തൃശൂര്‍ : ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥയാണ് വാഹനാപകടങ്ങള്‍ പെരുകുന്നതിനിടയാക്കുന്നത്. നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബൈപ്പാസ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലും അപകടം ഉണ്ടായി. ബൈപ്പാസ് റോഡിലെ കുഴിയില്‍ വീണാണ് യുവാവിന് ഗുരുതര പരുക്ക്...
Read moreചിന്നക്കനാൽ : ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പൻ കാർ തകർത്തു. ചിന്നക്കനാൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് ആക്രമിച്ചത്. സ്കൂളിൻറെ ഗേറ്റ് തകർത്ത് കോംപൗണ്ടിൽ കയറിയാണ് കാർ തകർത്തത്. ചിന്നക്കനാൽ സ്വദേശി മണിയുടെ ഉടമസ്ഥതയിൽ ഉള്ള ടാക്സി കാറാണ് ആക്രമിച്ചത്. റോഡിലൂടെ ആന...
Read moreതിരുവനന്തപുരം : കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസിൽ കടത്തിയ സ്വര്‍ണം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസിൽ കടത്തിയ സ്വർണമാണ് പിടികൂടിയത്. അമരവിള ചെക്ക് പോസ്റ്റിൽ ആയിരുന്നു പരിശോധന. 273 പവൻ 43 മില്ലിഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു....
Read moreതിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേർ കുടുങ്ങിയത്. ലിഫ്റ്റ് തുറക്കാൻ കഴിയാതാകുകയായിരുന്നു. ഇരുവരെയും പുറത്ത് എത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിൽ 5 മരണം. തിരുവല്ലയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു മരിച്ചത് റെജി എന്നയാളാണ്. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെയാണ്. കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട്...
Read moreപാലക്കാട് : പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക്...
Read moreകോയമ്പത്തൂർ: കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു. 4 വർഷത്തിനിടെ...
Read moreകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ കീഴ്കോടതി നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ഒന്നും രണ്ടും പ്രതികളായ ഡോ. സി.കെ. രമേശൻ, ഡോ.എം. ഷഹന എന്നിവർ നൽകിയ റിട്ട് ഹരജിയിലാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കേസ്...
Read moreകോട്ടയം> പൊലീസുകാരനെ കാണാനില്ലെന്ന് കുടുംബത്തിൻ്റെ പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. കഴിഞ്ഞ 14ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം രാജേഷ് വീട്ടിലേക്ക് മടങ്ങി. സ്വന്തം കാറിലാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയത്....
Read moreഅതിരപ്പിള്ളി: സാമൂഹിക പ്രവർത്തകനും പ്രാദേശിക മാധ്യമപ്രവർത്തകനുമായ റൂബിൻലാലിന് ഹൈകോടതി ജാമ്യം അനുവദിച്ചു. വനപാലകർ നൽകിയ പരാതിയെ തുടർന്ന് അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത റൂബിൻലാൽ രണ്ടാഴ്ചയായി ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിലായിരുന്നു. നേരത്തേ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും...
Read moreCopyright © 2021