• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 2, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

മാര്‍ച്ചിലെ പിഎസ്‌സി പരീക്ഷയ്ക്കു മാറ്റം

by Web Desk 06 - News Kerala 24
February 11, 2022 : 6:46 am
0
A A
0
നാളത്തെ പിഎസ്‌സി പരീക്ഷ ; സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം : അടുത്ത മാസം മുതല്‍ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍, മാര്‍ച്ചില്‍ പിഎസ്‌സി നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്കു മാറ്റം. മാര്‍ച്ച് 2 ലെ മൈക്രോ ബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27 ലേക്കും 3 ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 6 ലേക്കും 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 12 ലേക്കും മാറ്റി. 8 ലെ അഗ്രികള്‍ചറല്‍ ഓഫിസര്‍ പരീക്ഷ മാര്‍ച്ച് 6നു നടത്തും. 9 ലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ മാര്‍ച്ച് 23 ലേക്കും 10 ലെ ഓപ്പറേറ്റര്‍ പരീക്ഷ മാര്‍ച്ച് 25 ലേക്കും 11 ലെ ടെക്‌നിഷ്യന്‍ ഗ്രേഡ് 2 പരീക്ഷ മാര്‍ച്ച് 24 ലേക്കും മാറ്റി. 14 ലെ എച്ച്എസ്ടി മാത്തമാറ്റിക്‌സ് പരീക്ഷ മാര്‍ച്ച് 25 ലേക്കും 18 ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ മാര്‍ച്ച് 13 ലേക്കും 19 ലെ എച്ച്എസ്ടി സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച് 27 ലേക്കും 22 ലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാര്‍ച്ച് 26 ലേക്കും മാറ്റാനാണു തീരുമാനം. പരിഷ്‌കരിച്ച പരീക്ഷാ കലണ്ടര്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാബു ആരോഗ്യം വീണ്ടെടുക്കുന്നു ; ഇന്ന് ആശുപത്രി വിട്ടേക്കും

Next Post

ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ഹര്‍ജി ; പരിഗണിക്കാന്‍ ലോകായുക്ത ; എല്ലാ രേഖകളും നല്‍കി സര്‍ക്കാര്‍

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ഹര്‍ജി ; പരിഗണിക്കാന്‍ ലോകായുക്ത ; എല്ലാ രേഖകളും നല്‍കി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കണ്ണൂര്‍ വി സി നിയമനം ; ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

ബന്ധം തകര്‍ന്നു ; കാമുകന്റെ ഭാര്യയും മക്കളുമടക്കം 5 പേരെ വെട്ടിക്കൊന്ന് യുവതി

ബന്ധം തകര്‍ന്നു ; കാമുകന്റെ ഭാര്യയും മക്കളുമടക്കം 5 പേരെ വെട്ടിക്കൊന്ന് യുവതി

യുവതിയെ കൊന്ന് ഒടിച്ചുമടക്കി സ്യൂട്ട്‌കേസില്‍ ആക്കി ; ഒപ്പം താമസിച്ചവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു

യുവതിയെ കൊന്ന് ഒടിച്ചുമടക്കി സ്യൂട്ട്‌കേസില്‍ ആക്കി ; ഒപ്പം താമസിച്ചവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In