തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കെ–- ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) കണക്‌ഷനുകൾ ജൂണിൽ നൽകും. പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീടിനും 30,000 സർക്കാർ ഓഫീസിനും മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ലഭിക്കും. വിദൂര ഗ്രാമങ്ങളിലടക്കം ഇന്റർനെറ്റ് സൗകര്യം...
Read moreതിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസംഗമത്തിൽ മുൻ എംഎൽഎ പി.സി.ജോർജ് നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു. ഡിജിപിയുടെ നിർദേശപ്രകാരമാണ് കേസ്. ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഡിവൈഎഫ്‌ഐ പൊലീസിലും പരാതി...
Read moreഗുവാഹത്തി: വനിതാ പൊലീസ് ഓഫിസറെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്കു ജാമ്യം. അസം കോടതിയാണ് മേവാനിക്കു ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തെന്ന കേസിൽ മേവാനിയെ അറസ്റ്റു ചെയ്തിരുന്നു. ഗുജറാത്തിൽനിന്ന് അറസ്റ്റ് ചെയ്തു ഗുവാഹത്തി...
Read moreപട്ന : റെയിൽവേയിലെ മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാര (23) ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ലിതാരയുടെ ബന്ധുക്കൾ കോച്ച് രവി സിങിനെതിരെ പൊലീസിൽ പരാതി നൽകി. രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവർത്തകരോടും പരാതി...
Read moreവെഞ്ഞാറമൂട്: കാർപെന്റർ പണിയുടെ മറവിൽ തോക്കു നിർമിച്ച രണ്ടു പേർ അറസ്റ്റിൽ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ്.മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരശുമുട്ടിലെ അസിമിന്റെ വീട്...
Read moreമലപ്പുറം: പാണമ്പ്രയിൽ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടികൾ. മുസ്ലിം ലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാൽ പൊലീസ് കർശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി അസ്ന പറഞ്ഞു. പരാതി പിൻവലിപ്പിക്കാൻ പല...
Read moreതൃശൂര്‍ ∙ ഓണ്‍ലൈന്‍ പാഴ്സലിനും നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍. തൃശൂര്‍ കുരിയച്ചിറയില്‍ പാഴ്സല്‍ വന്ന ചെറുയന്ത്രം ഏറ്റെടുക്കാന്‍ അനുവദിച്ചില്ല. 65 കിലോ തൂക്കമുള്ള യന്ത്രമിറക്കാന്‍ നോക്കുകൂലി വേണമെന്നാണ് ആവശ്യം. തൃശൂർ സ്വദേശിയായ ജിതിൻ കാർഷിക ആവശ്യത്തിനായി പുല്ലുവെട്ടുന്ന യന്ത്രം ഓൺലൈൻ മുഖേന...
Read moreകൊടുങ്ങല്ലൂർ: ഒരു കിലോഗ്രാം ഹഷീഷ് ഓയിലുമായി കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടു യുവാക്കളെ കൊടുങ്ങല്ലൂർ ബൈപാസിൽനിന്ന് ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച...
Read moreകൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ.ശ്രീഹരിയാണ് അറസ്റ്റിലായത്. കൊച്ചി നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read moreകാബുൾ : അഫ്ഗാനിസ്ഥാനിൽ പടിഞ്ഞാറൻ കാബുളിലെ ഹൈസ്കൂളിൽ മൂന്ന് സ്ഫോടനങ്ങളിൽ 6 പേർ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. ഷിയ ഹസാര സമൂഹത്തിൽപ്പെടുന്നവരാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിപക്ഷവും. ദാഷെ ബർച്ചിയിലെ അബ്ദുൽ റഹിം ഷഹീദ് ഹൈസ്കൂളിലായിരുന്നു സ്ഫോടനം. സ്കൂളിനകത്ത് പ്രവേശിച്ച ചാവേർ...
Read moreCopyright © 2021