Uncategorized

തൃശ്ശൂരില്‍ അച്ഛനെ മകന്‍റെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തി, പ്രതിക്ക് ജീവപര്യന്തം

തൃശ്ശൂരില്‍ അച്ഛനെ മകന്‍റെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തി, പ്രതിക്ക് ജീവപര്യന്തം

തൃശ്ശൂര്‍: കുറുമ്പിലാവ് പ്രഭാകരന്‍ കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം. പ്രതി ശശിയെ തൃശ്ശൂര്‍ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തത്തോടൊപ്പം അയ്യായിരം രൂപ പിഴയും പ്രതി ഒടുക്കണം. പ്രഭാകരനെ മകന്‍ പ്രനീഷിന്‍റെ മുന്നിലിട്ടാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. മകനെയും ഗുരുതരമായി കുത്തിപരിക്കേല്‍പ്പിച്ചിരുന്നു

Read more

‘പിണറായിക്ക് കീഴിൽ ആഭ്യന്തരവകുപ്പ് പരാജയം; രാജൻ മികച്ചത്; കാനം പോര’; ത‍ൃശൂര്‍ ജില്ലാ സമ്മേളനത്തിൽ വിമർശനം

‘പിണറായിക്ക് കീഴിൽ ആഭ്യന്തരവകുപ്പ് പരാജയം; രാജൻ മികച്ചത്; കാനം പോര’; ത‍ൃശൂര്‍ ജില്ലാ സമ്മേളനത്തിൽ വിമർശനം

തൃശൂര്‍: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയൻ, പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമടക്കമുളള നേതാക്കളെയും രൂക്ഷഭാഷയിൽ വിമര്‍ശിച്ച് സിപിഐ തൃശൂർ ജില്ലാ സമ്മേളനം. ഇടത് സർക്കാരിന്‍റെ തുടർഭരണം സിപിഎം ഹൈജാക്ക് ചെയ്തുവെന്ന് മറ്റ് ജില്ലകളിലേതിന് സമാനമായ രീതിയിൽ തൃശൂരിലും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി...

Read more

‘വെജിറ്റേറിയൻ ആയതിനാലും മദ്യപിക്കാത്തത് കൊണ്ടും വിവാഹം ഒത്തുവരാൻ പാടായിരുന്നു’

‘വെജിറ്റേറിയൻ ആയതിനാലും മദ്യപിക്കാത്തത് കൊണ്ടും വിവാഹം ഒത്തുവരാൻ പാടായിരുന്നു’

വിവാഹമെന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വഴിത്തിരിവ് തന്നെയാണ് ഏവരെയും അപേക്ഷിച്ച്. ഏറെ ചിന്തിച്ചും പരസ്പരം മനസിലാക്കിയും വേണം യഥാര്‍ത്ഥത്തില്‍ ഓരോരുത്തരും തങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ. അല്ലെങ്കില്‍ പിന്നീടുള്ള ജീവിതത്തില്‍ ഇത് തിരിച്ചടിയായി വരാം. വ്യക്തികളുടെ അഭിരുചികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ശീലങ്ങള്‍ എല്ലാം...

Read more

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് ഖബറടക്കും

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് ഖബറടക്കും

റിയാദ്: തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന് സമീപം ബെയ്ഷില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് മറവ് ചെയ്യും. രാത്രി ബെയ്ഷ് അല്‍റാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം. അല്‍റാജ്ഹി ഖബര്‍സ്ഥാനില്‍ ഖബറടക്കും. ജിസാന് സമീപം ബെയ്ശ് മസ്ലിയയിലുണ്ടായ...

Read more

ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്

ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്

ദോഹ: മൊബൈല്‍ പേയ്‍മെന്റ് സംവിധാനമായ ഗൂഗ്ള്‍ പേ സേവനം ഔദ്യോഗികമായി ആരംഭിക്കാന്‍ ഖത്തറിലെ ബാങ്കുകള്‍ തയ്യാറാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗ്ള്‍ പേ സേവനത്തിന് രാജ്യത്ത് തുടക്കമാവുന്നത്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവാന്‍ ഖത്തര്‍...

Read more

കോഴിക്കോട് പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണിൽ അഗ്നിബാധ; ഒരാൾക്ക് പൊള്ളൽ

കോഴിക്കോട് പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണിൽ അഗ്നിബാധ; ഒരാൾക്ക് പൊള്ളൽ

കോഴിക്കോട്: ചെറുവണ്ണൂർ ടിപി റോഡിൽ പെയിന്റ് നിർമാണ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിൽ വൻ അഗ്നിബാധ. വൈകിട്ട് 5നാണ് അഗ്നിബാധയുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് അഗ്നിബാധ. മലപ്പുറം സിയാംകണ്ടം പൊയിലി സുഹൈലിനു (19) പൊള്ളലേറ്റു. ഇദ്ദേഹത്തെ ചെറുവണ്ണൂരിലെ സ്വകാര്യ...

Read more

അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, ‘തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം’

അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, ‘തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം’

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പ് എടുത്തു നൽകുന്ന തെലങ്കാന ബിജെപി അധ്യക്ഷന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനം. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ നിരവധി പേർ ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തി. സെക്കന്തരാബാദിലെ ഉജ്ജൈനി...

Read more

കണ്ണൂർ വിസിക്കെതിരെ യുവമോർച്ച പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

കണ്ണൂർ വിസിക്കെതിരെ യുവമോർച്ച പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

കണ്ണൂർ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതുമായി ബന്ധപ്പെട് വിവാദത്തിൽ, കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. സര്‍വകലാശാല ആസ്ഥാനത്തേക്ക് കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ ഓടിക്കയറി. പ്രതിഷേധത്തെക്കുറിച്ച് സൂചന...

Read more

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 290 ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 290 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-290 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ...

Read more

കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ ഇതിന് പിന്നിൽ? വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി

കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ ഇതിന് പിന്നിൽ? വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്ത്. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം സമരത്തിന് പിന്നിൽ എന്ന് പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണം. സമരത്തിന് പിന്നിൽ ആരെല്ലാം...

Read more
Page 37 of 68 1 36 37 38 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.