• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മനുവാദികൾ നയിക്കുന്ന കേന്ദ്ര സർക്കാർ നീങ്ങുന്നത് ചാതുർവർണ്യത്തിന്റെ വഴിയിലേക്ക് -ബിനോയ് വിശ്വം

by Web Desk 04 - News Kerala 24
February 6, 2024 : 4:33 pm
0
A A
0
മനുവാദികൾ നയിക്കുന്ന കേന്ദ്ര സർക്കാർ നീങ്ങുന്നത് ചാതുർവർണ്യത്തിന്റെ വഴിയിലേക്ക് -ബിനോയ് വിശ്വം

ന്യൂഡൽഹി: മനുവാദികൾ നയിക്കുന്ന കേന്ദ്ര സർക്കാർ ചാതുർവർണ്യത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ഒറീസയിലെയും ആന്ധ്രയിലെയും ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ച ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ആദിവാസിക്ഷേമത്തെപ്പറ്റി സർക്കാർ കൊട്ടിഘോഷിക്കുന്നതെല്ലാം പൊളി വാക്കാണ്. രാജ്യത്തെ പ്രഥമ പൗരയോടു വിവേചനം കാണിച്ച സർക്കാരാണിത്. പാർലമെന്റിന്റെ ഉദ്ഘാടനത്തിനും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്കും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അകറ്റി നിർത്തി. അവർ ആദിവാസിയും വനിതയും വിധവയും ആയതു കൊണ്ടാണോ ഈ വിവേചനമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ കമണ്ഡലംകൊണ്ട് നേരിട്ട ബി.ജെ.പി സവർണാധിപത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആദിവാസികളുടെ ‘ജൽ, ജമീൻ ജംഗിൾ’ മുദ്രാവാക്യം അവർ കേൾക്കുന്നില്ല. ആദിവാസികളുടെ മണ്ണ്, നാടനും മറുനാടനുമായ കോർപറേറ്റ് കൊള്ളക്കാർക്ക് അടിയറ വെച്ച ഗവണ്മെന്റിനെ ജനങ്ങൾ ശിക്ഷിക്കും എന്ന് ബിനോയ് വിശ്വം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പോക്സോ കേസ്

Next Post

ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകസിവിൽ കോഡ് ബിൽ അവതരിപ്പിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകസിവിൽ കോഡ് ബിൽ അവതരിപ്പിച്ചു

ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകസിവിൽ കോഡ് ബിൽ അവതരിപ്പിച്ചു

ടോ ട്രക്കിൽ നിന്ന് വീണ 34കാരൻ വിമാനമിടിച്ച് മരിച്ചു

ടോ ട്രക്കിൽ നിന്ന് വീണ 34കാരൻ വിമാനമിടിച്ച് മരിച്ചു

അനധികൃത മദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍

അനധികൃത മദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍

ഒരു പള്ളിയും മുസ്‍ലിംകൾ ഹിന്ദുപക്ഷത്തിന് വിട്ടുകൊടുക്കില്ല -അസദുദ്ദീൻ ഉവൈസി

ഒരു പള്ളിയും മുസ്‍ലിംകൾ ഹിന്ദുപക്ഷത്തിന് വിട്ടുകൊടുക്കില്ല -അസദുദ്ദീൻ ഉവൈസി

ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In