തൊടുപുഴ: സാധാരണക്കാരുടെ കുടുംബ ബജറ്റ് അടിമുടി തകർത്ത് വിലക്കയറ്റം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് കരകയറാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി നൽകി അവശ്യവസ്തുക്കളുടെ വില കുതിക്കുകയാണ്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ പ്രഖ്യാപിക്കുന്ന ഇടപെടലുകളൊന്നും ഫലംചെയ്യുന്നില്ല. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ, നിർമാണ...
Read moreന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയായിരുന്നു അഭിനന്ദനം. ഫലവത്തായ അധികാരകാലം മുന്നോട്ടുണ്ടാകട്ടെയെന്നും അദ്ദേഹം ഖർഗെയെയും കോൺഗ്രസിനെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടന്നപ്പോൾ...
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാൽ പൊതുജനങ്ങളുടെ സമ്പർക്കം വളരെ കൂടുതലാണ്. ലഹരി മുക്ത പ്രവർത്തനങ്ങൾക്ക് മെഡിക്കൽ വിദ്യാർത്ഥികൾ നേതൃത്വം നൽകണം. വിദ്യാർത്ഥി...
Read moreകൊൽക്കത്ത: വിധവയായ യുവതിക്ക് നേരെ സദാചാര ആക്രമണം. മാൾഡയിലെ ചഞ്ചലിലാണ് അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാർ യുവതിയെ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവതിക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച നാട്ടുകാർ, കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും പ്രതിച്ഛായ മോശമാക്കിയെന്ന് പറഞ്ഞായിരുന്നു...
Read moreമുംബൈ∙ പീഡനത്തിനിരയായ യുവതിയെ കണ്ടെത്തി ഒരു വർഷത്തിനുള്ളിൽ വിവാഹം ചെയ്യണമെന്ന ഉപാധിയോടെ പീഡനക്കേസിൽ അറസ്റ്റിലായ യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പീഡനത്തിനിരയായ യുവതി എവിടെയാണെന്ന് അറിയില്ലെന്നും ഒരു വർഷത്തിനുള്ളിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വിവാഹം ചെയ്യില്ലെന്നും ഇരുപത്തിയാറുകാരനായ പ്രതി കോടതിയെ അറിയിച്ചു....
Read moreകണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി സഹലിനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് സ്കൂൾ അധികൃതർ. സഹലിനെ മർദ്ദിച്ച 9 പ്ലസ് ടുക്കാരെയും സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് കുട്ടികളെ സസ്പെൻഡ് ചെയ്തത്. വൈകീട്ട് ചേർന്ന പിടിഎ എക്സിക്യുട്ടീവ്...
Read moreന്യൂമാഹി: ന്യൂമാഹിയില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ഞെട്ടലിലാണ് നാട്. വീട്ടിൽ കയറി ക്രൂരത കാട്ടിയ ജിനീഷിനെക്കുറിച്ച് പെൺകുട്ടിയുടെ അമ്മ പറയുന്നത് സൈക്കോ ആണെന്നാണ്. ജിനീഷുമായുള്ള ബന്ധത്തിൽ താൽപര്യമില്ലെന്ന് നേരത്തെ തന്നെ പൂജ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ...
Read moreകൊച്ചി: ഇലന്തൂര്‍ നരബലിയുടെ പൈശാചികത വിവരിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്. ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും റോസ്‍ലിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‍ലിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ്...
Read moreറാഞ്ചി: ജാർഖണ്ഡിൽ വിവാഹഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. സംഭവത്തിൽ രാജേഷ് റാവുത്തെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
Read moreതിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടി ഭാരവാഹിത്വം വഹിക്കുന്നവർ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിർദേശം. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയിൽ താൻ അത് പാലിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക്...
Read moreCopyright © 2021