• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് അക്ഷയ് കുമാർ! ‘ഓ മൈ ഗോഡ് 2’ടീസർ പുറത്ത് ഇറങ്ങിയതിന് പിന്നാലെ നടന്റെ വാക്കുകൾ ചർച്ചയാവുന്നു

by Web Desk 04 - News Kerala 24
July 11, 2023 : 3:09 pm
0
A A
0
ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് അക്ഷയ് കുമാർ! ‘ഓ മൈ ഗോഡ് 2’ടീസർ പുറത്ത് ഇറങ്ങിയതിന് പിന്നാലെ നടന്റെ വാക്കുകൾ ചർച്ചയാവുന്നു

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഓ മൈ ഗോഡ് 2’ന്റെ ടീസർ പുറത്തെത്തുമ്പോൾ മതത്തെ കുറിച്ച് നടൻ മുൻപ് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. 2021 ൽ പുറത്തിറങ്ങിയ സൂര്യവംശി‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ,താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് അക്ഷയ് കുമാർ പറഞ്ഞിരുന്നു. ഇതാണ് ‘ഓ മൈ ഗോഡ് 2’ന്റെ ടീസർ പുറത്തുവന്നതോടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

‘ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇന്ത്യക്കാരനായിരിക്കുന്നതിൽ മാത്രമാണ് വിശ്വസിക്കുന്നത്. അതാണ് ഞങ്ങൾ സിനിമയിലും കാണിക്കുന്നത്. പാഴ്‌സിയോ ഹിന്ദുവോ മുസ്ലീമോ എന്നല്ല, ഇന്ത്യക്കാരനായിരിക്കുക എന്നതാണ് ആശയം. ഞങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയിട്ടില്ല- അക്ഷയ് കുമാർ പി.ടി.ഐയോട് പറഞ്ഞിരുന്നു.

ആക്ഷേപഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘ഓ മൈ ഗോഡ് 2’.അക്ഷയ് കുമാറിനോടൊപ്പം പങ്കജ് ത്രിപാഠി , യാമി ഗൗതം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2012 ൽ പുറത്ത് ഇറങ്ങിയ ‘ഓ മൈ ഗോഡി’ന്‍റെ രണ്ടാംഭാഗമാണിത്. ആഗസ്റ്റ് 11 ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ശിവന്റെ അവതാരമായിട്ടാണ് അക്ഷയ് കുമാർ എത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമൂഹ മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്: നടപടി തുടങ്ങി

Next Post

ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി: ഐഎഎസ് ഓഫിസറും മുൻ വിദ്യാർഥി നേതാവും ഹർജി പിൻവലിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി: ഐഎഎസ് ഓഫിസറും മുൻ വിദ്യാർഥി നേതാവും ഹർജി പിൻവലിച്ചു

ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി: ഐഎഎസ് ഓഫിസറും മുൻ വിദ്യാർഥി നേതാവും ഹർജി പിൻവലിച്ചു

ഇന്ത്യയിൽ ഐഫോൺ നിർമാണം ടാറ്റയ്ക്കോ?

ഇന്ത്യയിൽ ഐഫോൺ നിർമാണം ടാറ്റയ്ക്കോ?

രണ്ടാം വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മാത്രം; യുവാവിനെ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു

രണ്ടാം വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മാത്രം; യുവാവിനെ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു

കേന്ദ്ര സർക്കാറിന് തിരിച്ചടി; ഇ.ഡി ഡ‍യറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം; സുപ്രീംകോടതി റദ്ദാക്കി

കേന്ദ്ര സർക്കാറിന് തിരിച്ചടി; ഇ.ഡി ഡ‍യറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം; സുപ്രീംകോടതി റദ്ദാക്കി

നാഗ്‌പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ കുടുംബത്തിന് കിടപ്പാടം ഒരുക്കും

നാഗ്‌പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ കുടുംബത്തിന് കിടപ്പാടം ഒരുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In