• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ സമ്പന്നസ്ത്രീകളെ പരിചയപ്പെട്ട് തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

by Web Desk 06 - News Kerala 24
January 20, 2022 : 8:55 am
0
A A
0
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മുംബൈ : മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപ്പെട്ട 40ല്‍ പരം സ്ത്രീകളെ ചതിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണ്‍ ഈസ്റ്റ് നിവാസി അനുരാഗ് ചവാന്‍ എന്നറിയപ്പെടുന്ന വിശാല്‍ സുരേഷ് ചവാന്‍ (34) ആണ് അറസ്റ്റിലായത്. ഇയാള്‍ ബിടെക്, എംബിഎ ബിരുദധാരിയാണെന്നും പോലീസ് വെളിപ്പെടുത്തി. മൊബൈല്‍ ഉദ്പാദിപ്പിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി സമ്പന്ന കുടുംബത്തിലെ സ്ത്രീകളുമായി നേരിട്ടു ബന്ധം സ്ഥാപിക്കുകയായിരുന്നു രീതി. ഇവരില്‍ നിന്നു ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണു ആരോപണം.

എന്നാല്‍, പല സ്ത്രീകളും പരാതിപ്പെടാന്‍ മടിക്കുകയാണെന്നും പോലീസ് വെളിപ്പെടുത്തി. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാമെന്നു വിശ്വസിപ്പിച്ചു തന്നില്‍ നിന്നു 2.25 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് 25 വയസ്സുള്ള സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഐഫോണ്‍ തരാമെന്നു വിശ്വസിപ്പിച്ച് 30 പേരെ ഇയാള്‍ ചതിച്ചെന്നും പോലീസ് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ പീഡനക്കേസ്, ചില തട്ടിപ്പുകേസുകള്‍ എന്നിവ നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. 17 ലക്ഷം രൂപ തട്ടിയെടുത്തെന്ന 2017ലെ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഇയാള്‍ മുഴുവന്‍ തുകയും കെട്ടിവച്ച ശേഷമാണ് അന്നു കോടതി ജാമ്യം ലഭിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പട്ടയം നല്‍കിയത് സര്‍ക്കാര്‍ നിയമപ്രകാരം ; സിപിഐഎം ഓഫീസില്‍ തൊടരുത് ; എം എം മണി

Next Post

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം

സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം

രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി ; കോവിഡ് ആശങ്കയില്‍ കേരളം

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 3 ലക്ഷം കടന്നു

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജം ; ദേശീയ പാതാ അതോറിറ്റി

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജം ; ദേശീയ പാതാ അതോറിറ്റി

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കടുത്തുരുത്തിയിയിലെ വീട്ടിലെ കള്ളനെ പാലായില്‍ സിസിടിവിയില്‍ കണ്ടു ; പോലീസ് ഓടിച്ചിട്ട് പിടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In