• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിലമ്പൂരില്‍ വസ്ത്ര കടയില്‍ മോഷ്ടിക്കാന്‍ എത്തി നിരാശയോടെ മടങ്ങുന്ന കള്ളന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

by Web Desk 06 - News Kerala 24
January 29, 2024 : 6:44 am
0
A A
0
നിലമ്പൂരില്‍ വസ്ത്ര കടയില്‍ മോഷ്ടിക്കാന്‍ എത്തി നിരാശയോടെ മടങ്ങുന്ന കള്ളന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: നിലമ്പൂരില്‍ വസ്ത്ര കടയില്‍ മോഷ്ടിക്കാന്‍ എത്തി നിരാശയോടെ മടങ്ങുന്ന കള്ളന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. പണപ്പെട്ടിയില്‍ നിന്ന് കാര്യമായൊന്നും കിട്ടാത്ത കള്ളന്‍ കുറച്ച് ജീന്‍സുകളുമായി തിരിച്ച് പോവുകയായിരുന്നു. നിലമ്പൂരിലെ ഒരു വസ്ത്ര കടയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രദേശത്ത് സമീപകാലത്ത് മോഷണം വ്യാപകമായതിനാല്‍ വ്യാപാരികള്‍ കടകളില്‍ പണം സൂക്ഷിക്കാരുണ്ടായിരുന്നില്ല. അത്തരമൊരു കടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ എത്തിയ കള്ളന്‍ അര മണിക്കൂറോളം എടുത്ത് പൂട്ട് തകര്‍ത്തത്. പണപ്പെട്ടിയുള്ള സ്ഥലങ്ങളിലായി പിന്നീടുള്ള തെരച്ചില്‍. എന്നാല്‍ കൈയില്‍ കിട്ടിയത് 20 രൂപ മാത്രം. പണം കിട്ടാത്തതില്‍ നിരാശയുണ്ടാകുമെങ്കിലും ആവശ്യത്തിന് ജീന്‍സും ഷര്‍ട്ടും എടുത്താണ് കള്ളന്‍ മടങ്ങിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി: ഹര്‍ജി ഇന്ന് കോടതിയില്‍

Next Post

മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും പേഴ്സണൽ സ്റ്റാഫിനേയും ഇന്ന് ചോദ്യം ചെയ്യും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും പേഴ്സണൽ സ്റ്റാഫിനേയും ഇന്ന് ചോദ്യം ചെയ്യും

മാലിന്യം വീണ്ടും ചവറ്റുകുട്ടയിൽ; നിതീഷ് കുമാറിനെ പരിഹസിച്ച് രോഹിണി

മാലിന്യം വീണ്ടും ചവറ്റുകുട്ടയിൽ; നിതീഷ് കുമാറിനെ പരിഹസിച്ച് രോഹിണി

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ഐടി ജീവനക്കാരി വന്ദനയുടെ കൊലപാതകം: കാമുകൻ പിടിയില്‍

ഡ്രോണ്‍ ആക്രമണം, യുഎസ് സൈനികരുടെ മരണം: ബൈഡന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരിച്ച് ജോര്‍ദാനും ഹമാസും

ഡ്രോണ്‍ ആക്രമണം, യുഎസ് സൈനികരുടെ മരണം: ബൈഡന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരിച്ച് ജോര്‍ദാനും ഹമാസും

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

മഞ്ഞുകാലത്ത് തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In