Uncategorized

കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു; സഹോദര പുത്രൻ ഒളിവിൽ

കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു; സഹോദര പുത്രൻ ഒളിവിൽ

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി....

Read more

അധികാരക്കൊതി ഗവർണറുടെ 
സമനില തെറ്റിച്ചു: വി ശിവദാസൻ

അധികാരക്കൊതി ഗവർണറുടെ 
സമനില തെറ്റിച്ചു: വി ശിവദാസൻ

ന്യൂഡൽഹി: അധികാരക്കൊതി ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ സാമാന്യബോധംതന്നെ നശിപ്പിച്ചെന്ന്‌ വി ശിവദാസൻ എംപി പ്രസ്‌താവനയിൽ പറഞ്ഞു. കണ്ണൂരിന്റെ ചരിത്രം അദ്ദേഹത്തിന് അറിയാത്തതാകും. ഒരു നാടിനെ ഒന്നടങ്കം അടച്ചാക്ഷേപിക്കുക വഴി സ്വന്തം നിലവാരമോ അഥവാ അതിന്റെ അഭാവമോ ആണ് ഗവർണർ പ്രകടിപ്പിച്ചത്‌....

Read more

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണം കെറ്റാമിൻ്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണം കെറ്റാമിൻ്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്

ഫ്രണ്ട്സ് സീരീസ് നടൻ മാത്യു പെറിയുടെ മരണ കാരണം അമിത അളവിൽ ‘കെറ്റാമിൻ’ ഉപയോഗിച്ചത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് നൽകുന്ന ലഹരിമരുന്നാണ് കെറ്റാമിൻ. ഒക്‌ടോബർ 28 നാണ് പെറിയെ(54) ലോസ് ഏഞ്ചൽസിലെ വീട്ടിൽ ബാത്ത് ടബിൽ മരിച്ച...

Read more

ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ​ഗാലറിയിൽ നിന്ന് രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി

ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ​ഗാലറിയിൽ നിന്ന് രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി

ന്യൂഡൽഹി> പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ സന്ദർശക ​ഗാലറിയിൽ നിന്നും രണ്ട് പേര്‍ നടുത്തളത്തിലേക്ക് ചാടി. ഇവരുടെ കൈവശം ടിയർ ​ഗ്യാസ് ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ശൂന്യവേളയ്ക്കിടെ സർക്കാർ വിരുദ്ധ...

Read more

ദേവ​ഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാ​ഗം; ദേശീയാധ്യക്ഷപദവി, പാർട്ടി അം​ഗത്വം എന്നിവയിൽ നിന്നും പുറത്ത്

ദേവ​ഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാ​ഗം; ദേശീയാധ്യക്ഷപദവി, പാർട്ടി അം​ഗത്വം എന്നിവയിൽ നിന്നും പുറത്ത്

ദില്ലി: ദേവഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാഗം. ബെംഗളുരുവിൽ ചേർന്ന പ്ലീനറി യോഗത്തിലാണ് എച്ച് ഡി ദേവഗൗഡയെ പുറത്താക്കിയതായി സി കെ നാണു വിഭാഗം പ്രമേയം പാസ്സാക്കിയത്. ദേശീയാധ്യക്ഷപദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. വെള്ളിയാഴ്ച ബെംഗളുരുവിൽ നടന്ന...

Read more

ഡോ. ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസിന്റെ അച്ഛനെയും പ്രതി ചേർത്ത് പൊലീസ്

യുവഡോക്ടറുടെ മരണം: റുവൈസിന്റെ പിതാവ് ഒളിവിൽ

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കേസില്‍ പ്രതി ചേർത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ്...

Read more

റിട്ട.സി.ഐയുടെ മരണം വാഹനാപകടത്തെ തുടർന്ന് ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

റിട്ട.സി.ഐയുടെ മരണം വാഹനാപകടത്തെ തുടർന്ന് ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഗാന്ധിനഗർ: റിട്ട.സി.ഐ പോളക്കാട്ടിൽ എം.വി. മാത്യുവിന്‍റെ (73) മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ആഗസ്റ്റ് 11ന് രാവിലെ 10ന് പനമ്പാലം കോലേട്ടമ്പലത്തിന് സമീപം ബൈക്കിൽനിന്ന് വീണ് ഗുരുതരപരിക്കേറ്റ നിലയിൽ എം.വി. മാത്യുവിനെ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന മാത്യു പിന്നീട് ചികിത്സക്കിടെ മരിച്ചു....

Read more

നാളത്തെ ‘ഇന്ത്യ’ യോഗം മാറ്റിവെച്ചു

നാളത്തെ ‘ഇന്ത്യ’ യോഗം മാറ്റിവെച്ചു

ദില്ലി : ബിജെപി ഇതര മഹാസഖ്യം ‘ഇന്ത്യ’ നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ...

Read more

വിവാഹവാര്‍ഷികത്തിന് ഭാര്യക്ക് കൂറ്റന്‍ ‘റോസാ പൂ’ സമ്മാനിച്ച് ഭര്‍ത്താവ്

വിവാഹവാര്‍ഷികത്തിന് ഭാര്യക്ക് കൂറ്റന്‍ ‘റോസാ പൂ’ സമ്മാനിച്ച് ഭര്‍ത്താവ്

ഇടുക്കി : വിവാഹ വാർഷിക സമ്മാനമായി ഭാര്യാ ഭർത്താക്കന്മാർ റോസാപ്പൂ നൽകുന്നത് സാധാരണമാണ്. എന്നാൽ രാമക്കൽ മേട് സ്വദേശി പ്രിൻസ് തൻറെ ഭാര്യക്ക് പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി നൽകിയതു പോലൊരു റോസാപ്പൂ ലോകത്താരും ഇതുവരെ നൽകിയിട്ടുണ്ടാകില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന ഈ...

Read more

ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

ദില്ലി : ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന പരമ്പരയിൽ മലയാളി താരം സ‍ഞ്ജു സാംസൺ ടീമിലിടം നേടി. കെ.എൽ.രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ. ട്വന്റി20...

Read more
Page 4 of 59 1 3 4 5 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.