തിരുവനന്തപുരം: ലോക കേരളസഭയുടെ പേരിൽ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യമാണ്. പാവപ്പെട്ട പ്രവാസികൾ ചോരനീരാക്കിയുണ്ടാക്കിയ...
Read moreതിരുവനന്തപുരം: കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ...
Read moreകൊച്ചി > കൊച്ചിയില്‍ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയില്‍. ലഹരി റാക്കറ്റിലെ പ്രധാന കണ്ണിയായ ചിഞ്ചു മാത്യുവാണ് പിടിയിലായത്. കാക്കനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് എക്സൈസ് സംഘത്തെ ഇയാള്‍ ആക്രമിച്ചത്.
Read moreഇടുക്കി: ഇടുക്കി തങ്കമണിക്കു സമീപം യുവാവിനെ റോഡരികിലെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ കിളിയാർകണ്ടം കൊല്ലംപറമ്പിൽ അഭിജിത് ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. വ്യാഴാഴ്ച രാത്രി മുതലാണ്...
Read moreമംഗളൂരു: മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും കോൺഗ്രസിന്റെ വിജയക്കൊടി പാറിച്ച് മലയാളി കൂടിയായ യു.ടി ഖാദർ ഫരീദ്. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർഥിയായ ബി.ജെ.പിയിലെ സതീഷ് കുമ്പളക്ക് 24433 വോട്ടുകൾ മാത്രമാണ് നേടാനായത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം.എസ്.ഡി.പി.ഐ...
Read moreന്യൂഡൽഹി ∙ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരായ അന്വേഷണത്തിന് ആറുമാസം കൂടി വേണമെന്ന സെബിയുടെ (സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. സമയപരിധി നീട്ടാനാകില്ല. മൂന്നുമാസംകൂടി അനുവദിക്കാമെന്നും അന്വേഷണം വേഗമാക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാൽ മൂന്നുമാസം...
Read moreകോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട വന്ദനയുടെ വീട് സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തിൽ തന്നെ ഡോക്ടർമാർ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എം വി ഗോവിന്ദൻ...
Read moreമലപ്പുറം ∙ താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്‍റെ രേഖകള്‍ ബേപ്പൂരിലെ മാരിടൈം ഒാഫിസില്‍നിന്നു പോലീസ് പിടിച്ചെടുത്തു. അപകടമുണ്ടാക്കിയ ബോട്ടിന് കൃത്രിമ മാര്‍ഗങ്ങളിലൂടെയാണ് ലൈസന്‍സ് ലഭിച്ചതെന്ന ആരോപണം ശക്തമായിരിക്കെയാണ് മാരിടൈം ഒാഫിസില്‍ പോലീസ് പരിശോധന നടത്തിയത്. അപകടത്തില്‍പ്പെട്ട അറ്റ്ലാന്‍റിക് ബോട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട...
Read moreന്യൂഡല്‍ഹി> മണിപ്പൂര്‍ കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തവരില്‍ പാലാ രൂപതാംഗമായ ബിഷപ്പ് മാര്‍ ജോസ് മുകാലയും കന്യാസ്ത്രീയും. മാര്‍ ജോസ് മുകാല മണിപ്പൂരില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന ഇംഫാല്‍ സിറ്റിയിലെ ദേവാലയവും പഠനകേന്ദ്രവും ആക്രമിക്കപ്പെട്ടു. സൈന്യം ഇടപെട്ടാണ്...
Read moreഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. തെഹ് രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പാക് എയർഫോഴ്സ് മെമ്മോറിയൽ പ്രതിഷേധക്കാർ തകർത്തു. സൈനിക ഉദ്യോഗസ്ഥന്റെ...
Read moreCopyright © 2021