്ചത് അന്തർ സംസ്ഥാന മോഷണ സംഘമെന്ന് പോലീസ്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയ ജനക് ഷായ്ക്ക് ഉത്തർപ്രദേശിൽ സമാനമായ നിരവധിക്കേസുകളുണ്ട്. ഇതിനിടെ, കസ്റ്റഡിയിൽ വെച്ച് രാംകുമാർ എന്ന പ്രതി മരിച്ചതിനെ കുറിച്ച് ജില്ലാ...

Read more

ഇംഗ്ലണ്ട് ടീമെത്തി; വിസയിൽ കുരുങ്ങി ശുഐബ് ബശീർ

ഇംഗ്ലണ്ട് ടീമെത്തി; വിസയിൽ കുരുങ്ങി ശുഐബ് ബശീർ

ന്യൂഡൽഹി: രണ്ടു നാൾ കഴിഞ്ഞ് ആരംഭിക്കുന്ന പരമ്പരക്കുള്ള ഇംഗ്ലീഷ് സംഘം ഹൈദരാബാദിൽ വിമാനമിറങ്ങി. ജനുവരി 25ന് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ആദ്യ ടെസ്റ്റോടെയാകും മത്സരങ്ങൾക്ക് തുടക്കമാകുക. വിസ പ്രശ്നങ്ങളിൽ കുരുങ്ങിയ ഓഫ് സ്പിന്നർ ശുഐബ് ബശീർ ഇംഗ്ലീഷ് സംഘത്തിനൊപ്പം ചേരാനാകാതെ...

Read more

ട്യൂഷന് വന്ന് 12കാരനോട് 59കാരന്‍റെ ക്രൂരത; 97 വർഷം അഴിയെണ്ണും, കടുത്ത ശിക്ഷയും പിഴയും വിധിച്ച് പോക്സോ കോടതി

ട്യൂഷന് വന്ന് 12കാരനോട് 59കാരന്‍റെ ക്രൂരത; 97 വർഷം അഴിയെണ്ണും, കടുത്ത ശിക്ഷയും പിഴയും വിധിച്ച് പോക്സോ കോടതി

തൃശൂര്‍: പന്ത്രണ്ടുകാരനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ 97 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അഞ്ചേരി വളര്‍ക്കാവ് നെടിയമ്പത്ത് ബാബു( 59) വിനെയാണ് തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021...

Read more

മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രന്‍ അടക്കം പ്രതികളുടെ വിടുതല്‍ ഹരജി ഫെബ്രുവരി എട്ടിലേക്ക് മാറ്റി

മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രന്‍ അടക്കം പ്രതികളുടെ വിടുതല്‍ ഹരജി ഫെബ്രുവരി എട്ടിലേക്ക് മാറ്റി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ നല്‍കിയ വിടുതല്‍ ഹരജിയില്‍ ഫെബ്രുവരി എട്ടിന്​ വാദം കേൾക്കും. കേസിലെ പ്രതികളായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി...

Read more

ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ തല്ലിക്കൊന്ന് പിതാവും ബന്ധുക്കളും; മൃതദേഹം ചുട്ടെരിച്ചു

ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ തല്ലിക്കൊന്ന് പിതാവും ബന്ധുക്കളും; മൃതദേഹം ചുട്ടെരിച്ചു

തഞ്ചാവൂർ: തമിഴ്നാട്ടിൽ ദലിത് യുവാവിനെ വിവാഹം കഴിച്ച മകളെ പിതാവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്ന് മൃതദേഹം ചുട്ടെരിച്ചു. സംഭവത്തിൽ പിതാവുൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി.തഞ്ചാവൂരിലാണ് ദുരഭിമാനക്കൊല നടന്നത്. കല്ലാർ സമുദായംഗമായ 19കാരി ഐശ്വര്യയും നവീൻ എന്ന യുവാവും സ്കൂളിൽ പഠ‍ിക്കുന്ന കാലും...

Read more

എറണാകുളത്തെ നവകേരള സദസ്; മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി,വീണ്ടും കരിങ്കൊടി പ്രതിഷേധം

എറണാകുളത്തെ നവകേരള സദസ്; മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി,വീണ്ടും കരിങ്കൊടി പ്രതിഷേധം

കൊച്ചി: എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നാലു മണ്ഡലങ്ങളിലെ നവകേരള സദസിന് തുടക്കമായി. ഇന്നും നാളെയുമായിട്ടാണ് നാലു മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുന്നത്. നവകേരള സദസിനായി എത്തുന്ന മുഖ്യമന്ത്രിക്കുനേരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ ഇന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. നവകേരളയാത്രയ്ക്കുനേരെയാണ് വീണ്ടും കരിങ്കൊടി പ്രതിഷേധമുണ്ടായത്. കൊച്ചി...

Read more

പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന് അയോധ്യയിൽ; 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന് അയോധ്യയിൽ; 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

ദില്ലി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള...

Read more

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയിൽ

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം : സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തല്‍. നേരത്തെ ചുമത്തിയ ഐപിസി 354 എ 1,...

Read more
Page 2 of 58 1 2 3 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.