• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മഹാരാഷ്ട്രക്കാരുടെ മനസുകളിലെ ഛത്രപതി ശിവജി, ഷിരൂരിൽ നിന്നും രണ്ടാമൂഴം; ബിജെപി തകരുമെന്ന് അമോൽ കോൽഹെ

by Web Desk 06 - News Kerala 24
May 11, 2024 : 1:18 pm
0
A A
0
മഹാരാഷ്ട്രക്കാരുടെ മനസുകളിലെ ഛത്രപതി ശിവജി, ഷിരൂരിൽ നിന്നും രണ്ടാമൂഴം; ബിജെപി തകരുമെന്ന് അമോൽ കോൽഹെ

മുംബൈ: ബിജെപി രാജ്യത്താകമാനം തോറ്റുകൊണ്ടിരിക്കുകയാണെന്ന് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് അമോൽ കോൽഹെ. മഹാരാഷ്ട്രയിൽ പാ‌ർട്ടി മത്സരിക്കുന്ന പത്തിൽ പത്തും തൂത്തുവാരുമെന്നും അമോൽ കോൽഹെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഷിരൂരിൽ നിന്നും രണ്ടാമൂഴം തേടുകയാണ് നടനും എംപിയുമായ അമോൽ കോൽഹെ.  തെരഞ്ഞെടുപ്പ് മാത്രം പ്രാണനായി കൊണ്ട് നടക്കുന്നയാൾ ബാക്കിയെല്ലാം അപകടത്തിലാക്കുകയാണ്.

ജനങ്ങൾ എന്താണ് പറയുന്നത് എന്ന് കേൾക്കില്ല പകരം തന്‍റെ മനസ്സിലുള്ളത് മാത്രം പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർലമെന്‍റിൽ പ്രതിപക്ഷ നിരയിലെ തീപ്പൊരി പ്രാസംഗികനാണ് അമോൽ കോല്‍ഹെ. ശിവസേനയിലൂടെ രാഷ്ട്രീയ പ്രവേശം, പാർട്ടി മാറി ഷിരൂരിൽ ശിവസേനയെ വീഴ്ത്തി എൻസിപി എംപിയായി. എല്ലാത്തിനുമുപരി മറാത്തി സീരിയലുകളിലൂടെ മഹാരാഷ്ട്രക്കാരുടെ മനസുകളിൽ ഛത്രപതി ശിവജിയാണ് അമോൽ.

ഇത്തവണ പാർട്ടി വിജയ വഴിയിലെന്നാണ് അമോലിന്റെ ആത്മ വിശ്വാസം. മറുവശത്ത് ശിവസേന ഷിൻഡേ പക്ഷം വിട്ട് എൻസിപി അജിത്ത് പവാർ ടിക്കറ്റിലിറങ്ങുന്ന ശിവാജി റാവു പാട്ടീൽ ആണ് എതിരാളി. രണ്ടുതവണ ഒപ്പം നിന്ന മണ്ഡലം ശിവാജി റാവുവിനെ കൈവിട്ടത് അമോലിന്‍റെ വ്യക്തി പ്രഭാവത്തിനു മുൻപിലാണ്. ഇത്തവണ ഷിരൂർ കാത്തിരിക്കുന്നത് ഇരു എൻസിപികളും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആനത്താവളത്തിന് അകത്ത് തളച്ചിടപ്പെട്ട ജീവിതം; രോഗത്തോട് പടവെട്ടിയ 18 വര്‍ഷം; കൊമ്പൻ ഗുരുവായൂ‍ർ മുകുന്ദൻ ചരിഞ്ഞു

Next Post

പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ പറന്നെത്തി, ജമ്മു കശ്‌മീരിൽ ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുഎഇയില്‍ ഡ്രോണുകള്‍ക്ക് വിലക്ക്

പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ പറന്നെത്തി, ജമ്മു കശ്‌മീരിൽ ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തു

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കരമന അഖിലിന്‍റെ കൊലപാതകം ദാരുണം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

നാട്ടുകാരെ അമ്പരപ്പിച്ച് കറൻ്റ് ബിൽ, 300 വീടുകൾക്ക് അടച്ചിരുന്നതിന്റെ പത്തിരട്ടി തുക; അന്വേഷിക്കാൻ കെഎസ്ഇബി

വൈദ്യുതി നിയന്ത്രണവും വേനൽമഴയും തുണച്ചു, ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 60ഓളം പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 60ഓളം പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി

ടൂറിലുള്ള മുഖ്യമന്ത്രിയെ കാത്തുനിൽക്കാതെ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവി തയാറാകണം -വി.ഡി. സതീശൻ

ടൂറിലുള്ള മുഖ്യമന്ത്രിയെ കാത്തുനിൽക്കാതെ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവി തയാറാകണം -വി.ഡി. സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In