Uncategorized

‘ മോദിക്കെതിരെ സമരം ചെയ്യാൻ മുട്ട് വിറക്കുന്ന കുട്ടി സഖാക്കളുടെ തെമ്മാടിത്തരം ‘ ; ഇതിന് മാപ്പില്ലെന്ന് ഷാഫി

‘ മോദിക്കെതിരെ സമരം ചെയ്യാൻ മുട്ട് വിറക്കുന്ന കുട്ടി സഖാക്കളുടെ തെമ്മാടിത്തരം ‘ ; ഇതിന് മാപ്പില്ലെന്ന് ഷാഫി

പാലക്കാട്: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. സ്ഥലകാല ബോധവും ബുദ്ധിയും നഷ്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികൾ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്നിവാസമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ...

Read more

പശുവിതരണ പദ്ധതിയില്‍ തട്ടിപ്പ്: ഉദ്യോഗസ്ഥന്‍ പണം തട്ടിയെന്ന് പരാതി, അപേക്ഷകരില്‍ പലര്‍ക്കും പണം കിട്ടിയില്ല

പശുവിതരണ പദ്ധതിയില്‍ തട്ടിപ്പ്: ഉദ്യോഗസ്ഥന്‍ പണം തട്ടിയെന്ന് പരാതി, അപേക്ഷകരില്‍ പലര്‍ക്കും പണം കിട്ടിയില്ല

കാസര്‍കോട്: കാസര്‍കോട്ടെ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശു വിതരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പശുവിനെ വാങ്ങാന്‍ സബ്സിഡി നല്‍കുന്ന പദ്ധതിയിലാണ് തട്ടിപ്പ്. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇന്‍സ്‍പെക്ടര്‍ ബിനു മോന്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പശുവിന്‍റെ വിലയുടെ പകുതിയോ...

Read more

തളിപ്പറമ്പിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തളിപ്പറമ്പിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിൽ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡി വൈ എസ് പി ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്....

Read more

ട്വിറ്ററിൽ ​​ട്രെൻഡിങ്ങായി ‘ഗോ ബാക്ക് മോദി’

ട്വിറ്ററിൽ ​​ട്രെൻഡിങ്ങായി ‘ഗോ ബാക്ക് മോദി’

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തോടനുബന്ധിച്ച് ട്വിറ്ററിൽ ​​ട്രെൻഡിങ്ങായി 'ഗോ ബാക്ക് മോദി'. രാജ്യത്തെ ജനാധിപത്യം തകർക്കുന്നുവെന്നും യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നുവെന്നുമൊക്കെ ചൂണ്ടിക്കാട്ടിയാണ് 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ് ട്രെൻഡിങ്ങാവുന്നത്. 'സേവ് കർണാടക ഫ്രം മോദി' എന്ന ഹാഷ്ടാഗിലും പോസ്റ്റുകളുണ്ട്....

Read more

മലബാർ റിവർഫെസ്‌റ്റിന്‌ ആഗസ്‌ത്‌ 12ന്‌ തുടക്കം

മലബാർ റിവർഫെസ്‌റ്റിന്‌ ആഗസ്‌ത്‌ 12ന്‌ തുടക്കം

കോഴിക്കോട്‌: ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതക്ക്‌ സാക്ഷ്യം വഹിക്കാൻ സഞ്ചാരികളെ വീണ്ടും മാടിവിളിക്കുകയാണ്‌ തുഷാരഗിരി. കോവിഡിനെ തുടർന്ന്‌ രണ്ടുവർഷമായി നിശ്‌ചലമായ അന്തർദേശീയ കയാക്കിങ്‌ മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവല്ലിന്‌ ആഗസ്‌ത്‌ 12ന്‌ തുഷാരഗിരിയിൽ തുടക്കമാവും. മൂന്നുനാൾ നീളുന്ന മത്സരത്തിൽ 20...

Read more

കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽപ്പന ; അച്ഛനും മകനും പിടിയിൽ

കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽപ്പന ;  അച്ഛനും മകനും പിടിയിൽ

കൊച്ചി: ആലുവയിൽ കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽക്കുന്ന അച്ഛനും മകനും പിടിയിൽ. ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്‍റെ മോഷണം. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ രാവിലെ മേയാൻ വിടുന്ന...

Read more

വൈകല്യങ്ങൾ ഒരു കുറവല്ലെന്ന് തെളിയിച്ച കൺമണിക്ക് ഒന്നാം റാങ്ക്

വൈകല്യങ്ങൾ ഒരു കുറവല്ലെന്ന് തെളിയിച്ച കൺമണിക്ക് ഒന്നാം റാങ്ക്

ആലപ്പുഴ: വൈകല്യങ്ങൾ ഒരു കുറവല്ലെന്ന് തെളിയിച്ച കൺമണിക്ക് കേരള സർവകലാശാലയുടെ ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്‌സിൽ (വോക്കൽ- ശാസ്‌ത്രീയ സംഗീതം) ഒന്നാം റാങ്ക്. മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്‌ടപദിയിൽ ശശികുമാറിന്റെയും രേഖയുടെയും മകളായ കൺമണി‌ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർഥിനിയായിരുന്നു. ജന്മനാ...

Read more

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും , ഹാജരാകണമെന്ന് ഇഡി

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും , ഹാജരാകണമെന്ന് ഇഡി

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും. നാളെയും ഹാജരാകണമെന്ന് ഇഡി നിർദേശം നൽകിയതായാണ് വിവരം. ഇന്നത്തെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാകും. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍...

Read more

സോണിയാ ഗാന്ധി ആശുപത്രി വിട്ടു , വീട്ടിൽ വിശ്രമം തുടരും

സോണിയാ ഗാന്ധി ആശുപത്രി വിട്ടു , വീട്ടിൽ വിശ്രമം തുടരും

ദില്ലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു....

Read more

ജനസമക്ഷം സിൽവർലൈൻ : സംശയങ്ങള്‍ കമന്‍റായി ചോദിക്കാം, കെ റെയിൽ മറുപടി നൽകും

ജനസമക്ഷം സിൽവർലൈൻ : സംശയങ്ങള്‍ കമന്‍റായി ചോദിക്കാം, കെ റെയിൽ മറുപടി നൽകും

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കെ റെയിൽ തൽസമയം മറുപടി നൽകുന്നു. ജനസമക്ഷം സിൽവർലൈൻ എന്നാണ് പരിപാടിയുടെ പേര്. ജൂൺ 23നു വൈകിട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളിൽ കമന്റായി ചോദ്യങ്ങൾ ചോദിക്കാം....

Read more
Page 44 of 59 1 43 44 45 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.