• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡിആർഡിഒ ചാരക്കേസിൽ മാധ്യമപ്രവർത്തകൻ വിവേക് ​​രഘുവംശി അറസ്റ്റിൽ

by Web Desk 04 - News Kerala 24
May 17, 2023 : 6:27 pm
0
A A
0
ഡിആർഡിഒ ചാരക്കേസിൽ മാധ്യമപ്രവർത്തകൻ വിവേക് ​​രഘുവംശി അറസ്റ്റിൽ

ന്യൂഡൽഹി∙ ഡിആർഡിഒ ചാരക്കേസിൽ സ്വതന്ത്ര മാധ്യമപ്രവർത്തകനും മുൻ നാവിക സേനാ ഉദ്യോഗസ്ഥനുമായ വിവേക് ​​രഘുവംശി അറസ്റ്റിൽ. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ചാരവൃത്തി നടത്തിയതിന് വിവേക് രഘുവംശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഡിആർഡിഒയും സൈന്യവുമായി ബന്ധമുള്ള സുപ്രധാന വിവരങ്ങൾ ശേഖരിച്ച് വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ചോർത്തി കൊടുത്തു. സൈന്യത്തിന്‍റെയും ഡിആർഡിഒയുടെയും സുപ്രധാന പദ്ധതികളുടെ സൂക്ഷ്മ വിവരങ്ങൾ പോലും വിവേക് ശേഖരിച്ചതായിട്ടാണ് സിബിഐ പറയുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ ഒൻപതിനാണ് സിബിഐ ചാരവൃത്തിയുടെ പേരിൽ വിവേകിനെതിരെ കേസെടുത്തത്. ദേശസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ, നയതന്ത്രപരമായ സംഭാഷണങ്ങളുടെ രേഖകൾ എന്നിവയും ചോർത്തി നൽകിയവയിൽ ഉൾപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചേർത്തല ഓട്ടോകാസ്റ്റിൽ ഇഷ്ടിക നിർമാണ പദ്ധതിയും നിലച്ചു

Next Post

ഡൽഹി മെട്രോയിലെ പരസ്യ സ്വയംഭോഗം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഡൽഹി മെട്രോയിലെ പരസ്യ സ്വയംഭോഗം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

ഡൽഹി മെട്രോയിലെ പരസ്യ സ്വയംഭോഗം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസ്: 11 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസ്: 11 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു

കോഴിക്കോട്ട്‌ അവയവമാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കും: മുഖ്യമന്ത്രി

കുടുംബശ്രീയുടെ വളർച്ചയ്‌ക്ക്‌ കാരണം കേരളത്തിന്റെ മതനിരപേക്ഷ ഐക്യം: മുഖ്യമന്ത്രി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In