Uncategorized

മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ് വന്നതിൽ അന്വേഷണം

മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ് വന്നതിൽ അന്വേഷണം

തിരുവനന്തപുരം : മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ് വന്നതിൽ അന്വേഷണം. പോലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ് ബിനോ സംഭവം അന്വേഷിക്കും. തിരുവനന്തപുരത്തെ ഏജൻസിക്ക് ക്വട്ടേഷൻ നൽകിയതിൽ കാലതാമസം വരുത്തിയെന്നാണ് സൂചന. ഓഗസ്റ്റ് 15-ന് മെഡൽ പ്രഖ്യാപിച്ചിട്ടും ക്വട്ടേഷൻ...

Read more

മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി

മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി

വയനാട് : മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളിലല്ല....

Read more

പാലക്കാട് : പാലക്കാട്  യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‌റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ഡോ. പി സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം  പറഞ്ഞു. നിരവധി നേതാക്കള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സരിന് വേണ്ടി വോട്ട്...

Read more

വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാ​ഗം കൂടി കണ്ടെത്തി

വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാ​ഗം കൂടി കണ്ടെത്തി

കൽപറ്റ : വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാ​ഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാ​ഗത്ത് നിന്ന് മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാ​ഗം കണ്ടുകിട്ടിയിട്ടുള്ളത്. വീണ്ടും തെരച്ചിൽ നടത്തണമെന്ന ആവശ്യം ദുരിത ബാധിതർ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട സ്ഥലത്ത്...

Read more

സര്‍ക്കാരിന് കീഴില്‍ ആരംഭിക്കുന്ന വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പ് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും

സര്‍ക്കാരിന് കീഴില്‍ ആരംഭിക്കുന്ന വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പ് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും

തിരുവനന്തപുരം : സര്‍ക്കാരിന് കീഴില്‍ ആരംഭിക്കുന്ന വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പ് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. മൂന്നു സോണുകളായി തിരിച്ചാണ് അംഗീകൃത സെന്ററുകള്‍ ആരംഭിക്കുക. ഇതില്‍ ഒരെണ്ണം കെഎസ്ആര്‍ടിസിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബ്രാത്ത്വെയ്റ്റും ചേര്‍ന്ന് തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. മറ്റ്...

Read more

പാലക്കാട് വീണ്ടും കോൺഗ്രസ് പ്രാദേശിക നേതാവ് പാർട്ടി വിടുന്നു

പാലക്കാട് വീണ്ടും കോൺഗ്രസ് പ്രാദേശിക നേതാവ് പാർട്ടി വിടുന്നു

പാലക്കാട് : പാലക്കാട് വീണ്ടും കോൺഗ്രസ് പ്രാദേശിക നേതാവ് പാർട്ടി വിടുന്നു. യൂത്ത് കോൺഗ്രസ് പാലക്കാട് ഈസ്റ്റ് മുൻ മണ്ഡലം പ്രസിഡന്റ് ഹക്കീം കൽമണ്ഡപം ആണ് പാർട്ടി വിടുന്നത്.  ഇദ്ദേഹം സിപിഎമ്മുമായി സഹകരിക്കുമെന്ന് സൂചന. സിപിഎം ഓഫീസിൽ എത്തി നേതാക്കളെ കാണുമെന്നുമാണ്...

Read more

തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്

തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്

തൃശൂര്‍ : തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ്...

Read more

കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആദ്യ മൊഴി പുറത്ത്

കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആദ്യ മൊഴി പുറത്ത്

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആദ്യ മൊഴി പുറത്ത്. എല്ലാം നിഷേധിച്ചുകൊണ്ടുള്ളതാണ് സതീഷിന്റെ ആദ്യ മൊഴി. 2021 മെയ് 31ന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. കുഴല്‍പ്പണത്തെ കുറിച്ച് അറിയില്ലെന്നാണ്...

Read more

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി

കാസര്‍കോട് : നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്)...

Read more

ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു

ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു

പാലക്കാട് :  ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഒരാളുടെ...

Read more
Page 4 of 68 1 3 4 5 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.