• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഓൺലൈൻ ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോമുകൾക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്രം

by Web Desk 04 - News Kerala 24
June 22, 2023 : 8:05 pm
0
A A
0
ഓൺലൈൻ ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോമുകൾക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഓൺലൈൻ ഫാക്ട്ചെക്കിങ് പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ ഭാഗമായി ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഘട്ടം ഘട്ടമായായിരിക്കും രജിസ്ട്രേഷൻ നടപടികൾ തുടങ്ങുക. വസ്തുതാ പരിശോധന പോർട്ടലുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള ഓൺലൈൻ ഇടനിലക്കാരെ തരം തിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ ആദ്യ കരട് ജൂൺ അവസാനമോ ജൂലൈ ആദ്യമോ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മന്ത്രാലയം.നിർദിഷ്ട ബിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങളുടെ വിശാലമായ ശ്രേണിയെ നിയന്ത്രിക്കും. 2022ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, നിർദിഷ്ട ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2022, വ്യക്തിപരമല്ലാത്ത ഡാറ്റയുടെ ഭരണത്തിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നയം എന്നിവയിൽ നിന്നുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തും. ഓൺലൈൻ ഇടം നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ നിയമ ചട്ടക്കൂട് എന്നാണ് സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെന്നൈയിൽ ലോകമാന്യ തിലക് എക്‌സ്പ്രസ് ട്രെയിനിൽ തീപിടിച്ചു

Next Post

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

മാനേജർ 80 ലക്ഷം തട്ടിയെന്ന് വാർത്ത; പ്രതികരിച്ച് നടി രശ്മിക മന്ദാനയുമായി അടുത്ത വൃത്തങ്ങൾ

മാനേജർ 80 ലക്ഷം തട്ടിയെന്ന് വാർത്ത; പ്രതികരിച്ച് നടി രശ്മിക മന്ദാനയുമായി അടുത്ത വൃത്തങ്ങൾ

തെളിവ് നശിപ്പിക്കാന്‍ വിദ്യക്ക്​ സമയം നൽകി -കെ. സുധാകരന്‍

തെളിവ് നശിപ്പിക്കാന്‍ വിദ്യക്ക്​ സമയം നൽകി -കെ. സുധാകരന്‍

മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ്’23ന് സ്ട്രീമിങ് ആരംഭിക്കും

മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ്’23ന് സ്ട്രീമിങ് ആരംഭിക്കും

സംസ്ഥാന വ്യാപകമായി നാളെ എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി നാളെ എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In