ഒരു പാർട്ടിക്ക് പോകണം. മുഖമാണേൽ കരുവാളിച്ച് ഇരിക്കുന്നു. എന്തു ചെയ്യും? ഇത്തരം സാഹചര്യത്തിൽ വളരെ എളുപ്പം തയാറാക്കാവുന്ന ഒരു ഫെയ്സ് പാക് ഇതാ. രണ്ട് ചേരുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഈ ഫെയ്സ്പാക്കിലൂടെ വളരെ എളുപ്പം ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സാധിക്കും. ∙...
Read more'സാന്ത്വനം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍. ഗോപിക എന്നതിലുപരിയായി 'ശിവന്റെ' 'അഞ്ജലി' എന്ന് പറഞ്ഞാലാണ് ആരാധകര്‍ പെട്ടെന്ന് മനസ്സിലാക്കുക. അടുത്തകാലത്തൊന്നും മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി ഇല്ലെന്നുതന്നെ പറയാം. 'സാന്ത്വനം' എന്ന പരമ്പരയുടെ...
Read moreആസ്റ്റർ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ ലേസർ ആൻജിയോപ്ലാസ്റ്റി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച് ചിപ്പ് ഉച്ചകോടി. ലേസർ ആൻജിയോപ്ലാസ്റ്റിയെ കുറിച്ച് അമേരിക്കയിൽ നിന്നുള്ള തത്സമയ അവതരണവും സെമിനാറും നടന്നു.സങ്കീർണമായ ബ്ലോക്കുകൾ ഹൃദയത്തിൽ ഉണ്ടാവുമ്പോഴും സ്റ്റെന്‍റുകളുടെ ഉള്ളിൽ ഉണ്ടായിവരുന്ന ബ്ലോക്കുകൾ നീക്കം ചെയ്യാനുമാണ് ഇവ ഉപയോഗിക്കുന്നത്....
Read moreകണ്ണൂർ∙ തലശ്ശേരി ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊളശേരിയിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഈ മാസം കൊളശേരിയിൽ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങലയിൽ പാറായി ബാബു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലഹരി വിൽപന ചോദ്യം...
Read moreന്യൂഡൽഹി: ഗർഭിണിയായ തെരുവ് നായയെ തല്ലിക്കൊന്ന സംഭവത്തിൽ നാല് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ന്യൂഫ്രണ്ട്സ് കോളനിയിലായിരുന്നു സംഭവം. സംഭവത്തിൽ ഡൽഹി സാക്കിർനഗർ ഡോൺ ബോസ്‌കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഒരുസംഘം വിദ്യാർഥകൾ ചേർന്ന് ബോധം പോകുന്നത്...
Read moreദില്ലി: നിരവധി വാഹനങ്ങളാണ് രാജ്യത്ത് ഉടനീളം പല കേസുകളിൽ പെട്ട് അന്വേഷണ ഏജൻസികൾ കസ്റ്റിഡിയിലെടുക്കും പിന്നീട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കെട്ടികിടന്ന് നശിച്ചു പോകുകയും ചെയ്യുന്നത്. പ്രത്യേകിച്ച് കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് പുതിയ കഥയുമല്ല. കേരളത്തിലെ ഏതാണ്ടെല്ലാ പൊലീസ്,...
Read moreന്യൂഡൽഹി∙ സുപ്രീംകോടതിയിലെ എല്ലാ 13 ബെഞ്ചുകളും ദിവസവും കൂടുതൽ കേസുകൾ കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ കൂടിയ ഫുൾ കോർട്ട് യോഗം തീരുമാനിച്ചു. വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട 10 കേസുകളും 10 ജാമ്യഹർജികളും കേൾക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ശൈത്യകാല...
Read moreകൊച്ചി∙ നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനോടു ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യങ്ങൾ. കേസ് എങ്ങനെ പിൻവലിക്കാനാകുമെന്നായിരുന്നു കോടതിയുടെ മുഖ്യ ചോദ്യം....
Read moreഅബുദാബി: 39 വയസായ മകന്‍ സ്വന്തം വീട്ടിലേക്ക് താമസം മാറാന്‍ തയ്യാറാവാത്തതിനെതിരെ അച്ഛന്‍ കോടതിയില്‍. സ്വന്തമായി വീട് ഉണ്ടായിട്ടും തന്റെ വീട്ടില്‍ താമസിക്കുന്നതിനെതിരെയാണ് അച്ഛന്‍ കോടതിയെ സമീപിച്ചത്. കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം അച്ഛന് അനുകൂലമായി കോടതി വിധി പ്രസ്‍താവിച്ചു....
Read moreഅബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇനി ബാക്കിയുള്ളത് 50 ദിവസം കൂടി. വെള്ളിയാഴ്ച രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്. സ്വദേശിവത്കണ നിബന്ധന ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത കമ്പനികളെ അത് പൂര്‍ത്തിയാക്കാന്‍...
Read moreCopyright © 2021