Uncategorized

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

കായംകുളം: ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ ഭർത്താവും പെൺ സുഹൃത്തും പോലീസ് പിടിയിൽ. കോടഞ്ചേരി കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസിനെയും സുഹൃത്ത് കായംകുളം സ്വദേശി പ്രിയങ്കയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ...

Read moreDetails

പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

പാലക്കാട്: പാലക്കാട് ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില...

Read moreDetails

പാലക്കാട്ടെ സംഭവം പോലീസിന്റെ പിടിപ്പുകേടുമൂലമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ക്രമസമാധാന നില വഷളാവുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പോലീസിന്റെ പിടിപ്പുകേടാണ് പാലക്കാട്ടെ സംഭവവും തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ​ഗുണ്ടാ ആക്രമണങ്ങളും. കുത്തഴിഞ്ഞ രീതിയിലാണ് പോലീസ് വകുപ്പ് പോകുന്നത്. സാഹചര്യം...

Read moreDetails

രണ്ടു ദിവസം മുൻപു കാണാതായ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ

രണ്ടു ദിവസം മുൻപു കാണാതായ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ

തൃശൂർ: നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ നാടൻ പാട്ട് ഗായകൻ കെ.എസ്. സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. കുഴിമഠത്തിൽ സുബ്രന്റെ മകനാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.രണ്ടു ദിവസം മുൻപ്...

Read moreDetails

നടിയെ ആക്രമിച്ച കേസ്: അപേക്ഷ ചോർന്നതു തങ്ങളിൽ നിന്നല്ലെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: അപേക്ഷ ചോർന്നതു തങ്ങളിൽ നിന്നല്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ ചോർന്നതു തങ്ങളുടെ പക്കൽ നിന്നല്ലെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് എഡിജിപി 18നു തന്നെ നൽകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന...

Read moreDetails

റേഷൻ ധാന്യം കൊണ്ടുപോകുന്നതിൽ തർക്കം ; ലാത്തിച്ചാർജിൽ നാലു പേർക്കു പരുക്ക്

റേഷൻ ധാന്യം കൊണ്ടുപോകുന്നതിൽ തർക്കം ;  ലാത്തിച്ചാർജിൽ നാലു പേർക്കു പരുക്ക്

പാലക്കാട്: പുതുപ്പരിയാരം ഫുഡ് കോർപറേഷൻ (എഫ്സിഐ) ഗോഡൗണിൽ റേഷൻ ധാന്യങ്ങൾ കൊണ്ടുപോകുന്നതിനെച്ചൊല്ലി പ്രദേശവാസികളായ ലോറിത്തൊഴിലാളികളും കരാറുകാരനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിനു കാരണമായി. പൊലീസ് ലാത്തിച്ചാർജിൽ 4 പേർക്കു പരുക്കേറ്റു. 9 പേർക്കെതിരെ കേസെടുത്തു. ഇന്നലെ മൂന്നോടെ ആലത്തൂർ, ചിറ്റൂർ മേഖലകളിലെ റേഷൻ...

Read moreDetails

പാസഞ്ചറുകൾ പുനഃസ്ഥാപിക്കണം ; യാത്രക്കാരുടെ പ്രതിഷേധം ഇന്ന്

പാസഞ്ചറുകൾ പുനഃസ്ഥാപിക്കണം ;  യാത്രക്കാരുടെ പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ പാസഞ്ചറുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഗർകോവിൽ മുതൽ ഷൊർണൂർവരെ റെയിൽവേ യാത്രക്കാർ ഇന്ന് പ്രതിഷേധിക്കും. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിലിന്‍റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ പരാതി ബുക്കിൽ പാസഞ്ചർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൂട്ടത്തോടെ പരാതിയെഴുതിയാണ് പ്രതിഷേധം. കോവിഡിനുശേഷം എറണാകുളം-കായംകുളം...

Read moreDetails

നിരക്കു വർധന ; വിവാദമായി കണക്കിലെ വൈരുധ്യം

നിരക്കു വർധന  ; വിവാദമായി കണക്കിലെ വൈരുധ്യം

തിരുവനന്തപുരം : അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് തീരുമാനിക്കുന്ന നടപടി ആരംഭിച്ചിരിക്കെ, നിരക്കു വർധനയ്ക്കായി റഗുലേറ്ററി കമ്മിഷൻ മുൻപാകെ ബോർഡ് സമർപ്പിച്ച താരിഫ് പെറ്റിഷനിലും ബോർഡിന്റെ ബജറ്റിലുമുള്ള കണക്കുകളിലെ വൈരുധ്യം വിവാദമായി. ഇത് എങ്ങനെ ഉണ്ടായെന്നു നേരിട്ടെത്തി വിശദീകരിക്കാൻ ബോർഡ്...

Read moreDetails

4900 രൂപയുടെ പുതിയ ഫോൺ കേടായി , തകരാർ പരിഹരിക്കാതെ കടക്കാർ മടക്കി : 6000 നഷ്ടപരിഹാരത്തിന് വിധി

4900 രൂപയുടെ പുതിയ ഫോൺ കേടായി ,  തകരാർ പരിഹരിക്കാതെ കടക്കാർ മടക്കി :  6000 നഷ്ടപരിഹാരത്തിന് വിധി

തൃശ്ശൂർ: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് തകരാർ പരിഹരിക്കാതെ കടക്കാർ മടക്കിയ സംഭവത്തിന് ഉപഭോക്താവിന് അനുകൂലമായി വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ പോൾസൺ ടിവി ഫയൽ ചെയ്ത ഹർജിയിലാണ് മതിലകത്തുള്ള മൊബൈൽ പാർക്ക് ഉടമക്കെതിരെയും കൊടുങ്ങല്ലൂർ വടക്കെ...

Read moreDetails

അമിത ടോൾ , പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിൽ

അമിത ടോൾ , പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിൽ

പാലക്കാട് : പന്നിയങ്കരയിൽ അമിത ടോൾ ഈടാക്കുന്നുവെന്നാരോപിച്ച സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. തൃശ്ശൂരിൽ നിന്നും പാലക്കാട്-ഗോവിന്ദാപുരം, കൊഴിഞ്ഞാന്പാറ, മീനാക്ഷിപുരം, വണ്ടിത്താവളം, -മംഗലംഡാം റൂട്ടുകളിലെ 150-ഓളം സ്വകാര്യ ബസുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ടോൾ പിരിവുമായി ബന്ധപ്പെട്ട് ബസുടമകളുടെ റിലേ...

Read moreDetails
Page 62 of 69 1 61 62 63 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.