തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി...
Read moreബെംഗളൂരു ∙ 54 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം ഡൽഹിക്കു പറന്ന സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) നോട്ടിസ് നൽകി. കയറാനുള്ള 54 യാത്രക്കാർ ബസിൽ എത്തുന്നതിനിടെ വിമാനം പറന്നുയരുകയായിരുന്നു. അന്വേഷണം നടത്തുന്നതായും ഉത്തരവാദികളായ ജീവനക്കാരെ അന്വേഷണവിധേയമായി...
Read moreതിരുവനന്തപുരം: ലിംഗപദവി നീതിയ്‌ക്കായി ഐതിഹാസിക തീരുമാനമെടുത്ത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ട്രാൻസ്‌ജെൻഡർ വനിതകൾക്കും അംഗത്വം നൽകാനുള്ള വിപ്ലവകരമായ തീരുമാനമാണ് തിരുവനന്തപുരത്ത് നടക്കുന്ന 13ാം അഖിലേന്ത്യ സമ്മേളനം കൈക്കൊണ്ടത്. ഇനിമുതൽ ട്രാൻസ്ജെൻഡർ വനിതകളുൾപ്പെടെ 15 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും സംഘടനയിൽ...
Read moreമലപ്പുറം : കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് കൊണ്ടോട്ടി മേലങ്ങാടി ഭാഗത്ത് തെരുവ് നായ വ്യാപകമായി നാട്ടുകാരെ ആക്രമിച്ചത്. വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും വരെ തെരുവുനായ കടിച്ചുപറിച്ചു. വീട്ട് മുറ്റത്ത്...
Read moreതിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലർ അറിയാതെ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു റജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കി. റജിസ്ട്രാറുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനും വിസി ഡോ.സിസ...
Read moreലണ്ടൻ: ട്വിറ്ററിൽ 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇമെയിൽ വിലാസങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. ഓൺലൈൻ സുരക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വിവര ചോർച്ച ഹാക്കിങ്, ഫിഷിങ്, ഡോക്സിങ് എന്നിവക്കെല്ലാം കാരണമാകുമെന്ന്...
Read moreകോട്ടയം: കോട്ടയത്തെ യുവതിയുടെ മരണത്തെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ച ഊർജ്ജിത പരിശോധന ഇന്നും തുടരും. ഇന്നലെ മാത്രം 43 ഹോട്ടലുകൾ പൂട്ടിച്ചിരുന്നു. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടക്കും. കൂടുതൽ സാംപിളുകൾ ശേഖരിക്കും. കർശന നടപടി തുടരാനാണ് സർക്കാർ...
Read moreആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ വാഹനമാണ് യുവാക്കളെ ഇടിച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പുലര്‍ച്ചെ 3.3 നായിരുന്നു അപകടം.
Read moreബംഗളൂരു: സംഘമായി യാത്ര ചെയ്യുന്നവർക്ക് ജനുവരി ഒന്നുമുതൽ ‘നമ്മ മെട്രോ’യിൽ ടിക്കറ്റ് നിരക്കിൽ ഇളവ്. 25 മുതൽ 99 ആളുകൾ വരെ ഒന്നിച്ച് ടിക്കറ്റ് എടുക്കുമ്പോൾ രണ്ട് സ്റ്റേഷനുകൾക്കിടയിലുള്ള യാത്രക്ക് പത്ത് ശതമാനം ഇളവാണ് ലഭിക്കുക. 100 മുതൽ ആയിരം വരെ...
Read moreഇരവിപേരൂര്‍: സംഘപരിവാറുമായും കോണ്‍ഗ്രസുമായുമുള്ള ബന്ധം ഉപേക്ഷിച്ച് കോയിപ്രത്ത് 27 കുടുംബങ്ങള്‍ കൂടി ചെങ്കൊടിത്തണലില്‍ എത്തി. സിപിഐ എം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോയിപ്രം ചെറുവള്ളിപ്പടിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗവും 27 കുടുംബങ്ങള്‍ക്കു സ്വീകരണവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം...
Read moreCopyright © 2021