• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഴ പാറ്റേണിൽ മാറ്റം, രാജസ്ഥാനിൽ 57% അധികം, കേരളത്തിൽ 10% കുറവ്; പിൻവാങ്ങാനൊരുങ്ങി തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍

by Web Desk 06 - News Kerala 24
September 8, 2024 : 10:30 am
0
A A
0
ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

ദില്ലി: തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അവസാനിക്കാനിരിക്കെ സെപ്തംബർ 7 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ ശരാശരിയേക്കാൾ എട്ട് ശതമാനം അധികമഴ രേഖപ്പെടുത്തി. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ അല്ല മഴ പെയ്തത്. കേരളത്തിൽ ശരാശരിയേക്കാൾ 10 ശതമാനം കുറവുണ്ടായി. മൺസൂൺ പിൻവാങ്ങൽ ഏകദേശം സെപ്റ്റംബർ 17ഓടെ ആരംഭിച്ച് ഒക്ടോബർ 15-ഓടെ പൂർത്തിയാകും. തിയ്യതികളിൽ ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം. കഴിഞ്ഞ വർഷം മൺസൂൺ പിൻവാങ്ങൽ സെപ്റ്റംബർ 25 നാണ് തുടങ്ങിയത്.

ഇന്ത്യയുടെ വൈവിധ്യമാർന്ന കാലാവസ്ഥാ സാഹചര്യങ്ങൾ പലപ്പോഴും മഴയുടെ വ്യത്യസ്തമായ പാറ്റേണുകൾക്ക് കാരണമാകുന്നു. അവയെ പ്രധാനമായി അഞ്ച് വിഭാഗങ്ങളായി തരംതിരിക്കാം. മഴയിൽ വലിയ കുറവ് (-99 ശതമാനം മുതൽ -60 ശതമാനം വരെ), കുറവ് (-59 ശതമാനം മുതൽ -20 ശതമാനം വരെ), സാധാരണ മഴ (- 19 ശതമാനം മുതൽ 19 ശതമാനം വരെ), അധിക മഴ (20 ശതമാനം മുതൽ 60 ശതമാനം വരെ), വൻ കൂടുതൽ (60 ശതമാനം മുതൽ 99 ശതമാനം വരെ). ഒരു സംസ്ഥാനത്തും ഈ വർഷം വൻ കുറവോ വൻ കൂടുതലോ ആയ മഴ ലഭിച്ചിട്ടില്ല.

ഈ മണ്‍സൂണ്‍ കാലത്ത് രാജസ്ഥാനിൽ 57 ശതമാനം അധിക മഴ ലഭിച്ചപ്പോൾ മണിപ്പൂരിൽ 30 ശതമാനം കുറവ് അനുഭവപ്പെട്ടു. തൊട്ടുപിന്നിൽ ബിഹാറിൽ 26 ശതമാനം കുറവ് അനുഭവപ്പെട്ടു. പഞ്ചാബിൽ 23 ശതമാനവും ജമ്മു കശ്മീരിൽ 20 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിൽ 21 ശതമാനവും  അരുണാചൽ പ്രദേശിൽ 22 ശതമാനവും മഴപ്പെയ്ത്തിൽ കുറവുണ്ടായി. ഹരിയാനയും കേരളവും 10 ശതമാനത്തിന്‍റെ കമ്മിയാണ് നേരിട്ടത്. ഒഡീഷ (12 ശതമാനം), ജാർഖണ്ഡ് (13 ശതമാനം), പശ്ചിമ ബംഗാൾ (7 ശതമാനം), മിസോറാം (11 ശതമാനം), മേഘാലയ (3 ശതമാനം) എന്നീ സംസ്ഥാനങ്ങളും സമാനമായി സാധാരണ നിലയിലും താഴെയാണ് മണ്‍സൂണ്‍ കാലത്ത് ലഭിച്ച മഴയുടെ അളവ്.

57 ശതമാനം അധിക മഴയുമായി രാജസ്ഥാൻ മുന്നിലെത്തിയപ്പോൾ തമിഴ്‌നാടും ഗുജറാത്തും തൊട്ടുപിന്നിലുണ്ട്. സാധാരണയേക്കാൾ 51 ശതമാനം അധിക മഴ പെയ്തു. ഗോവ (45 ശതമാനം), ലഡാക്ക് (44 ശതമാനം), ആന്ധ്രാപ്രദേശ് (42 ശതമാനം), തെലങ്കാന (40 ശതമാനം), മഹാരാഷ്ട്ര (28 ശതമാനം), കർണാടക (23 ശതമാനം), ത്രിപുര (22 ശതമാനം), സിക്കിം (21 ശതമാനം) എന്നിങ്ങനെയാണ് അധിക മഴയുടെ കണക്ക്. ദില്ലിയിൽ സാധാരണയേക്കാൾ 19 ശതമാനവും മധ്യപ്രദേശിൽ 7 ശതമാനവും അധിക മഴ ലഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമേരിക്കയുടെ വിലക്ക്, ജപ്പാനും ചൈനയും യൂറോപ്യൻ യൂണിയനും വില കുറച്ചു, ചെമ്മീൻ കയറ്റുമതി കടുത്ത പ്രതിസന്ധിയിൽ

Next Post

തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി സമരം: വിദേശ സർവീസുകൾ വൈകി, കാർഗോ നീക്കം പ്രതിസന്ധിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തിരുവനന്തപുരത്ത് തിരക്ക് കൂടുന്നു; യാത്രക്കാരോട് നേരത്തെ വരാന്‍ ആവശ്യപ്പെട്ട് വിമാന കമ്പനികള്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി സമരം: വിദേശ സർവീസുകൾ വൈകി, കാർഗോ നീക്കം പ്രതിസന്ധിയിൽ

ഗതാഗത കമ്മീഷണറുടെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

യാത്രക്കാരിക്ക് ഛർദ്ദിക്കാൻ നിർത്തിയ ബസിലേക്ക് കാർ പാ‌ഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ മേൽപ്പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നവജാത ശിശുവിൻ്റെ മൃതദേഹം

സ്വർണവില വീണ്ടും റെക്കോർഡിട്ടു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനം ; വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

തൃശ്ശൂരിലെ വിജയം പൂരം കലക്കി നേടിയത്,സിപിഎം ബിജെപി അവിശുദ്ധ ബന്ധം,മുഖ്യമന്ത്രി മറുപടി പറയണം: കുഞ്ഞാലിക്കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In