• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങി; ബിജെപി സര്‍ക്കാറിന് നാണക്കേട്

by Web Desk 04 - News Kerala 24
March 18, 2023 : 9:46 pm
0
A A
0
അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങി; ബിജെപി സര്‍ക്കാറിന് നാണക്കേട്

ഗുവഹത്തി: അസം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് സമ്മാന തുകയായി നൽകിയ ചെക്കുകൾ മടങ്ങിയത് ബിജെപി ഭരിക്കുന്ന അസം സംസ്ഥാന സര്‍ക്കാറിന് നാണക്കേടായി. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ചെക്ക് പണമാക്കി എടുക്കാന്‍ ബാങ്കില്‍ നൽകിയപ്പോഴാണ് ചെക്കുകള്‍ മടങ്ങിയത്. എട്ട് അവാര്‍ഡ് ജേതാക്കള്‍ ഒന്‍പത് ചെക്കുകളാണ് ബാങ്കില്‍ സമര്‍പ്പിച്ചത്.

” വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്. അധികം വൈകാതെ ചെക്ക് മടങ്ങിയതായി ബാങ്കില്‍ നിന്നും വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സര്‍ക്കാര്‍ വൃത്തങ്ങളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ചെക്ക് അനുവദിച്ച സര്‍ക്കാര്‍ അക്കൌണ്ടില്‍ മതിയായ ബാലൻസ് ഇല്ലെന്നാണ് അറിയിച്ചത് – അവാര്‍ഡ് ജേതാവ് അപരാജിത പൂജാരി പിടിഐയോട് പറഞ്ഞു. 2018ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് പൂജാരി നേടിയിരുന്നു.അമൃത് പ്രീതം (സൗണ്ട് ഡിസൈൻ), ദേബജിത് ചാങ്‌മൈ (സൗണ്ട് മിക്‌സിംഗ്), പ്രഞ്ജൽ ദേക (സംവിധാനം), ദേബജിത് ഗയാൻ (സൗണ്ട് ഡിസൈനും മിക്‌സിംഗും), ബെഞ്ചമിൻ ഡൈമറി (അഭിനയം) തുടങ്ങിയ പ്രമുഖരായ സിനിമാ താരങ്ങളും ബാങ്കില്‍ ഏല്‍പ്പിച്ച ചെക്കുകള്‍ മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അസം സ്റ്റേറ്റ് ഫിലിം ഫിനാൻസ് & ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (എഎസ്എഫ്എഫ്ഡിസി) സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ചെക്കുകളിൽ സംസ്ഥാന കൾച്ചറൽ അഫയേഴ്സ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻ സാംസ്‌കാരിക മന്ത്രി ബിമൽ ബോറ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച വീണ്ടും അവാര്‍ഡ് ജേതാക്കളോട് ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേ സമയം സാങ്കേതിക കാരണങ്ങളാണ് ചെക്കുകൾ മടങ്ങാന്‍ കാരണമെന്നും. ആദ്യ ദിവസം തന്നെ മറ്റ് അവാര്‍ഡ് ജേതാക്കള്‍ 18 ലക്ഷം രൂപയുടെ ചെക്കുകൾ മാറ്റിയെടുത്തെന്നും.എന്നാൽ രണ്ടാം ദിവസം എട്ട് പേരുടെ ഒമ്പത് ചെക്കുകൾ അക്കൌണ്ടില്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങിയെന്നും. ഇത് പരിഹരിച്ചതായും എട്ട് പേരോടും ചെക്ക് ശനിയാഴ്ച ബാങ്കില്‍ വീണ്ടും നല്‍കാന്‍ വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നുമാണ് എഎസ്എഫ്എഫ്ഡിസി ഔദ്യോഗികമായി അറിയിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി ന​ഗരസഭ സെക്രട്ടറിയെയും ജീവനക്കാരെയും ആക്രമിച്ച കേസ്; 2 യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

Next Post

‘ജാഥക്കെതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല, ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല’: എം വി ​ഗോവിന്ദൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘ജാഥക്കെതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല, ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല’: എം വി ​ഗോവിന്ദൻ

'ജാഥക്കെതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല, ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല': എം വി ​ഗോവിന്ദൻ

വനിതാ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ചവരെ സസ്‌പെൻഡ്‌ ചെയ്യണം; പി കെ ശ്രീമതി

വനിതാ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ചവരെ സസ്‌പെൻഡ്‌ ചെയ്യണം; പി കെ ശ്രീമതി

മകൻ നോക്കിനിൽക്കെ അച്ഛന്‍ കിണറ്റിൽ വീണ് മരിച്ചു

മകൻ നോക്കിനിൽക്കെ അച്ഛന്‍ കിണറ്റിൽ വീണ് മരിച്ചു

‘ആര്‍എസ്എസിനോടുള്ള നിലപാടില്‍ മാറ്റമില്ല’; ചര്‍ച്ച നടത്തിയെന്ന വാദം തള്ളി മുസ്ലിം ലീഗ്

'ആര്‍എസ്എസിനോടുള്ള നിലപാടില്‍ മാറ്റമില്ല'; ചര്‍ച്ച നടത്തിയെന്ന വാദം തള്ളി മുസ്ലിം ലീഗ്

ഇന്ത്യ-ബം​ഗ്ലാദേശ് ഭായി ഭായി; 377 കോടിയുടെ ഡീസൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് മോദിയും ഹസീനയും

ഇന്ത്യ-ബം​ഗ്ലാദേശ് ഭായി ഭായി; 377 കോടിയുടെ ഡീസൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് മോദിയും ഹസീനയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In